Jump to content
സഹായം

"ജി.യു.പി.എസ് പുതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,775 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2017
സ്കൂൾ ചരിത്രം
(സ്കൂൾ ചിത്രം)
(സ്കൂൾ ചരിത്രം)
വരി 36: വരി 36:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
 
വിദ്യാഭ്യാസം ആദ്യകാലഘട്ടത്തിൽ ഇവിടേയും സവർണ സമുദായത്തിന്റെ മാത്രം
പ്രത്യേക അവകാശങ്ങളിൽ ഒന്നായിരുന്നു.ഹരിജനങ്ങൾക്കും മറ്റു താഴ്ന്നജാതിക്കാർക്കും
കൂടി പള്ളിക്കൂടത്തിൽ പ്രവേശനം ലഭിക്കാൻ പിന്നേയും കാലമെടുത്തു.
പുതുരുത്തിയുടെ വിദ്യാഭ്യാസ ചരിത്രത്തെ കുറിച്ച് കൂടുതൽ ആധികാരികമായ
വിവരങ്ങൾ ലഭ്യമാകുന്നത് പുതുരുത്തി ഗവ.സ്കൂളിന്റെ ജനനത്തോടനുബന്ധിച്ചാണ്
പണ്ടും വിദ്യാസമ്പന്നരായ ആളുകൾ ഇവിടെ ഉണ്ടായിരുന്നെങ്കിലും സ്വന്തമായൊരു
വിദ്യാലയം എന്ന സ്വപ്നം സാക്ഷാൽകരിക്കാൻ ഈ കുഗ്രാമത്തിന് കടമ്പകളേറെ
ഉണ്ടായിരുന്നു.
പഴയ കൊച്ചി മഹാരാജാവിന്റെ ഭരണകാലത്ത് ഇവിടുത്തെ പ്രമുഖരിൽ ഒരാളായിരുന്ന
ശ്രീ.അനന്തനാരായണയ്യർ അദ്ധേഹത്തിന്റെ നടപ്പുരയിൽ ഒരു ഓലപ്പുരയിലാണ്
ആദ്യമായി ഒരു ചെറിയ വിദ്യാലയം ആരംഭിക്കുന്നത്. അന്ന് M. S.(മലയാളംസ്കൂൾ)
പുതുരുത്തി എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. 1919ൽ ഇപ്പോഴുള്ള സ്ഥലത്തേക്ക്
മാറ്റിയെങ്കിലും 1922ലാണ് ഗവൺമെന്റ് ഏറ്റെടുത്ത് നാട്ടുകാരുടെ സഹായത്താൽ
ഒരു എൽ.പി.സ്കൂൾ ആരംഭിച്ചത്.
തുടക്കത്തിൽ ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നീ ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
പിന്നീട് നാലര ക്ലാസ്സ് ആരംഭിച്ചെങ്കിലും അത് വേണ്ടെന്നു വെച്ചു.1981-82- 83
വർഷങ്ങളിലായി യഥാക്രമം 5,6,7 ക്ലാസ്സുകളും ആരംഭിച്ചു. അങ്ങനെ
ജി.യു.പി.എസ്.പുതുരുത്തിയായി. ഈ സ്കൂളിൽ ലോനപ്പൻ . ആദ്യമായി
സ്ഥാനമേറ്റത്.മാധവൻ ചിറ്റഴിക്കരയായിരുന്നു ആദ്യ വിദ്യാർത്ഥി. മുൻ കാലങ്ങളിൽ
പുതുരുത്തിക്കു പുറമെ കോട്ടപ്പുറം, ആറ്റത്തറ, മങ്ങാട് എന്നിവിടങ്ങളിൽ നിന്നും പ്രതികൂല
സാഹചര്യങ്ങൾ മറികടന്ന് വിദ്യാർത്ഥികൾ ഇവിടെയെത്തിയിരുന്നു. ഓരോ ക്ലാസ്സും രണ്ടും
മൂന്നും ഡിവിഷനുകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഓരോ ഡിവിഷനാണ്.
  1990 ൽ PTA.യുടെ നേതൃത്വത്തിൽ പ്രീ പ്രൈ മറി ആരംഭിച്ചു.1994 ൽ വിദ്യാലയത്തിന്റെ
വജ്രജൂബിലി മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളോടെ ഗംഭീരമായി
ആഘോഷിച്ചു.
SS A യുടെ ആഗമനം വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ പല നല്ല മാറ്റങ്ങൾക്കും
വഴിയൊരുക്കി .2004-06 കാലഘട്ടങ്ങളിലായി കമ്പ്യൂട്ടർ ലാബ്, പുതിയ രണ്ട് ക്ലാസ്സ് മുറികൾ,
ടോയ് ലറ്റ് എന്നിവയ്ക്കു പുറമെ ചുറ്റുമതിലിന്റെ നിർമ്മാണവും നടന്നു.
വടക്കാഞ്ചേരി MLA  A. C. മൊയ്തീൻ അവർകളുടെ വികസന ഫണ്ട്
ഉപയോഗിച്ച് 2005-06 ൽ ഒരു സയൻസ് ലാബ് നിർമ്മിച്ചു.2014-15 അധ്യയന
വർഷത്തിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് Smart class room നിർമ്മിച്ചു.
പഞ്ചായത്തിന്റേയും SS G യുടേയും PTA യുടേയും OSA യുടേയും ആത്മാർഥമായ
സഹകരണം ഈ വിദ്യാലയത്തിന്റെ പുരോഗതിക്ക് സഹായകമായി.
ഇവിടെ പ്രവർത്തിക്കുന്ന പ്രീ - പ്രൈമറിയിൽ ശിശു കേന്ദ്രീകൃത വിദ്യാഭ്യാസം
ഉറപ്പു വരുത്തുന്ന LKG ,UKG ക്ലാസ്സുകൾ നടത്തുന്നുണ്ട്.കൂടാതെ Spoken english
Computer class, Library, Maths Lab, Science Lab, Smart class room, വിശാലമായ
play ground തുടങ്ങി ഒരു വിദ്യാലയത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്.
അതോടൊപ്പം കുട്ടികളുടെ സർവ്വതോന്മുഖമായ കഴിവുകളെ വികസിപ്പിച്ചെടുക്കാൻ
കർമ്മോൽ സുകരായ ഒരു കൂട്ടം അധ്യാപകരുടെ പ്രവർത്തനം കൂടി ചേരുമ്പോൾ
ഇനിയും ഈ വിദ്യാലയം കൂടുതൽ ഉയർച്ചയിലേക്ക് എത്തിച്ചേരുന്നതാണ്.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/273759" എന്ന താളിൽനിന്ന് ശേഖരിച്ചത്