"എ. യു. പി. എസ്. പൊതാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. പൊതാവൂർ (മൂലരൂപം കാണുക)
20:35, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1939 ല്‍ എലിമെന്ററി ബോര്‍ഡിന്‍റെ അംഗീകാരത്തോടെ വിദ്യാഭ്യാസപ്രേമിയും ഉദാരശീലനുമായ ഇടത്തിലെവളപ്പിലെ അപ്പുവിന്റെ ഉടമസ്ഥതയില്‍ പൊതവൂര്‍ എ യു പി സ്കൂള്‍ ആരംഭിച്ചു.മൂന്ന് ക്ലാസുകളും രണ്ട് അധ്യാപകരുംയിരുന്നു ആദ്യം ഉണ്ടായിരുന്നത്.നാട്ടുകാരുടെയും സ്കൂള്‍ ഭാരവാഹികളുടെയും പരിശ്രമഫലമായി 1954 ല്‍ ഈ വിദ്യാലയം ഹയര്‍ എലിമെന്ററി സ്കൂള്‍ ആയി ഉയര്ത്തപ്പെട്ടു.ഉയര്‍ന്ന പഠനനിലവാരവും കലാകായിക രംഗങ്ങളിലെ ഉന്നത നിലവാരവും നാട്ടുകാരുടെ പൂര്‍ണ്ണ സഹകരണവുമൊക്കെ അക്കാലത്തെ ചില പ്രത്യേകതകള്‍ആയിരുന്നു.ഇന്ന് ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലായി 150 ല്‍ അധികം കുട്ടികള്‍ പഠിക്കുന്നു.ഇതിനിടയില്‍ നിരവധി പുരസ്കാരങ്ങള്‍ ഈ സ്കൂളിനെ തേടിയെത്തി.സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പലപ്രമുഖരും ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ഥികള്‍ ആണ്.ഈ കാലയളവില്‍ കേരളത്തിലെ തന്നെ അറിയപ്പെടുന്ന സ്കൂള്കളില്‍ ഒന്നായി മാറാന്‍ പൊതവൂര്‍ എ യു പി സ്കൂളിന് സാധിച്ചിട്ടുണ്ട് | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |