Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 100: വരി 100:
==വാർലി പെയിൻ്റിങ്==
==വാർലി പെയിൻ്റിങ്==
2025 ജൂലൈ ഒന്നാം തീയതി  
2025 ജൂലൈ ഒന്നാം തീയതി  
നെല്ലിക്കുത്ത് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ *വാർലി പെയിൻ്റിങ്* എക്സിബിഷൻ നടത്തി. മഹാരാഷ്ട്രയിലെ ഗോത്ര സമൂഹങ്ങളിൽ ഉത്ഭവിച്ചതും ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളതുമായ നാടോടി കലാരൂപങ്ങളിൽ ഒന്നാണ് വാർലി പെയിൻറിംഗ്. പ്രകൃതിദത്തവും പ്രാദേശികമായി ലഭിക്കുന്നതുമായ വസ്തുക്കൾ ഉപയോഗിച്ച് സൃഷ്ടിക്കുന്ന കലാസൃഷ്ടികൾ പുരാതന ഗോത്ര സമൂഹങ്ങൾ ഇന്നും പിന്തുടരുന്നു. ഗോത്ര ജീവിതത്തിൻ്റെ സംസ്കാരത്തിന്റെയും പ്രകൃതിയുമായുള്ള ബന്ധത്തിന്റെയും സത്ത പകർത്തുന്ന വാർലി പെയിൻറിംഗ് ആധുനിക സാങ്കേതിക വിദ്യകളുമായി പൊരുത്തപ്പെട്ടു. ഇന്ന് വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളിൽ വാർലി പെയിൻറിങ് കാണാൻ കഴിയും. ചുമർ ഹാങ്ങിങ്ങുകൾ, തലയണകൾ, ടേബിൾ വെയറുകൾ, സാരികൾ, സ്കാർഫുകൾ, ഹാൻഡ് ബാഗുകൾ തുടങ്ങിയ ഫാഷൻ ആക്സസറികൾ ജനപ്രിയമാണ്. സ്കൂൾ ചിത്രകലാധ്യാപകൻ എസ്. സുജിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളുമായി ചേർന്നു നടത്തിയ പെയിൻറിങ് എക്സിബിഷൻ പ്രധാനാധ്യാപിക കെ. പ്രീതി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം. മുഹമ്മദ് സലീം, SMC ചെയർമാൻ ടി. ജയപ്രകാശ്, സ്റ്റാഫ് സെക്രട്ടറി പി.അനീഷ്,  ഡെപ്യൂട്ടി HM കെ. സൗദാമിനി, കെ. ബാബുരാജൻ , എം. ഷൗക്കത്തലി, എം. നൗഫൽ, പി. റഷതസ്നീം, ടി .കെ. അജീഷ്, ടി.മനുപ്രസാദ് ,എം.നിമിഷ്, കെ.നീതുരാജ് ,ഷിബു.ടി.എം,  അഭിലാഷ്.വി.പി,  ടി. വിനോദ് കുമാർ,  തുടങ്ങിയവർ സംബന്ധിച്ചു
നെല്ലിക്കുത്ത് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വാർലി പെയിൻ്റിങ് എക്സിബിഷൻ നടത്തി. മഹാരാഷ്ട്രയിലെ ഗോത്ര സമൂഹങ്ങളിൽ ഉത്ഭവിച്ചതും ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളതുമായ നാടോടി കലാരൂപങ്ങളിൽ ഒന്നാണ് വാർലി പെയിൻറിംഗ്. പ്രകൃതിദത്തവും പ്രാദേശികമായി ലഭിക്കുന്നതുമായ വസ്തുക്കൾ ഉപയോഗിച്ച് സൃഷ്ടിക്കുന്ന കലാസൃഷ്ടികൾ പുരാതന ഗോത്ര സമൂഹങ്ങൾ ഇന്നും പിന്തുടരുന്നു. ഗോത്ര ജീവിതത്തിൻ്റെ സംസ്കാരത്തിന്റെയും പ്രകൃതിയുമായുള്ള ബന്ധത്തിന്റെയും സത്ത പകർത്തുന്ന വാർലി പെയിൻറിംഗ് ആധുനിക സാങ്കേതിക വിദ്യകളുമായി പൊരുത്തപ്പെട്ടു. ഇന്ന് വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളിൽ വാർലി പെയിൻറിങ് കാണാൻ കഴിയും. ചുമർ ഹാങ്ങിങ്ങുകൾ, തലയണകൾ, ടേബിൾ വെയറുകൾ, സാരികൾ, സ്കാർഫുകൾ, ഹാൻഡ് ബാഗുകൾ തുടങ്ങിയ ഫാഷൻ ആക്സസറികൾ ജനപ്രിയമാണ്. സ്കൂൾ ചിത്രകലാധ്യാപകൻ എസ്. സുജിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളുമായി ചേർന്നു നടത്തിയ പെയിൻറിങ് എക്സിബിഷൻ പ്രധാനാധ്യാപിക കെ. പ്രീതി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം. മുഹമ്മദ് സലീം, SMC ചെയർമാൻ ടി. ജയപ്രകാശ്, സ്റ്റാഫ് സെക്രട്ടറി പി.അനീഷ്,  ഡെപ്യൂട്ടി HM കെ. സൗദാമിനി, കെ. ബാബുരാജൻ , എം. ഷൗക്കത്തലി, എം. നൗഫൽ, പി. റഷതസ്നീം, ടി .കെ. അജീഷ്, ടി.മനുപ്രസാദ് ,എം.നിമിഷ്, കെ.നീതുരാജ് ,ഷിബു.ടി.എം,  അഭിലാഷ്.വി.പി,  ടി. വിനോദ് കുമാർ,  തുടങ്ങിയവർ സംബന്ധിച്ചു
613

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2736884" എന്ന താളിൽനിന്ന് ശേഖരിച്ചത്