Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-2026 വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ശൂന്യമായ താൾ സൃഷ്ടിച്ചു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:3px solid gray; background-image:-webkit-radial-gradient(white,##FFFFFF); font-size:95%; text-align:justify; width:95%; color:black;">
='''2025-26 വർഷത്തെ പ്രവർത്തനങ്ങൾ'''=


= '''<small>1. ജൂൺ 2 പ്രവേശനോത്സവം</small>''' =
<big>മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ പുതിയ കുട്ടികളെ വരവേൽക്കുന്ന പ്രവേശനോത്സവം ജൂൺ 2നു നടത്തി. ഈ പരിപാടിക്ക് മൂത്തേടത്ത്  സ്കൂളിന്റെ പൂർവ വിദ്യാർത്ഥി കൂടി ആയ പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഈ പരിപാടിയ്ക്കു സ്വാഗതം പ്രിൻസിപ്പൽ ശ്രീമതി ദേവിക ടീച്ചർ  നിർവഹിച്ചു. അധ്യക്ഷത പി ടി എ പ്രസിഡന്റ് ശ്രീ വിനോദ് ടി വി നിർവഹിച്ചു. സ്കൂൾ മാനേജർ അഡ്വക്കറ്റ് എം വിനോദ് കുമാർ, പ്രസിഡന്റ്  പി മോഹൻകുമാർ, പ്രധാന അധ്യാപകൻ ശ്രീ. രത്നാകരൻ മാസ്റ്റ‌ർ , പി ടി എ വൈസ് പ്രസിഡന്റ് വി കെ ഷാജി, മദർ പി ടി എ പ്രസിഡന്റ്  നിഷ എ, വി പി സന്തോഷ് മാസ്റ്റർ , മുഹമ്മദ് നിസാർ എന്നിവർ ആശംസ നൽകി . പിന്നെ കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിക്കുകയുണ്ടായി.</big>
<gallery mode="packed-hover">
പ്രമാണം:13024-പ്രവേശനോത്സവം3.resized.jpg
പ്രമാണം:""പ്രവേശനോത്സവം 2025"".jpg
പ്രമാണം:13024-പ്രവേശനോത്സവം1.resized.jpg
</gallery>
== '''<big>2.സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി</big>''' ==
== '''ജൂൺ 3 ലഹരി വേണ്ടേ വേണ്ട''' ==
<big>ജൂൺ 3നു മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ ലഹരിയുടെ ദോഷ വശങ്ങൾ കുട്ടികളെ മനസിലാക്കി  കൊണ്ട് ക്ലാസ് നടത്തി. തുടർന്ന്  സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും അത് വ്യക്തികളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും അധ്യാപകരും കുട്ടികളും തമ്മിൽ ചർച്ചകൾ നടന്നു.</big>
<gallery mode="packed-hover">
പ്രമാണം:13024-ലഹരി വിരുദ്ധപ്രതിജ്ഞ.jpg
പ്രമാണം:13024-ലഹരി വിരുദ്ധപ്രതിജ്ഞ2.jpg
</gallery>
= '''<small>ജൂൺ 4  ട്രാഫിക് നിയമ ബോധവൽക്കരണം &  റോഡ് സേഫ്റ്റി</small>''' =
<big>നമ്മുടെ നാട്ടിൽ റോഡപകടങ്ങൾ ദിനം പ്രതി വർധിച്ചു വരുകയാണ്. മൂത്തേടത്ത് സ്കൂളിൽ ജൂൺ 4നു റോഡിൽ നാം പാലിക്കേണ്ട നിയമങ്ങൾ ഒക്കെ പറഞ്ഞു കൊണ്ട് ക്ലാസ് നടത്തി . പിന്നെ കുട്ടികളുടെ വിവിധ പരിപാടികളും നടത്തി . അതായത് പോസ്റ്റർ നിർമാണം, നാടകം എന്നിവയൊക്കെ നടത്തി.</big>
<big>♦️8-ക്ലാസ്സിൽ ട്രാഫിക് ആക്സിഡൻ്റ് സ്കിറ്റ്</big>
<big>♦️9 -ക്ലാസ്സിൽ ' ഞാൻ ഗതാഗത മന്ത്രിആയാൽ എന്തു മാറ്റങ്ങൾ റോഡിൽ കൊണ്ടുവരും' അവതരണം.</big>
