"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 120: വരി 120:
പ്രമാണം:26059ക്രോഡീകരണ റിപ്പോർട്ട് .png
പ്രമാണം:26059ക്രോഡീകരണ റിപ്പോർട്ട് .png
</gallery>
</gallery>
== "ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തന റിപ്പോർട്ട്‌ " ==
തീയതി : 18/06/2025
പൊന്നുരുന്നു സി. കെ. സി ഹൈസ്കൂളിൽ 2025-2026 അധ്യായന വർഷത്തെ  അവബോധന പ്രവർത്തനങ്ങളുടെ ഭാഗമായി June 18 ആം തീയതി ഉച്ചയ്ക്ക് രണ്ടരയ്ക് സ്കൂൾ മൾട്ടിമീഡിയ റൂമിൽ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കുള്ള അവബോധ ക്ലാസ്സ്‌ സംഘടിപ്പിച്ചു.
വിദ്യാർത്ഥികളിൽ പുതിയ അറിവുകൾ പകർന്നു നൽകുകയും സാമൂഹിക ഉത്തരവാദിത്തം വളർത്തുകയുമായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.
ക്ലാസ്സിൽ പങ്കെടുക്കാൻ എത്തിയവരെ പ്രധാന അധ്യാപിക ശ്രീമതി ടീന ടീച്ചർ സ്വാഗതം ആശംസിച്ചു. തുടർന്ന് പിടിഎ പ്രസിഡന്റ്‌ ശ്രീ പി ബി സുധിർ അധ്യക്ഷ പ്രസംഗം നടത്തി.
എക്സ്സൈസ് പ്രെവെൻറ്റീവ് ഓഫീസർ ശ്രീ ഫ്രഡ്‌ഡി ഫെർണാൻഡസ് അവബോധ ക്ലാസ്സ്‌ നടത്തി. ലഹരിയുടെ ദൂഷ്യഫലം, ശിക്ഷ നടപടികൾ, എന്തിനോടും നോ പറയേണ്ട പ്രാധാന്യം എന്നിങ്ങനെ വിദ്യാർത്ഥികളുടെ നല്ല ഭാവിക് ഗുണമാകുന്ന ഒട്ടേറെ കാര്യങ്ങൾ ഫ്രഡ്‌ഡി സർ അവരിലേക് എത്തിച്ചു. വിദ്യാർത്ഥികളോട് നല്ല ഒരു സൗഹൃദവും വാത്സല്യവും സാറിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.
ഡോ ആന്റണി, ഡോ നിരുപമ, ഡോ രഞ്ജു, ഡോ ലാവണ്യ തുടങ്ങിയവരും ക്ലാസ്സിൽ പങ്കാളികളായി. ക്ലാസ്സിന്റെ അവസാനം ലഹരി വിരുദ്ധ പ്രതിജ്ഞാ കുട്ടികൾ ഏറ്റു ചൊലി. 9E ലെ ജനിറ്റ വിബിന്ദാസ് നന്ദി ആശംസിച്ചു.
1,999

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2733767" എന്ന താളിൽനിന്ന് ശേഖരിച്ചത്