Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 153: വരി 153:
3. കീബോർഡ് ഉപയോഗം
3. കീബോർഡ് ഉപയോഗം
അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ പരിശീലനം നൽകി.
അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ പരിശീലനം നൽകി.
== പാണ്ടിക്കാട് ബഡ്സ് സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു==
[[പ്രമാണം:18028 buds scol training.jpg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നെല്ലിക്കുത്ത് ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ, പാണ്ടിക്കാടിലെ പ്രതീക്ഷ ബഡ്സ് സ്പെഷ്യൽ സ്കൂൾ സന്ദർശിച്ച്, അവിടെ ഉള്ള  കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി.
ബഡ്സ് സ്കൂൾ സന്ദർശനം ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾക്ക് ഒരു അനുസ്മരണീയ അനുഭവമായിരുന്നു. ഈ സന്ദർശനം വിദ്യാർത്ഥികളിൽ സാമൂഹിക ചിന്തയും മാനവികമൂല്യങ്ങളും വളർത്താൻ സഹായിച്ചു. നാം കാണാത്ത പല ജീവിത വ്യത്യാസങ്ങൾക്കിടയിൽ അവിടത്തെ കുട്ടികൾ നിശ്ചയദാർഢ്യത്തോടെയും സന്തോഷത്തിയും കഴിയുന്നത്  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് പ്രചോദനമായി
613

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2769906" എന്ന താളിൽനിന്ന് ശേഖരിച്ചത്