"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ഹൈസ്കൂൾ/2025-26 (മൂലരൂപം കാണുക)
18:57, 18 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂലൈ→മൂന്നാം ദിവസം (05-06-2025) വ്യക്തി ശുചിത്വം, പരിസര ശുചിത്വം
(ചെ.) (added Category:47026 using HotCat) |
|||
| വരി 119: | വരി 119: | ||
== മൂന്നാം ദിവസം (05-06-2025) '''വ്യക്തി ശുചിത്വം, പരിസര ശുചിത്വം''' == | == മൂന്നാം ദിവസം (05-06-2025) '''വ്യക്തി ശുചിത്വം, പരിസര ശുചിത്വം''' == | ||
വിഷയം: വ്യക്തി ശുചിത്വം, പരിസര ശുചിത്വം, പ്ലാസ്റ്റിക് ഒഴിവാക്കൽ, ജൈവമാലിന്യ സംസ്കരണം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം, ശുചിത്വ സർവേ, ചവറ്റുകൊട്ട നിർമ്മാണം, പോസ്റ്റർ നിർമ്മാണം, വേസ്റ്റ് മെറ്റീരിയൽ ഉപയോഗം | വിഷയം: വ്യക്തി ശുചിത്വം, പരിസര ശുചിത്വം, പ്ലാസ്റ്റിക് ഒഴിവാക്കൽ, ജൈവമാലിന്യ സംസ്കരണം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം, ശുചിത്വ സർവേ, ചവറ്റുകൊട്ട നിർമ്മാണം, പോസ്റ്റർ നിർമ്മാണം, വേസ്റ്റ് മെറ്റീരിയൽ ഉപയോഗം | ||
'''പ്രധാന പ്രവർത്തനങ്ങൾ''' | |||
പ്രധാന പ്രവർത്തനങ്ങൾ | |||
10 A: വ്യക്തി ശുചിത്വത്തെക്കുറിച്ച് അവബോധം നൽകുന്ന സെമിനാർ അവതരണങ്ങൾ നടത്തി. വ്യക്തിപരമായ ശുചിത്വം ആരോഗ്യത്തിനും സമൂഹത്തിനും എത്രമാത്രം പ്രധാനമാണെന്ന് വിശദീകരിച്ചു. | 10 A: വ്യക്തി ശുചിത്വത്തെക്കുറിച്ച് അവബോധം നൽകുന്ന സെമിനാർ അവതരണങ്ങൾ നടത്തി. വ്യക്തിപരമായ ശുചിത്വം ആരോഗ്യത്തിനും സമൂഹത്തിനും എത്രമാത്രം പ്രധാനമാണെന്ന് വിശദീകരിച്ചു. | ||
10 B: സ്കൂൾ പരിസര ശുചിത്വം ഉറപ്പാക്കാൻ ക്ലാസ്സ്‌റൂം, കളിസ്ഥലം, കിച്ചൻ, ടോയ്ലറ്റ് തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കാൻ കുട്ടികൾക്ക് അവബോധം നൽകി. പരിസര ശുചിത്വത്തെ കുറിച്ചുള്ള സെമിനാറുകൾ നടത്തി | 10 B: സ്കൂൾ പരിസര ശുചിത്വം ഉറപ്പാക്കാൻ ക്ലാസ്സ്‌റൂം, കളിസ്ഥലം, കിച്ചൻ, ടോയ്ലറ്റ് തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കാൻ കുട്ടികൾക്ക് അവബോധം നൽകി. പരിസര ശുചിത്വത്തെ കുറിച്ചുള്ള സെമിനാറുകൾ നടത്തി | ||
| വരി 161: | വരി 159: | ||
ശുചിത്വം മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ അനിഷ ടീച്ചർ കുട്ടികൾക്ക് വ്യക്തമായ ഒരു അവബോധ ക്ലാസ് നൽകി. എങ്ങനെ ശുചിത്വം പാലിക്കണമെന്നും വിവിധ തരം മാലിന്യങ്ങൾ എങ്ങനെ സംസ്കരണം എന്നും കുട്ടികളെക്കൊണ്ട് തന്നെ പറയിപ്പിച്ചു. തുടർന്ന് വേസ്റ്റ് മെറ്റീരിയൽസിൽ നിന്നും ഉപയോഗപ്രദമായ വസ്തുക്കളുടെ നിർമ്മാണം കുട്ടികളെ പരിചയപ്പെടുത്തി. പിന്നീട് കുട്ടികൾ അത്തരം ഉത്പന്നങ്ങൾ ഉണ്ടാക്കി അവ ക്ലാസ്സ് റൂമിൽ പ്രദർശിപ്പിക്കുകയും സൂക്ഷിക്കുകയും ചെയ്തു. | ശുചിത്വം മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ അനിഷ ടീച്ചർ കുട്ടികൾക്ക് വ്യക്തമായ ഒരു അവബോധ ക്ലാസ് നൽകി. എങ്ങനെ ശുചിത്വം പാലിക്കണമെന്നും വിവിധ തരം മാലിന്യങ്ങൾ എങ്ങനെ സംസ്കരണം എന്നും കുട്ടികളെക്കൊണ്ട് തന്നെ പറയിപ്പിച്ചു. തുടർന്ന് വേസ്റ്റ് മെറ്റീരിയൽസിൽ നിന്നും ഉപയോഗപ്രദമായ വസ്തുക്കളുടെ നിർമ്മാണം കുട്ടികളെ പരിചയപ്പെടുത്തി. പിന്നീട് കുട്ടികൾ അത്തരം ഉത്പന്നങ്ങൾ ഉണ്ടാക്കി അവ ക്ലാസ്സ് റൂമിൽ പ്രദർശിപ്പിക്കുകയും സൂക്ഷിക്കുകയും ചെയ്തു. | ||