<big>♦️10- ക്ലാസ്സിൽ ട്രാഫിക് സുരക്ഷ പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിക്കുക.</big>
= '''<small>ജൂൺ 5 വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ് &സ്കൂൾ സൗന്ദര്യവൽക്കരണം</small>''' =
<big>സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജൂൺ 5 നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് ശുചിത്വം,മാലിന്യ സംസ്കരണം എന്നീ വിഷയത്തിൽ മൂന്നാമത്തെ പിരീഡ് ആണ് ക്ലാസ് നൽകിയതും മറ്റു പ്രവർത്തനങ്ങൾ നടത്തിയതും. ആ പീരിയഡ് കൈകാര്യം ചെയ്യുന്ന അധ്യാപകർ കുട്ടികളോട് വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിവയെ അധികരിച്ച് സംവാദങ്ങൾ നടത്തി . തുടർന്ന്   8,9,10 ക്ലാസുകളിലെ താഴെ കൊടുത്തിരിക്കുന്ന പ്രവർത്തനങ്ങൾ നൽകി.</big>
<big>♦️8th STD- പരിസര ശുചിത്വത്തിന്റെ ആവശ്യകത കാണിക്കുന്ന പോസ്റ്റർ.</big>
<big>♦️9th STD -  സ്കൂൾ പരിസരം ശുചീകരിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാം?  </big>
<big>♦️10th STD-  പ്ലാസ്റ്റിക് മലിനീകരണത്തിന് അറുതി വരുത്തുക എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസം  തയ്യാറാക്കുക</big> .
== '''ജൂൺ 9- ആരോഗ്യം,വ്യായാമം, കായികക്ഷമത''' ==
<big>സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജൂൺ 9ന് നമ്മുടെ വിദ്യാർഥികൾക്ക് ആരോഗ്യം,വ്യായാമം, കായികക്ഷമത എന്നീ വിഷയത്തിൽ നാലാമത്തെ പിരീഡ് ക്ലാസ് നൽകുകയും മറ്റു പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ആ പിരീഡ് കൈകാര്യം ചെയ്യുന്ന അധ്യാപകർ ശാരീരിക, മാനസിക, സാമൂഹിക,വൈകാരിക ആരോഗ്യത്തെക്കുറിച്ചും വ്യായാമത്തിന്റെ ആവശ്യകത, കായികക്ഷമത എന്നീ വിഷയത്തെക്കുറിച്ചും ബോധവൽക്കരണം നടത്തി.</big>
<big>കൂടാതെ കുട്ടികളുടെ ഏറോബിക്സ്  ഡാൻസ് പ്രദർശനവും നടത്തി.</big>
= '''<small>ജൂൺ 10 ഡിജിറ്റൽ അച്ചടക്കം</small>''' =
<big>ജൂൺ പത്തിന്  മൂന്നാം പിരീഡ് ഡിജിറ്റൽ അച്ചടക്കവുമായി ബന്ധപ്പെട്ട ക്ലാസുകൾ നടത്തി . തുടർന്ന് ഓരോ ക്ലാസിനും താഴെ കൊടുത്തിരിക്കുന്ന പ്രവർത്തനങ്ങൾ നൽകി .</big>
<big>♦️X- ഡിജിറ്റൽ അച്ചടക്കം (Digital Discipline )എന്ന വിഷയവുമായി ബന്ധപ്പട്ട ക്വിസ് .</big>
<big>♦️IX - Digital Discipline എന്ന വിഷയവുമായി ബന്ധപ്പെട്ട essay .</big>
<big>♦️VIII- Digital discipline slogan /പ്ലാകാർഡ്.</big>
<big>ജൂൺ 11 പൊതുമുതൽ സംരക്ഷണം സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി  പൊതുമുതൽ സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് മൂന്നാമത്തെ പിരീഡ് ക്ലാസുകൾ നടത്തി .</big>
<big>"പൊതുമുതൽ സംരക്ഷണത്തിൻെറ പ്രാധാന്യം" എന്ന വിഷയവുമായി ബന്ധപ്പെട്ട് മൂത്തേടത്ത്  ഹയർസെക്കൻ്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും 9 B ക്ലാസ്സിലെ കുട്ടികളും ചേർന്ന് “കണ്ണ് തുറക്കൂ"  എന്ന ഷോർട്ട് ഫിലിം തയ്യാറാക്കി .
