"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26 (മൂലരൂപം കാണുക)
11:23, 30 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂൺ→"ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തന റിപ്പോർട്ട് "
| വരി 124: | വരി 124: | ||
തീയതി : 18/06/2025 | തീയതി : 18/06/2025 | ||
പൊന്നുരുന്നി സി. കെ. സി ഹൈസ്കൂളിൽ 2025-2026 അധ്യായന വർഷത്തെ അവബോധന പ്രവർത്തനങ്ങളുടെ ഭാഗമായി June 18 ആം തീയതി ഉച്ചയ്ക്ക് രണ്ടരയ്ക് സ്കൂൾ മൾട്ടിമീഡിയ റൂമിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. | |||
വിദ്യാർത്ഥികളിൽ പുതിയ അറിവുകൾ പകർന്നു നൽകുകയും സാമൂഹിക ഉത്തരവാദിത്തം വളർത്തുകയുമായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. | വിദ്യാർത്ഥികളിൽ പുതിയ അറിവുകൾ പകർന്നു നൽകുകയും സാമൂഹിക ഉത്തരവാദിത്തം വളർത്തുകയുമായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. | ||