"സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:48, 10 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
Anseera ac (സംവാദം | സംഭാവനകൾ) No edit summary |
Anseera ac (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 22: | വരി 22: | ||
'''<u>ആമുഖം.</u>''' | '''<u>ആമുഖം.</u>''' | ||
ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ് ആഗോളതലത്തിലുള്ള ആശയവിനിമയത്തിനും ഉന്നത വിദ്യാഭ്യാസം നേടുന്നതിനും ഇംഗ്ലീഷ് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഭാഷ സ്വയാപ്തമാക്കുന്നത് അത് സംസാരിക്കുമ്പോഴാണ് അതിനുള്ള അവസരങ്ങളാണ് സ്കൂളുകളിൽ ഒരുക്കേണ്ടത് ഇംഗ്ലീഷ് ഭാഷ എഴുതുന്നതിനും വായിക്കുന്നതിനും | ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ് .ആഗോളതലത്തിലുള്ള ആശയവിനിമയത്തിനും ഉന്നത വിദ്യാഭ്യാസം നേടുന്നതിനും ഇംഗ്ലീഷ് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഭാഷ സ്വയാപ്തമാക്കുന്നത് അത് സംസാരിക്കുമ്പോഴാണ് അതിനുള്ള അവസരങ്ങളാണ് സ്കൂളുകളിൽ ഒരുക്കേണ്ടത് .ഇംഗ്ലീഷ് ഭാഷ എഴുതുന്നതിനും വായിക്കുന്നതിനും സാസംസാരിക്കുന്നതിനും ഉള്ള പരിശീലനം കുട്ടികൾക്ക് നൽകേണ്ടതുണ്ട് .പഠന പ്രവർത്തനങ്ങൾക്ക് പുറമേ കളികളിലൂടെയും മത്സരങ്ങളിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും കുട്ടികൾക്ക് അതിനുള്ള അവസരങ്ങൾ നൽകാം. | ||
ജൂൺമാസം | '''<u>ജൂൺമാസം 2025</u>''' | ||
ദിനാചരണങ്ങളുടെ ഭാഗമായി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും ഇംഗ്ലീഷ് ക്ലബ്ബിന്റെ പങ്കാളിത്തം ഉണ്ടാകാറുണ്ട്. | ദിനാചരണങ്ങളുടെ ഭാഗമായി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും ഇംഗ്ലീഷ് ക്ലബ്ബിന്റെ പങ്കാളിത്തം ഉണ്ടാകാറുണ്ട്. | ||
ജൂൺ 5 പരിസ്ഥിതി ദിനം | '''<u>ജൂൺ 5 പരിസ്ഥിതി ദിനം</u>''' | ||
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പോസ്റ്റർ രചന നടത്തുകയും സ്കൂൾ ക്ലാസ് റൂമിൽ പ്രദർശിപ്പിക്കുകയും ചെയ്തു. | പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പോസ്റ്റർ രചന നടത്തുകയും സ്കൂൾ ക്ലാസ് റൂമിൽ പ്രദർശിപ്പിക്കുകയും ചെയ്തു. | ||
വായനാദിനം | '''<u>വായനാദിനം</u>''' | ||
ജൂൺ 19 മുതൽ 25 വരെ വായനാവാരം ആചരിച്ചു ക്യാപ്ഷൻ | ജൂൺ 19 മുതൽ 25 വരെ വായനാവാരം ആചരിച്ചു .ക്യാപ്ഷൻ മെയ്‌ക്കിംഗ് അടിക്കുറിപ്പ് തയ്യാറാക്കൽ മത്സരം നടത്തി .ഒരു ചിത്രം ചുവരിൽ പ്രദർശിപ്പിക്കുകയും അടിക്കുറിപ്പ് തയ്യാറാക്കൽ കുട്ടികൾക്കും ടീച്ചർമാർക്കും അവസരം നൽകുകയും ചെയ്തു .കുട്ടികൾ എല്ലാവരും സജീവമായി പങ്കെടുത്തു. കുട്ടികളിൽ നിന്നും 8 B മുഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു. ടീച്ചർമാരിൽ നിന്നും റോഷ്ന ടീച്ചർ തിരഞ്ഞെടുക്കുകയും ചെയ്തു. അവർക്കുള്ള ട്രോഫി വിതരണവും നടന്നു. വായനാ മത്സരവും spell bee മത്സരവും നടക്കുകയും അവർക്കുള്ള സമ്മാനദാനവും നടന്നു. | ||