"ചപ്പാരപ്പടവ് ഹൈസ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചപ്പാരപ്പടവ് ഹൈസ്ക്കൂൾ (മൂലരൂപം കാണുക)
21:52, 6 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഡിസംബർ 2009→ചരിത്രം
വരി 43: | വരി 43: | ||
കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പില്‍ നിന്നു് 15 കി മി വടക്കു് ചപ്പാരപ്പടവ് ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ചപ്പാരപ്പടവ് ഹൈസ്ക്കൂള് '''. 'മലയോര മേഖലയിലെ ആദ്യകാലവിദ്യാലയങ്ങളിലൊന്നാണീ വിദ്യാലയം.തളിപ്പറമ്പില്‍ മാത്രമാണു് അതിനു മുമ്പ് വിദ്യാലയമുണ്ടായിരുന്നതു്. | കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പില്‍ നിന്നു് 15 കി മി വടക്കു് ചപ്പാരപ്പടവ് ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ചപ്പാരപ്പടവ് ഹൈസ്ക്കൂള് '''. 'മലയോര മേഖലയിലെ ആദ്യകാലവിദ്യാലയങ്ങളിലൊന്നാണീ വിദ്യാലയം.തളിപ്പറമ്പില്‍ മാത്രമാണു് അതിനു മുമ്പ് വിദ്യാലയമുണ്ടായിരുന്നതു്. | ||
== ചരിത്രം == | == ചരിത്രം == | ||
1950 ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ജ എം അസൈനാര്‍ ഹാജി അവര്‍കളാണു് വിദ്യാലയം സ്ഥാപിച്ചത്. ഹാജി മാസ്റ്റര്‍ എന്നറിയപ്പെടുന്ന ശ്രീ എം. പി.മഹമുദ് മാസ്റ്റര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 11953 ല്‍ ഹയര്‍ എലിമെന്റ റി സ്കൂളായി.. കുട്ടി മാസ്റ്റര്‍ എന്നറിയപ്പെടുന്ന കെ ഇബ്രാഹിംകുട്ടി സ്ക്കൂളിന്‍െ സാരഥിയായി. 11960-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ. വി. നാരായണന് നായര്‍ 1960 ജൂണ്‍ 30 നു് ചാര്‍ജെടുത്തു. എം അസൈനാര്‍ ഹാജിയുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1961 ല്‍ എല്‍. പി. വിഭാഗം വേര്‍പെടുത്തപ്പെട്ടു. | |||
2004 മാര്‍ച്ചു് 26 നു് യു. പി. വിഭാഗം വേര്‍പെടുത്തപ്പെട്ടെങ്കിലും 2007 ല്‍ വീണ്ടും ഹൈസ്ക്കൂളിന്റെ ഭാഗമായി. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |