"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ഹൈസ്കൂൾ/2025-26 (മൂലരൂപം കാണുക)
22:28, 23 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 34: | വരി 34: | ||
ഇന്ന് ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ 'ലഹരി ഒരു തിരിച്ചറിവ്' എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ കുട്ടികൾക്ക് കൊടുത്തു. നല്ല ലഹരികളെക്കുറിച്ചും ചീത്ത ലഹരികളെ കുറിച്ചും കുട്ടികൾക്കിടയിൽ ചർച്ച നടത്തി. പഠനം, കളികൾ, വായന മുതലായ നല്ല ലഹരികളെ കുറിച്ച് കുട്ടികൾ വാചാലരായി. ചീത്ത ലഹരികൾക്ക് അടിമപ്പെട്ട് കഴിവുകൾ നഷ്ടപ്പെടുത്തിയ ചില സംഭവങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു പിന്നീട് ഇന്ന് ക്ലാസ്സിൽ ഹാജരായ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തി. എട്ടാം ക്ലാസിലെ കുട്ടികൾക്ക് ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണവും കവിതാരചനയുമാണ് നൽകിയത്. ഒമ്പതാം തരത്തിലെയും പത്താംതരത്തിലെയും കുട്ടികൾക്ക് സ്കിറ്റും. ഒരു സ്കിറ്റിന് വേണ്ട തിരക്കഥ തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കാനുള്ള പ്രവർത്തനവും നൽകി. കുറഞ്ഞ സമയത്തെ പരിശീലനത്തിലൂടെ ഒരു ഗ്രൂപ്പ് വിദ്യാർത്ഥികൾ ഒരു ലഹരി വിരുദ്ധ ഫ്ലാഷ് മോബും അവതരിപ്പിച്ചു. | ഇന്ന് ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ 'ലഹരി ഒരു തിരിച്ചറിവ്' എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ കുട്ടികൾക്ക് കൊടുത്തു. നല്ല ലഹരികളെക്കുറിച്ചും ചീത്ത ലഹരികളെ കുറിച്ചും കുട്ടികൾക്കിടയിൽ ചർച്ച നടത്തി. പഠനം, കളികൾ, വായന മുതലായ നല്ല ലഹരികളെ കുറിച്ച് കുട്ടികൾ വാചാലരായി. ചീത്ത ലഹരികൾക്ക് അടിമപ്പെട്ട് കഴിവുകൾ നഷ്ടപ്പെടുത്തിയ ചില സംഭവങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു പിന്നീട് ഇന്ന് ക്ലാസ്സിൽ ഹാജരായ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തി. എട്ടാം ക്ലാസിലെ കുട്ടികൾക്ക് ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണവും കവിതാരചനയുമാണ് നൽകിയത്. ഒമ്പതാം തരത്തിലെയും പത്താംതരത്തിലെയും കുട്ടികൾക്ക് സ്കിറ്റും. ഒരു സ്കിറ്റിന് വേണ്ട തിരക്കഥ തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കാനുള്ള പ്രവർത്തനവും നൽകി. കുറഞ്ഞ സമയത്തെ പരിശീലനത്തിലൂടെ ഒരു ഗ്രൂപ്പ് വിദ്യാർത്ഥികൾ ഒരു ലഹരി വിരുദ്ധ ഫ്ലാഷ് മോബും അവതരിപ്പിച്ചു. | ||
<gallery> | |||
47026-June 3.jpeg|കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം | |||
</gallery> | |||
10A ക്ലാസ്സിൽ 5,6 പീരിയഡ് ലഹരിയുടെ ദുഷ്യ വശങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി. ക്ലാസ്സ് ടീച്ചർ ലീന മാത്യു വിന്റ നേതൃത്വത്തിൽ പൊതു ചർച്ച നടത്തി. അതിനു ശേഷം രണ്ട് ഗ്രൂപ്പുകളായി ലഹരിയുടെ ദോഷ വശങ്ങളെ ക്കുറിച്ച് skit script തയ്യറാക്കി അവതരിപ്പിച്ചു. കുട്ടികൾ നന്നായി അവതരിപ്പിച്ചു. | 10A ക്ലാസ്സിൽ 5,6 പീരിയഡ് ലഹരിയുടെ ദുഷ്യ വശങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി. ക്ലാസ്സ് ടീച്ചർ ലീന മാത്യു വിന്റ നേതൃത്വത്തിൽ പൊതു ചർച്ച നടത്തി. അതിനു ശേഷം രണ്ട് ഗ്രൂപ്പുകളായി ലഹരിയുടെ ദോഷ വശങ്ങളെ ക്കുറിച്ച് skit script തയ്യറാക്കി അവതരിപ്പിച്ചു. കുട്ടികൾ നന്നായി അവതരിപ്പിച്ചു. | ||