https://drive.google.com/file/d/1aoM6JSLbpb8DVMdga9EiRmbdkHRhWHGX/view?usp=drivesdk</big>
<big>'''9 ബിയിലെ ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ നിർമിച്ച ഷോർട് ഫിലിം കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക .'''</big>
= '''<small>ജൂൺ 12 പരസ്പര സഹകരണത്തിന്റെ പ്രാധാന്യം ,റാഗിംഗ് ,വൈകാരിക നിയന്ത്രണം ഇല്ലായ്മ -ബോധവൽക്കരണം</small>''' =
<big>സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജൂൺ 12 ന് ഒന്നാം പീരിയഡ്  പരസ്പര സഹകരണം നന്മയുള്ള ജീവിതത്തിന്,  വൈകാരിക നിയന്ത്രണം, റാഗിങ്ങ് എന്നിവയുമായി ബന്ധപ്പെട്ട ക്ലാസ് നൽകുകയും മറ്റു പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു .</big>
=== <u>പ്രവർത്തനങ്ങൾ</u> ===
<big>♦️10-ക്ലാസ് - വൈകാരിക നിയന്ത്രണത്തിന്റെ പ്രാധാന്യം ജീവിതത്തിൽ-ഷോർട്ട് ഫിലിം.</big>
<big>♦️8,9ക്ലാസ് - റാഗിങ്ങിന് എതിരെയുള്ള പോസ്റ്റർ തയ്യാറാക്കുക.</big>
= '''<small>3.ജൂൺ 5 - പരിസ്ഥിതി ദിനാഘോഷം</small>''' =
<big>മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ 5നു ലോക പരിസ്ഥിതി ദിനം ആചരിച്ചു . അതോടൊപ്പം ഉച്ചയ്ക്ക് 2:30നു സ്കൂൾ മെയിൻ ഹാളിൽ വ ച്ച്സ്കൂളിന്റെ പരിസ്ഥിതി ക്ലബ്ബിന്റെ  ഉദ്ഘാടനവും നടത്തി .ഈ പരിപാടിയ്ക്ക് സി പ്രദീപൻ മാസ്റ്റർ (ആർ ടി ടി  ശാസ്ത്രാധ്യാപകൻ )  നിർവഹിച്ചു.  പിന്നെ ക്ലാസ് തല , സ്കൂൾ തല  ക്വിസ് മത്സരവും നടത്തി.</big>
<gallery mode="packed-hover">
പ്രമാണം:പരിസ്ഥിതി ദിനാഘോഷം 2.jpg
</gallery>
= '''<small>ജൂൺ 12</small>''' =
<big>12-6-25 (വ്യാഴാഴ്ച) SPC യിൽ അംഗങ്ങളാകേണ്ട കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഒബ്ജകീട് മാതൃകയിലുള്ള എഴുത്തുപരീക്ഷ നടത്തി . 365 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു .</big>
<gallery mode="packed-hover">
പ്രമാണം:13024-SPC Exam1.jpg
പ്രമാണം:13024-SPC exam.jpg
</gallery>
= '''<small>ജൂൺ 17</small>''' =
<big>മൂത്തേടത്ത് ഹയർ സെക്കൻ്ററി സ്കൂളിൽ 2024-25 വർഷത്തിൽ  10ാം  ക്ലാസ്സിൽ ഫുൾ A+ കിട്ടിയ കുട്ടികളെയും ,USS,LSS സ്കോളർഷിപ് ലഭിച്ച  വിദ്യാർത്ഥികളെയും സ്കൂൾ മെയിൻ ഹാളിൽ വെച്ച്  അനുമോദിച്ചു .ഡോ. എ വി കുട്ടികൃഷ്ണൻ (മുൻ പ്രൊ വൈസ് ചാൻസലർ,കണ്ണൂർ സർവ്വകലാശാല) പരിപാടി ഉദ്ഘാടനം ചെയ്തു .</big>
='''<small>ജൂൺ 19 - വായനാദിനം</small>'''=
<big>ജൂൺ 19നു വായനാ ദിനത്തോടനുസ്മരിച്ചു മൂത്തേടത്ത് സ്കൂളിൽ ക്ലാസ് തലത്തിലും സ്കൂൾതലത്തിലും ക്വിസ് മത്സരം നടത്തി .പിന്നെ ലൈബ്രറിയുടെ ഉദ്ഘാടനവും നടത്തി .</big>
= '''<small>ജൂൺ 23</small>''' =
<big>ജൂൺ 23 തിങ്കളാഴ്ച്ച രാവിലെ 9:30 ന് അന്താരാഷ്ട്ര യോഗ ദിനാചരണത്തോട നുബന്ധിച്ച് NCC , Guides  കേഡറ്റുകളുടെ യോഗ പ്രദർശനം നടന്നു.</big>
