"ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
09:30, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈ→അംഗീകാരങ്ങൾ നേടി സ്കൂൾ SRG റിപ്പോർട്ട്.
No edit summary |
|||
| വരി 14: | വരി 14: | ||
നേര്യമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി | നേര്യമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി | ||
സ്കൂളിന്റെ SRG റിപ്പോർട്ട് മാർ ബേസിൽ സ്കൂളിൽ നടന്ന SRG പരിശീലന ക്യാമ്പിൽ മികച്ച മാതൃകയായി അംഗീകരിക്കപ്പെട്ടു. കോതമംഗലം AEO ശ്രീ സജീവൻ കെ ബി യുടെ സാന്നിധ്യത്തിൽ നടന്ന SRG കൺവീനവർമാരുടെ പരിശീലന പരിപാടിയിൽ നേര്യമംഗലം സ്കൂളിലെ ശ്രീമതി സന്ധ്യ എൻ എം അവതരിപ്പിച്ച റിപ്പോർട്ടാണ് എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചത്. | സ്കൂളിന്റെ SRG റിപ്പോർട്ട് മാർ ബേസിൽ സ്കൂളിൽ നടന്ന SRG പരിശീലന ക്യാമ്പിൽ മികച്ച മാതൃകയായി അംഗീകരിക്കപ്പെട്ടു. കോതമംഗലം AEO ശ്രീ സജീവൻ കെ ബി യുടെ സാന്നിധ്യത്തിൽ നടന്ന SRG കൺവീനവർമാരുടെ പരിശീലന പരിപാടിയിൽ നേര്യമംഗലം സ്കൂളിലെ ശ്രീമതി സന്ധ്യ എൻ എം അവതരിപ്പിച്ച റിപ്പോർട്ടാണ് എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചത്. | ||
കരിക്കുലം വിഭാവനം ചെയ്യുന്ന പഠന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വിദ്യാലയത്തിൽ കൃത്യമായും ചിട്ടയായും നടപ്പിൽ വരുത്തേണ്ട ആസൂത്രണ സംവിധാനമാണ് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (SRG). അതിനാൽ SRG റിപ്പോർട്ടിനു കിട്ടിയ ഈ അംഗീകാരം സ്കൂളിലെ ചിട്ടയായ പഠന പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരം കൂടിയായി കണക്കാക്കാം. | |||