Jump to content
സഹായം

"എ.എം.യു.പി,എസ്. വെട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

137 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:
മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് എ.എം.യു.പി സ്കൂൾ വെട്ടം. സ്കൂളിന്റെ ആദ്യകാല ചരിത്രം അവ്യക്തമാണെങ്കിലും 1920 ലാണ് സ്കൂൾ സ്ഥാപിക്കപെട്ടതെന്നു പഴമക്കാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റുരേഖകളൊന്നും ഇല്ലെങ്കിലും ഇത് ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.ബേസിക് എലമെന്ടറി സ്കൂൾ എന്ന നിലയിലാണ് ആദ്യ കാലങ്ങളിൽ സ്കൂൾ പ്രവർത്തിച്ചത്. നാല് ക്ലാസ്സ്മുറികളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഇതിനു പുറമെ ഒരു ഓത്തുപള്ളിക്കൂടവും സ്കൂളിനോടനുബന്ധിച്ചു പ്രവർത്തിച്ചിരുന്നതായി പറയപ്പെടുന്നു. 1948 ൽ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. 1 മുതൽ 8 വരെയുള്ള ക്ലാസ്സുകളായിരുന്നു അന്നുണ്ടായിരുന്നത്. പിന്നീട് പുതിയ വിദ്യാഭ്യാസ നയം വന്നതോടെ ക്ലാസ്സുകളുടെ ഘടനയിൽ മാറ്റം വരികയും എട്ടാം ക്ലാസ്സ് നിർത്തലാക്കുകയും ചെയ്തു.

                 വെട്ടം എ.എം.യു.പി സ്കൂളിന്റെ ചരിത്രം ഒരു നൂറ്റാണ്ടിന്റെ ചരിത്രമാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ ചരിത്രത്തെ മാറ്റിമറിച്ച നിരവധി സംഭവ വികാസങ്ങൾക്കെല്ലാം സാക്ഷിയായി എ.എം.യു.പി സ്കൂൾ എന്ന ഈ മഹദ്സ്ഥാപനമുണ്ടായിരുന്നു. വെട്ടത്തുനാടിന് വെട്ടം പകരുന്ന ദീപസ്തംഭമായി......... വെട്ടത്തുനാടിന്റെ മണ്ണിലും ..... വെട്ടത്തുകാരുടെ മനസ്സിലും......

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

[[പ്രമാണം:ഗണിത ലാബ്.jpg|150px|ലഘുചിത്രം|നടുവിൽ|ഗണിത ലാബ് ]]
60.സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലായി 27 ക്ലാസ്സ്മുറികളുണ്ട്. നൂറിലേറെ വിദ്യാഭ്യാസ  സി. ഡി കളോടുകൂടിയ സി.ഡി.ലൈബ്രറി, മൾട്ടി മീഡിയ തീയേറ്റർ ഉൾപ്പെടുന്ന സ്മാർട്ക്ലാസ്സ്‌റൂം , കംപ്യൂട്ടർലാബ്, ലാംഗ്വേജ് ലാബ്, അയ്യായിരത്തിലേറെ പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറി, ഗണിത ലൈബ്രറി, സയൻസ് ലൈബ്രറി, സാമൂഹ്യശാസ്ത്ര ലൈബ്രറി, അധ്യാപകരും രക്ഷിതാക്കളും ചേർന്ന് തയ്യാറാക്കിയ പഠനോപകരണങ്ങൾ ഉൾപ്പെടുന്ന ഗണിത ലാബ്, സയൻസ് ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ്, ചിൽഡ്രൻസ് പാർക്ക് എന്നിങ്ങനെ വിദ്യാർത്ഥികൾക്കാവശ്യമായ എല്ലാ പഠന സംവിധാനങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.

87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/273781" എന്ന താളിൽനിന്ന് ശേഖരിച്ചത്