<gallery mode="packed-hover">
പ്രമാണം:13024-യോഗ പ്രദർശനം1.jpg
പ്രമാണം:13024-യോഗ പ്രദർശനം2.jpg
പ്രമാണം:13024-യോഗ പ്രദർശനം3.jpg
</gallery>
= '''<small>ജൂൺ 25 - ആപ്റ്റിട്യൂട് ടെസ്റ്റ്</small>''' =
<big>മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ 2025-2028 അധ്യയന വർഷത്തെ ലിറ്റൽ കൈറ്റ്സിലേക്കുള്ള ആപ്റ്റിട്യൂട് ടെസ്റ്റ് 25/6/2025 ബുധനാഴ്ച്ച നടന്നു.</big>
<gallery mode="packed-hover">
പ്രമാണം:Aptitude 5.jpg
പ്രമാണം:Aptitude test 2.jpg
</gallery>
= '''<small>ജൂൺ 25 - സൂമ്പ പരിശീലനം</small>''' =
<gallery mode="packed-hover">
പ്രമാണം:13024-newspaper.jpg
</gallery>
<big>25/6/2025 ബുധനാഴ്ച്ച ആരോഗ്യകായിക പഠനത്തിന്റെ  ഭാഗമായി  മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിനുമുന്നോടിയായി ആര്യലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിൽ സൂമ്പ പരിശീലനം നടന്നു.</big>
<gallery mode="packed-hover">
പ്രമാണം:Zumba 2.jpg
പ്രമാണം:Zumba 3.jpg
പ്രമാണം:Zumba 4.jpg
</gallery>
='''<small>ജൂൺ 26-അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം</small>'''=
<big>ജൂൺ-26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ മൂത്തേടത് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ  ദിനാചരണവും ലഹരി വിരുദ്ധ ക്ലബ് ഉദ്ഘാടനവും സംഘടിപ്പിച്ചു. കുട്ടികളുടെ കലാപരവും ഭാവനാത്മകമായ ചിന്തകളും കഴിവുകളും വർധിപ്പിക്കുന്നതിനു വേണ്ടിയും കുട്ടികളിൽ നിന്ന് ലഹരിക്കെതിരെ നൂതനാശയങ്ങൾ കണ്ടെത്തുന്നതിനു വേണ്ടിയും പോസ്റ്റർ രചന മത്സരം  നടന്നു. തളിപ്പറമ്പ് ഡി.വൈ.എസ്.പി. കെ.ഇ പ്രേമചന്ദ്രൻ സാർ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ലഹരിക്ക് അടിമപ്പെടുന്ന ലോകത്തെ ലഹരിയിലേക്ക് വഴുതി വീഴാതിരിക്കാനും ലഹരിക്കെതിരെ ശക്തമായി നേരിടാനും പ്രേമചന്ദ്രൻ സാർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി. നാടക പ്രവർത്തകൻ വാടി സജി സാർ  അഭിനയം കൊണ്ട്  ലഹരിയുടെ വിപത്ത് കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. അദ്ദേഹത്തിന്റെ 'മക്കൾ'എന്ന ഏക പാത്ര നാടകമാണ് അവതരിപ്പിച്ചത്. ഉദ്ഘാടന ചടങ്ങിൽ പോസ്റ്റർ രചനാ മത്സര വിജയികളെ അനുമോദിച്ചു. 'ലഹരി അല്ല വിനോദം' എന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ യുപി കുട്ടികൾ സൂമ്പയും എൻഎസ്എസ് കുട്ടികൾ  'ലഹരിക്കെതിരെ' എന്നാ വിഷയത്തിൽ ഡാൻസും പ്രദർശിപ്പിച്ചു. ഭാരത് സ്കൗട്ട് & ഗൈഡ്സിൽ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടന്നു. സ്കൂൾ പ്രിൻസിപ്പാൾ ഡോ. എ ദേവിക ടീച്ചർ  അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാർത്ഥിനി വൈഷ്ണവി ലതീഷ് സ്വാഗതവും അനുജ ടീച്ചർ നന്ദിയും പറഞ്ഞു. എച്ച് എം  പി.