"സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
18:19, 28 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂൺ→05/06/2025 - പരിസ്ഥിതി ദിനം
| വരി 33: | വരി 33: | ||
ജൂൺ 5 ന് സ്കൂളിലെ പരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുകയും, പോസ്റ്റർ നിർമാണം, ക്വിസ് മത്സരം എന്നിവ നടത്തുകയും ചെയ്തു. | ജൂൺ 5 ന് സ്കൂളിലെ പരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുകയും, പോസ്റ്റർ നിർമാണം, ക്വിസ് മത്സരം എന്നിവ നടത്തുകയും ചെയ്തു. | ||
വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവയ്ക്ക് നൽകേണ്ട പ്രാധാന്യത്തിന് ഊന്നൽ നൽകുകയും സ്ഥായിയായി അത് നിലനിൽക്കുന്നതിനുള്ള മനോഭാവം രൂപപ്പെടുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. സ്കൂൾ പരിസരം എങ്ങനെയെല്ലാം വൃത്തിയായി സൂക്ഷിക്കാം എന്നും, വിദ്യാലയത്തെ ഹരിതാഭം ആക്കി മാറ്റുന്ന സസ്യങ്ങളെ കണ്ടെത്താനും അവയെ പരിപാലിക്കാനും തീരുമാനമെടുക്കുന്നു. വ്യക്തി ശുചിത്വം പരിസര ശുചിത്വത്തിലേക്ക് എന്ന വിഷയത്തിൽ കുട്ടികൾ സെമിനാർ അവതരിപ്പിച്ചു. | |||
<gallery> | <gallery> | ||