Jump to content
സഹായം

"എ.എം.യു.പി.എസ്.വെട്ടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,324 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:

1946 ല്‍ നം.KDis 038/1946 തിയ്യതി 20-11-1946 എന്ന ഉത്തരവ് പ്രകാരം സ്കൂളില്‍ 6-ആം തരം ആരംഭിക്കാനുള്ള അനുമതി നേടി. 1950 തില്‍ ഈ വിദ്യാലയത്തില്‍ നിന്നുള്ള ആദ്യ ESSLC ബാച്ച് പഠനം പൂര്‍ത്തിയാക്കി.  
1946 ല്‍ നം.KDis 038/1946 തിയ്യതി 20-11-1946 എന്ന ഉത്തരവ് പ്രകാരം സ്കൂളില്‍ 6-ആം തരം ആരംഭിക്കാനുള്ള അനുമതി നേടി. 1950 തില്‍ ഈ വിദ്യാലയത്തില്‍ നിന്നുള്ള ആദ്യ ESSLC ബാച്ച് പഠനം പൂര്‍ത്തിയാക്കി.  
1979 ൽ ഈ വിദ്യാലയത്തിൽ 1 മുതൽ 7 വരെ 18 ഡിവിഷനുകൾ പ്രവർത്തിച്ചിരുന്നു. 1979 ജൂലായ് 25 ൽ കെ.കെ കുഞ്ഞാലൻ ഹാജിയുടെ നിര്യാണത്തെ തുടർന്ന്‌ ഭാര്യയായ എൻ.പി ഫാത്തിമക്കുട്ടി ഹജ്ജുമ്മ മാനേജറായി നിയമിതയായി. 1984 ൽ ഇപ്പോഴത്തെ മാനേജർ, കെ.കെ. അബ്ദുള്ളക്കുട്ടി ഹാജി മാനേജർ പദവി ഏറ്റെടുത്തു.
നിരവധി പ്രതിഭാശാലികളെ വാർത്തെടുത്ത ചാരിതാർത്ഥ്യത്തിൽ തലയുയർത്തി നിൽക്കുന്ന അക്ഷര സി രാകേന്ദ്രത്തിന്റെ വളർച്ചയും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുന്നു

           ഞങ്ങളെ നയിച്ചവര്‍
           ഞങ്ങളെ നയിച്ചവര്‍
140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/277026" എന്ന താളിൽനിന്ന് ശേഖരിച്ചത്