കെ രത്നാകരൻ മാസ്റ്റർ, പിടിഎ പ്രസിഡന്റ് ടി.വി വിനോദ് സാർ, ഡെപ്യൂട്ടി എച്ച് എം  എ.വി സത്യഭാമ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ബി.പി സന്തോഷ് മാസ്റ്റർ, എ.വി അനുശ്രീ ടീച്ചർ , ആശ ടീച്ചർ എന്നിവർ സംസാരിച്ചു. ലഹരിയിൽ അടിമപ്പെടാതിരിക്കാൻ സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും എല്ലാവരും ഏറ്റുചൊല്ലുകയും ചെയ്തു.</big>
<gallery mode="packed-hover">
പ്രമാണം:13024- Dysp tpba.jpg
പ്രമാണം:13024- front side.jpg
പ്രമാണം:13024-back side.jpg
പ്രമാണം:13024-rally.jpg
പ്രമാണം:13024-no drugs 1.jpg
പ്രമാണം:13024-no drugs 2.jpg
പ്രമാണം:13024-no drugs 6.jpg
പ്രമാണം:13024-no drugs 3.jpg
</gallery>
='''<small>ജൂൺ 30</small>'''=
<big>ജൂൺ 26 ന് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്  അവതരിപ്പിച്ച സൂംബഡാൻസ് വളരെ അധികം വൈറലായി. ഇതിൻെറ അടിസ്ഥാനത്തിൽ 30/6/25 തിങ്കളാഴ്ച്ച  Kairali , News 18, Twenty Four എന്നീ ചാനലുകാർ സ്കൂളിൽ വരികയും , കുട്ടികൾ സൂംബ ഡാൻസ് അവതരിപ്പിക്കുകയും , ഇത് ചാനലുകളിൽ പ്രക്ഷേപണം ചെയ്യുകയുമുണ്ടായി.</big>
<gallery mode="packed-hover">
പ്രമാണം:13024-News Channel.jpg
</gallery>
='''<small>ജൂലായ് 11-നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം</small> '''=
<big>നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം തളിപ്പറമ്പ എജുക്കേഷൻ സൊസൈറ്റി പ്രസിഡണ്ട് മോഹനചന്ദ്രൻ സാർ ജൂലായ് 11 ാം തീയതി  നിർവഹിച്ചു. സ്കൂൾ മാനേജർ അഡ്വ. വിനോദ് രാഘവൻ സാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. എ.ദേവിക ടീച്ചർ, ഹെഡ്മാസ്റ്റർ പി .കെ . രത്നാകരൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് ടി.വി. വിനോദ് സാർ , ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് എ .വി . സത്യഭാമ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി വി .പി . സന്തോഷ് മാസ്റ്റർ എന്നിവർ ആശംസ അർപ്പിക്കുകയും; എം സുഗേഷ് മാസ്റ്റർ നന്ദി പറയുകയും ചെയ്തു.</big>
== '''ജൂലായ് 17-സ്റ്റേജ് സമുച്ചയം , ഓപ്പൺ ഓഡിറ്റോറിയം , കോൺഫറൻസ് ഹാൾ ഉദ്ഘാടനം''' ==
<big>സ്റ്റേജ് സമുച്ചയം , ഓപ്പൺ ഓഡിറ്റോറിയം , കോൺഫറൻസ് ഹാൾ എന്നിവയുടെ ഉദ്ഘാടനം ജൂലൈ 17 ാം തീയതി കേരളാസംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് സാർ നിർവഹിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.</big>
<gallery mode="packed-hover">
പ്രമാണം:13024-Stage inauguration1.jpg
പ്രമാണം:13024-inauguration.JPG
പ്രമാണം:13024-Inauguration2.jpg
പ്രമാണം:13024-Inauguration3.jpg
</gallery>
532

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2773863" എന്ന താളിൽനിന്ന് ശേഖരിച്ചത്