Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 127: വരി 127:
  തുടർച്ചയായ പതിനൊന്നാം തവണയും എസ്എസ്എൽസി 100% വിജയം നേടിയതിന് മലപ്പുറം ജില്ലാ പഞ്ചായത്ത് നൽകുന്ന വിജയഭേരി പദ്ധതിയുടെ ആദരം എച്ച് എം പ്രീതി ടീച്ചർ ഏറ്റു വാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീമതി റഫീക്കയിൽ നിന്നാണ് ആദരവ് ഏറ്റു  

  വാങ്ങിയത്.
  വാങ്ങിയത്.
== ബഷീർ ദിനം==
ജൂലൈ 5 ബഷീർ ദിനത്തിൽ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. എൽപി ക്ലാസിലെ കുട്ടികൾ ബഷീർ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. ഹൈസ്കൂൾ കുട്ടികൾക്ക് വേണ്ടി പ്രത്യേക ഡോക്കുമെന്ററി പ്രദർശിപ്പിച്ചു
== എൽ പി സ്കൂളിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി ==

ജൂലൈ ഒമ്പതാം തീയതി നെല്ലിക്കുത്ത് എൽപി സ്കൂളിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കമ്പ്യൂട്ടർ പരിശീലനം  നൽകി. മൗസ്, കീബോർഡ് എന്നിവ ഉപയോഗിക്കാൻ പരിശീലനം കൊടുത്തു. കൂടാതെ കമ്പ്യൂട്ടറിന്റെ എല്ലാ ഭാഗങ്ങളെയും പരിചയപ്പെടുത്തി. കുട്ടികൾ വളരെ ആവേശത്തോടെയാണ് എല്ലാ പ്രവർത്തനങ്ങളും ചെയ്തത്.

613

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2761946" എന്ന താളിൽനിന്ന് ശേഖരിച്ചത്