"സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''<big>ഹൈസ്കൂൾലൈബ്രറി</big>'''
== '''<big>ഹൈസ്കൂൾലൈബ്രറി</big>''' ==
സി.ബി.കെ.എം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ലൈബ്രറി സംവിധാനം നന്നായി പ്രവർത്തിച്ചുവരുന്നു.നാലായിരത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.കുട്ടികൾക്ക് ക്ലാസടിസ്ഥാനത്തിൽ പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.ഇതിന്റെ കൃത്യമായ റെജിസ്റ്റർ സൂക്ഷിക്കുന്നുണ്ട്.ആഴ്ചയിൽ ഒരു ദിവസം ലൈബ്രറി പിരീഡ് ടൈടേബിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഷീലടീച്ചർക്കാണ് ലൈബ്രറിയുടെ ചാർജ്.
<big>സി.ബി.കെ.എം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ലൈബ്രറി സംവിധാനം നന്നായി പ്രവർത്തിച്ചുവരുന്നു.നാലായിരത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.കുട്ടികൾക്ക് ക്ലാസടിസ്ഥാനത്തിൽ പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.ഇതിന്റെ കൃത്യമായ റെജിസ്റ്റർ സൂക്ഷിക്കുന്നുണ്ട്.ആഴ്ചയിൽ ഒരു ദിവസം ലൈബ്രറി പിരീഡ് ടൈടേബിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഷീലടീച്ചർക്കാണ് ലൈബ്രറിയുടെ ചാർജ്.</big>


'''<big>ക്ലാസ് ലൈബ്രറി ഉദ്ഘാടനം</big>'''
== '''<big>ക്ലാസ് ലൈബ്രറി ഉദ്ഘാടനം</big>''' ==
  <big>9 എ ക്ലാസിലെ ക്ലാസ് ലൈബ്രറി ഉദ്ഘാടനം എച്ച് എം ശ്രീ.ഷാജി.ടി.വി നിർവഹിച്ചു.ആലിയ ഫൈസൽ അധ്യക്ഷത വഹിച്ചു.കാർത്തിക പരിപാടിയ്ക്ക് സ്വാഗതം ആശംസിച്ചു.പ്രീത ടീച്ചർ,ഷീല ടീച്ചർ ശ്രുതി ടീച്ചർ അനുപമ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.അഞ്ജന നന്ദി രേഖപ്പെടുത്തി.</big>
 
== <big>9 എ ക്ലാസിലെ ക്ലാസ് ലൈബ്രറി ഉദ്ഘാടനം എച്ച് എം ശ്രീ.ഷാജി.ടി.വി നിർവഹിച്ചു.ആലിയ ഫൈസൽ അധ്യക്ഷത വഹിച്ചു.കാർത്തിക പരിപാടിയ്ക്ക് സ്വാഗതം ആശംസിച്ചു.പ്രീത ടീച്ചർ,ഷീല ടീച്ചർ ശ്രുതി ടീച്ചർ അനുപമ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.അഞ്ജന നന്ദി രേഖപ്പെടുത്തി.</big> ==
303

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2755333" എന്ന താളിൽനിന്ന് ശേഖരിച്ചത്