"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 83: വരി 83:
[[പ്രമാണം:21098-anti rabis campaign-2025.jpg|നടുവിൽ|ലഘുചിത്രം|'''പേ വിഷബാധക്കെതിരെ ബോധവത്കരണം''']]

'''പേ വിഷബാധയെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാനായി ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അസ്സംബ്ലി സംഘടിപ്പിച്ചു. നന്ദിയോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ  പ്രതിനിധി ശ്രീമതി. ജാസ്മിൻ വിദ്യാർത്ഥികൾക്ക് പേ വിഷബാധയെക്കുറിച്ചും അത്തരം സന്ദർഭങ്ങളിൽ നൽകേണ്ട പ്രഥമശുശ്രൂഷയെക്കുറിച്ചും വിശദീകരിച്ചു. വിദ്യാർത്ഥികൾ പേ വിഷബാധക്കെതിരെ പ്രതിജ്ഞയെടുക്കുകയും ചെയ്തു.'''

== '''''വിജയോത്സവം 2025''''' ==
2024-25 അദ്ധ്യയന വർഷത്തിൽ വിവിധ മത്സര പരീക്ഷകളിൽ വിജയിച്ചവരെയും മികച്ച നേട്ടങ്ങൾ കൈവരിച്ചവരെയും ആദരിക്കുന്ന '''''വിജയോത്സവം പരിപാടി ജൂലൈ 5 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് നടന്നു.'''''
1,331

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2745326" എന്ന താളിൽനിന്ന് ശേഖരിച്ചത്