Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"പ്രമാണം:26033 maths1.jpeg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

804 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജൂൺ
(ചെ.)
(എറണാകുളം സെന്റ് ആൽബർട്ട്സ് ഹയർ സെക്കൻഡറി സ്കൂളിലെ മാത്തമാറ്റിക്സ് ക്ലബ്ബ് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കുന്ന, വളരുന്ന മാത്തമാറ്റിക്സ് ഡിക്ഷ്ണറിയുടെ ഉദ്ഘാടനവും, കവർപേജ് പ്രകാശനവും സ്കൂൾ ഹെഡ്മാസ്റ്റർ, ശ്രീ ജോസഫ് സെനൻ നിർവഹിക്കുന്നു.)
 
 
വരി 1: വരി 1:
== ചുരുക്കം ==
== ചുരുക്കം ==
എറണാകുളം സെന്റ് ആൽബർട്ട്സ് ഹയർ സെക്കൻഡറി സ്കൂളിലെ  മാത്തമാറ്റിക്സ്  ക്ലബ്ബ് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കുന്ന, വളരുന്ന മാത്തമാറ്റിക്സ് ഡിക്ഷ്ണറിയുടെ  ഉദ്ഘാടനവും, കവർപേജ്  പ്രകാശനവും സ്കൂൾ ഹെഡ്മാസ്റ്റർ, ശ്രീ ജോസഫ്  സെനൻ നിർവഹിക്കുന്നു.
സെന്റ് ആൽബർട്ട്സ് ഹൈസ്കൂളിലെ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് വളരുന്ന ഗണിത നിഘണ്ടു. ഓരോ അധ്യയനവർഷവും കുട്ടി നേടുന്ന ഗണിത ആശയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അഞ്ചാം ക്ലാസ്സിൽ ഇത് ആരംഭിക്കുന്ന ഒരു കുട്ടി പത്താം ക്ലാസ്സിൽ എത്തുമ്പോൾ അവന്റെ കൈവശം ഒരു സമ്പൂർണ ഗണിത നിഘണ്ടു രൂപപ്പെടുന്നു.
[[സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം]] മാത്തമാറ്റിക്സ്  ക്ലബ്ബ് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കുന്ന, വളരുന്ന മാത്തമാറ്റിക്സ് ഡിക്ഷ്ണറിയുടെ  ഉദ്ഘാടനവും, കവർപേജ്  പ്രകാശനവും സ്കൂൾ ഹെഡ്മാസ്റ്റർ, ശ്രീ ജോസഫ്  സെനൻ നിർവഹിക്കുന്നു.
 
== അനുമതി ==
== അനുമതി ==
{{self|cc-by-sa-3.0,2.5,2.0,1.0|GFDL}}
{{self|cc-by-sa-3.0,2.5,2.0,1.0|GFDL}}
320

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2724287" എന്ന താളിൽനിന്ന് ശേഖരിച്ചത്