== നാലാം ദിവസം ആരോഗ്യ ശീലങ്ങൾ - (09/06/2025) == | |||
ലക്ഷ്യം:- കുട്ടികളിൽ വ്യായാമ ശീലം വളർത്തുന്നതിൻ്റെ ആവശ്യകതയെ കുറിച്ച് അധ്യാപകർ ബോധവത്കരണ ക്ലാസ് നടത്തുന്നു. കുട്ടികളെ ഗ്രൂപ്പ് തിരിച്ച് ആരോഗ്യസംരക്ഷണത്തിന് ചെയ്യാവുന്ന മാർഗ്ഗങ്ങളെ കുറിച്ച് ചർച്ച ചെയ്യിപ്പിച്ച് കുറിപ്പ് തയ്യാറാക്കുന്നു. | ലക്ഷ്യം:- കുട്ടികളിൽ വ്യായാമ ശീലം വളർത്തുന്നതിൻ്റെ ആവശ്യകതയെ കുറിച്ച് അധ്യാപകർ ബോധവത്കരണ ക്ലാസ് നടത്തുന്നു. കുട്ടികളെ ഗ്രൂപ്പ് തിരിച്ച് ആരോഗ്യസംരക്ഷണത്തിന് ചെയ്യാവുന്ന മാർഗ്ഗങ്ങളെ കുറിച്ച് ചർച്ച ചെയ്യിപ്പിച്ച് കുറിപ്പ് തയ്യാറാക്കുന്നു. | ||
കുട്ടികൾക്ക് കൊടുത്ത പ്രവർത്തനങ്ങൾ: | കുട്ടികൾക്ക് കൊടുത്ത പ്രവർത്തനങ്ങൾ: | ||
8 A -സുംബ | 8 A - സുംബ | ||
8 B - യോഗ | |||
8 C - എയ്റോബിറ്റ്സ് | |||
8 D – ഡ്രിൽ | |||
ക്ലാസ് 10 - ശരീര ശുചിത്വവുമായി ബന്ധപ്പെട്ട് കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അധ്യാപകർ ബോധവത്കരണം നടത്തുന്നു (തലമുതൽ പാദം വരെ). പ്രധാന മേഖലകൾ : | ക്ലാസ് 10 - ശരീര ശുചിത്വവുമായി ബന്ധപ്പെട്ട് കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അധ്യാപകർ ബോധവത്കരണം നടത്തുന്നു (തലമുതൽ പാദം വരെ). പ്രധാന മേഖലകൾ : | ||
1.ദന്ത സംരക്ഷണം, 2.കണ്ണിൻ്റെ സംരക്ഷണം, 3.നല്ല ഉറക്ക ശീലം, 4.മനസിൻ്റെ സന്തോഷം. കുട്ടികളെ നാല് ഗ്രൂപ്പ് ആയി തിരിച്ച് ഇവയെ പറ്റി കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെടുന്നു. ഗ്രൂപ്പുകൾ തയ്യാറാക്കിയ കുറിപ്പുകൾ അവതരിപ്പിക്കുന്നു. | 1.ദന്ത സംരക്ഷണം, 2.കണ്ണിൻ്റെ സംരക്ഷണം, 3.നല്ല ഉറക്ക ശീലം, 4.മനസിൻ്റെ സന്തോഷം. കുട്ടികളെ നാല് ഗ്രൂപ്പ് ആയി തിരിച്ച് ഇവയെ പറ്റി കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെടുന്നു. ഗ്രൂപ്പുകൾ തയ്യാറാക്കിയ കുറിപ്പുകൾ അവതരിപ്പിക്കുന്നു. | ||
| വരി 206: | വരി 197: | ||
8D | 8D | ||
കുട്ടികളിൽ വ്യായാമ ശീലം വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് മാർട്ടിൻ സാർ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് എടുത്തു കുട്ടികളെ ഗ്രൂപ്പ് തിരിച്ച് നല്ല ആഹാര ശീലങ്ങളെക്കുറിച്ച് വ്യായാമത്തെ കുറിച്ചും ചർച്ച ചെയ്തു കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു അതിനുശേഷം ടീച്ചർ കുട്ടികൾക്ക് യോഗ പരിശീലനം നൽകി. | കുട്ടികളിൽ വ്യായാമ ശീലം വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് മാർട്ടിൻ സാർ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് എടുത്തു കുട്ടികളെ ഗ്രൂപ്പ് തിരിച്ച് നല്ല ആഹാര ശീലങ്ങളെക്കുറിച്ച് വ്യായാമത്തെ കുറിച്ചും ചർച്ച ചെയ്തു കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു അതിനുശേഷം ടീച്ചർ കുട്ടികൾക്ക് യോഗ പരിശീലനം നൽകി. | ||
== നാലാം ദിവസം (09-06-2025) പൊതു ആരോഗ്യം:- == | == നാലാം ദിവസം (09-06-2025) പൊതു ആരോഗ്യം:- == | ||