"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
11:45, 27 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺ 2025→വായനാദിനം
| വരി 61: | വരി 61: | ||
=== സ്കൂൾ ഹിന്ദി ക്ലബ്ബായ സൂരീലി സഭയുടെ ഉദ്ഘാടനം ജൂൺ 19 ന് '''പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ നിർവഹിച്ചു. ഹിന്ദി അദ്ധ്യാപകരായ പ്രിയ ടീച്ചർ, നസാര പർവീൺ ടീച്ചർ എന്നിവർ ഹിന്ദി ക്ലബ്ബിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് സുരീലി സഭ രൂപീകരിച്ചിട്ടുള്ളത്. സുരീലി സഭയുടെ സെക്രട്ടറി, പ്രസിഡന്റ് എന്നിവരുടെ തെരഞ്ഞെടുപ്പും നടന്നു. വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി വിവിധ പരിപാടികളും സംഘടിപ്പിച്ചു.''' === | === സ്കൂൾ ഹിന്ദി ക്ലബ്ബായ സൂരീലി സഭയുടെ ഉദ്ഘാടനം ജൂൺ 19 ന് '''പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ നിർവഹിച്ചു. ഹിന്ദി അദ്ധ്യാപകരായ പ്രിയ ടീച്ചർ, നസാര പർവീൺ ടീച്ചർ എന്നിവർ ഹിന്ദി ക്ലബ്ബിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് സുരീലി സഭ രൂപീകരിച്ചിട്ടുള്ളത്. സുരീലി സഭയുടെ സെക്രട്ടറി, പ്രസിഡന്റ് എന്നിവരുടെ തെരഞ്ഞെടുപ്പും നടന്നു. വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി വിവിധ പരിപാടികളും സംഘടിപ്പിച്ചു.''' === | ||
[[പ്രമാണം:21098 VAYANADINAM 2025 1.jpg|ലഘുചിത്രം|'''വായനാദിനം GHS PATTANCHERY 2025''']] | [[പ്രമാണം:21098 VAYANADINAM 2025 1.jpg|ലഘുചിത്രം|'''വായനാദിനം GHS PATTANCHERY 2025'''|262x262ബിന്ദു]] | ||
== '''വായനാദിനം''' == | == '''വായനാദിനം''' == | ||
=== ഈ വായനാദിനവും വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്കൂളിൽ പ്രത്യേക അസ്സംബ്ലി സംഘടിപ്പിച്ചു. '''പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ വായനാദിന സന്ദേശം നൽകി. വിദ്യാർത്ഥികൾ വായനാദിന പ്രതിജ്ഞ ചൊല്ലി. വിദ്യാർത്ഥികൾക്കായി വായനാ മത്സരം, പോസ്റ്റർ രചനാ മത്സരവും LP, UP, HS, HSS വിഭാഗങ്ങൾക്കായി പ്രത്യേകം ക്വിസ് മത്സരവും സംഘടിപ്പിച്ചു. വായനാദിനത്തോടൊപ്പം വിവിധ ക്ലബുകളും ഉദ്ഘാടനം ചെയ്യപ്പെട്ടു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും നൽകി.''' === | === ഈ വായനാദിനവും വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്കൂളിൽ പ്രത്യേക അസ്സംബ്ലി സംഘടിപ്പിച്ചു. '''പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ വായനാദിന സന്ദേശം നൽകി. വിദ്യാർത്ഥികൾ വായനാദിന പ്രതിജ്ഞ ചൊല്ലി. വിദ്യാർത്ഥികൾക്കായി വായനാ മത്സരം, പോസ്റ്റർ രചനാ മത്സരവും LP, UP, HS, HSS വിഭാഗങ്ങൾക്കായി പ്രത്യേകം ക്വിസ് മത്സരവും സംഘടിപ്പിച്ചു. വായനാദിനത്തോടൊപ്പം വിവിധ ക്ലബുകളും ഉദ്ഘാടനം ചെയ്യപ്പെട്ടു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും നൽകി.''' === | ||