"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78: വരി 78:

=== കുട്ടികളിൽ ലഹരിവിരുദ്ധ മനോഭാവം വളർത്തിയെടുക്കുന്നതിനായി വിപുലമായ പരിപാടികളോടെ ഈ വർഷത്തെ ലഹരി വിരുദ്ധദിനം ആചരിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ‍‍‍‍‍ ചൊല്ലി.  രക്ഷിതാക്കൾക്കായി '''ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ബോധവത്കരണ ക്ലാസ്സ് നയിച്ചത് സ്കൂൾ കൗൺസിലറായ ശ്രീമതി അനിഷ ടീച്ചറായിരുന്നു. നിരവധി രക്ഷിതാക്കൾ  പങ്കെടുത്തു. വിദ്യാർത്തികൾക്കായി പ്രസംഗമത്സരം, ക്വിസ് മത്സരം, പോസ്റ്റർ രചന മത്സരം, ഉപന്യാസരചന എന്നിങ്ങനെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങളും  നൽകി.''' ===

== '''പേ വിഷബാധക്കെതിരെ ബോധവത്കരണം''' ==
'''പേ വിഷബാധയെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാനായി ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അസ്സംബ്ലി സംഘടിപ്പിച്ചു. നന്ദിയോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ  പ്രതിനിധി ശ്രീമതി. ജാസ്മിൻ വിദ്യാർത്ഥികൾക്ക് പേ വിഷബാധയെക്കുറിച്ചും അത്തരം സന്ദർഭങ്ങളിൽ നൽകേണ്ട പ്രഥമശുശ്രൂഷയെക്കുറിച്ചും വിശദീകരിച്ചു. വിദ്യാർത്ഥികൾ പേ വിഷബാധക്കെതിരെ പ്രതിജ്ഞയെടുക്കുകയും ചെയ്തു.'''
1,331

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2735669" എന്ന താളിൽനിന്ന് ശേഖരിച്ചത്