"സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:


== '''09/06/2025പ്രീ പ്രൈമറി പ്രവേശനോത്സവം''' ==
== '''09/06/2025പ്രീ പ്രൈമറി പ്രവേശനോത്സവം''' ==
2025- 26 അദ്ധ്യയന വർഷത്തിലെ പ്രീ പ്രൈമറി കുട്ടികളുടെ പ്രവേശനോത്സവം ജൂൺ 9 തിങ്കൾ രാവിലെ 9.45 ന്  സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. മാനേജർ ശ്രീ ജോർജ് അബ്രഹാം സർ  ഉൽഘാടനം നിർവ്വഹിച്ചു .PTA പ്രസിഡൻ്റ് ശ്രീ ബിജു കെ പി ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  വളരെ ആകർഷകമായ റാലിയോടെ, അലങ്കരിച്ച പ്രീ പ്രൈമറി ക്ലാസ്സിലേക്ക് പൂച്ചെണ്ടും മധുരവും നൽകി കുട്ടികളെ  സ്വീകരിച്ചു.  കുട്ടികൾ പരസ്പരം പരിചയപ്പെടുകയും സന്തോഷത്തോടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയും ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തു.
2025- 26 അദ്ധ്യയന വർഷത്തിലെ പ്രീ പ്രൈമറി കുട്ടികളുടെ പ്രവേശനോത്സവം ജൂൺ 9 തിങ്കൾ രാവിലെ 9.45 ന്  സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. മാനേജർ ശ്രീ ജോർജ് അബ്രഹാം സർ  ഉൽഘാടനം നിർവ്വഹിച്ചു .PTA പ്രസിഡൻ്റ് ശ്രീ ബിജു കെ പി ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  വളരെ ആകർഷകമായ റാലിയോടെ, അലങ്കരിച്ച പ്രീ പ്രൈമറി ക്ലാസ്സിലേക്ക് പൂച്ചെണ്ടും മധുരവും നൽകി കുട്ടികളെ  സ്വീകരിച്ചു.  കുട്ടികൾ പരസ്പരം പരിചയപ്പെടുകയും സന്തോഷത്തോടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.


== '''18/06/2025 - വരവേൽപ്പ് 2025''' ==
== '''18/06/2025 - വരവേൽപ്പ് 2025''' ==
449

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2730672" എന്ന താളിൽനിന്ന് ശേഖരിച്ചത്