Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 68: വരി 68:
2025-2026 വർഷത്തെ നെയ്യാറ്റിൻകര ഗവ എച്ച് എസ് എസ് ന്റെ പ്രവേശനോത്സവം  02/06/2025 തിങ്കളാഴ്ച്ച 9:30 ന് ആരംഭിച്ചു.കുട്ടികളും രക്ഷിതാക്കളും കൃത്യസമയത്തു എത്തി.PTA  പ്രസിഡന്റ് ശ്രീ സാബു.വി അധ്യക്ഷ പദം അലങ്കരിച്ചു.ബഹു. MLA കെ ആൻസലൻ നിലവിളക്ക്  തെളിയിച്ച്‌  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.മുൻസിപ്പാലിറ്റി  വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ശ്രീ K .K ഷിബു,വാർഡ് കൗൺസിലർ ശ്രീ മഞ്ചത്തല സുരേഷ്,നമ്മുടെ പൂർവ്വവിദ്യാർത്ഥിയും ഇന്ത്യൻ ബുക്ക്സ് of റെക്കോർഡ്‌സ് താരമായ  സന്തോഷ്,പ്രിൻസിപ്പൽ ശ്രീമതി ദീപ്തി,HM ശ്രീ ജ്യോതിഷ് ജി എന്നിവർ സംസാരിച്ചു .തുടർന്ന് SSLC ഫുൾ A + നേടിയ കുട്ടികൾക്കും  USS വിജയികൾക്കും NMMS വിജയികൾക്കും ഉപകാരങ്ങൾ നൽകി.തുടർന്ന് അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക്  പഠനോപകരണങ്ങളും മധുരവും നൽകി സ്വാഗതം ചെയ്തു .ഇന്നത്തെ പ്രവേശനോത്സവത്തിന്റെ  മനോഹര കാഴ്ചകൾ ക്യാമറക്കണ്ണിലൂടെ പകർത്തിയത് Little Kites കുട്ടികളാണ്.ഇങ്ങനെ, ആഹ്‌ളാദത്തിന്റെ നിറവിൽ തുളുമ്പി, ഇന്ന് സ്കൂളിന്റെ ഓർമ്മകളിൽ ഒരസാധാരണ ദിനമായി ചേർന്നു.

=== വായനാദിന അസംബ്ലി 2025 ===

2025 ലെ വായനാദിന അസംബ്ലിയും ക്ലബ്ബുകളുടെ ഉദ്ഘാടനവും 19-06-2025 വ്യാഴാഴ്ച നടന്നു. മുഖ്യ അഥിതിയായി എത്തിയത് നിംസിന്റെ MD യും എഴുത്തുകാരനുമായ MS ഫൈലസൽഖാൻ അവർകളായിരുന്നു. അസംബ്ലി നടത്തിയത് 9 ബിയിലെ ആദർശിന്റെ നേതൃത്വത്തിൽ ആയിരുന്നു .രാവിലെ 11 മണിക്കു 10 ബിയിലെ ആദർശിന്റെ പ്രാർത്ഥനാഗാനവുമായാണ് അസംബ്ലി തുടങ്ങിയത്. HM ജ്യോതിഷ് സർ സ്വാഗത പ്രസംഗത്തിൽ വായനയുടെ ഗുണങ്ങളെ പറ്റി പ്രസംഗിച്ചു. അതിനുശേഷം പ്രദിപ് സർ മുഖ്യ അഥിതിയെ പരിചയപ്പെടുത്തി .പിന്നീട്  മുഖ്യ അഥിതിയായ ശ്രീ ഫൈസൽഖാന്റെ അതിഗംഭീരമായ പ്രസംഗമായിരുന്നു .വായനയുടെ പല കാര്യങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.എന്നിട്ടു തന്റെ 3 പുസ്തകങ്ങളും,ഒരു വൃക്ഷത്തൈയും ഗാന്ധിചിത്രവും അദ്ദേഹം സ്കൂളിന് സമർപ്പിച്ചു. SPC യിലെ മുൻ ട്രെയ്നർ
ശ്രീ ദേവൻ സാറിനെ പൊന്നാടയണിയിച്ചു സ്കൂൾ ആദരിച്ചു .PTA പ്രസിഡന്റ് ശ്രീ സാബു അധ്യക്ഷ പ്രസംഗവും വാർഡ് കൗൺസിലർ ശ്രീ മഞ്ചത്തല സുരേഷ് ആശംസകളുമർപ്പിച്ചു.മഹേശ് സർ നന്ദി പറഞ്ഞു.

=== സാമൂഹ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു ===

915

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2757575" എന്ന താളിൽനിന്ന് ശേഖരിച്ചത്