10B ലഹരിയുടെ ഉപയോഗം മൂലം മനുഷ്യന് വന്നു ഭവിക്കുന്ന പ്രശ്നങ്ങളെകുറിച്ച് ക്ലാസ് ടീച്ചർ സിസ്റ്റർ ഷീജ വി. ജെ സംസാരിക്കുകയും, കുട്ടികളെകൊണ്ട് അവയുടെ ഭവിഷ്യത്തുകളെ കുറിച്ച് സംസാരിപ്പിക്കുകയും ചെയ്തു. തുടർന്ന് "ലഹരി അല്ല ജീവിതം ജീവിതമാണ് ലഹരി" എന്ന വിഷയത്തിൽ സ്കിറ്റ് എഴുതി തയ്യാറാക്കാനായി രണ്ടു ഗ്രൂപ്പായി തിരിഞ്ഞു. എഴുതി തയ്യാറാക്കിയ സ്കിറ്റ് ആൺകുട്ടികൾ ക്ലാസ്സിൽ മനോഹരമായി അവതരിപ്പിക്കുകയും, അതിൽ നിന്നും ഉൾക്കൊണ്ട ആശയം പറയുകയും ചെയ്തു.മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി. | 10B ലഹരിയുടെ ഉപയോഗം മൂലം മനുഷ്യന് വന്നു ഭവിക്കുന്ന പ്രശ്നങ്ങളെകുറിച്ച് ക്ലാസ് ടീച്ചർ സിസ്റ്റർ ഷീജ വി. ജെ സംസാരിക്കുകയും, കുട്ടികളെകൊണ്ട് അവയുടെ ഭവിഷ്യത്തുകളെ കുറിച്ച് സംസാരിപ്പിക്കുകയും ചെയ്തു. തുടർന്ന് "ലഹരി അല്ല ജീവിതം ജീവിതമാണ് ലഹരി" എന്ന വിഷയത്തിൽ സ്കിറ്റ് എഴുതി തയ്യാറാക്കാനായി രണ്ടു ഗ്രൂപ്പായി തിരിഞ്ഞു. എഴുതി തയ്യാറാക്കിയ സ്കിറ്റ് ആൺകുട്ടികൾ ക്ലാസ്സിൽ മനോഹരമായി അവതരിപ്പിക്കുകയും, അതിൽ നിന്നും ഉൾക്കൊണ്ട ആശയം പറയുകയും ചെയ്തു.മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി. | ||
| വരി 72: | വരി 75: | ||
<gallery> | <gallery> | ||
47026-8A.jpeg|8A ക്ലാസ്സിൽ ലഹരിയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് | 47026-8A.jpeg|8A ക്ലാസ്സിൽ ലഹരിയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് | ||
47026-8B.jpeg| | 47026-8B.jpeg| 8B | ||
47026-8C.jpeg| 8C | 47026-8C.jpeg| 8C | ||
47026-8D.jpeg| | 47026-8D.jpeg| 8D | ||
</gallery> | </gallery> | ||
== രണ്ടാം ദിവസം (04-06-2025) ട്രാഫിക് ബോധവൽക്കരണ ക്ലാസ് == | == രണ്ടാം ദിവസം (04-06-2025) ട്രാഫിക് ബോധവൽക്കരണ ക്ലാസ് == | ||
ഇന്ന് ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ട്രാഫിക് റൂൾസ് & റെഗുലേഷൻ എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ കുട്ടികൾക്ക് കൊടുത്തു. | ഇന്ന് ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ട്രാഫിക് റൂൾസ് & റെഗുലേഷൻ എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ കുട്ടികൾക്ക് കൊടുത്തു. | ||
നല്ല റോഡ് സംസ്കാരത്തെക്കുറിച്ചും നിയമത്തെക്കുറിച്ചും കുട്ടികൾക്കിടയിൽ ചർച്ച നടത്തി. കളികളിൽ കൂടി നിയമങ്ങൾ പഠിപ്പിക്കുകയും റോഡിൽ പാലിക്കേണ്ട ' മര്യാദകൾ മനസിലാക്കിക്കൊടുക്കുകയും ചെയ്തു. പിന്നീട് ഇന്ന് ക്ലാസ്സിൽ ഹാജരായ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി പ്രതിജ്ഞ ചൊല്ലിക്കുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. | നല്ല റോഡ് സംസ്കാരത്തെക്കുറിച്ചും നിയമത്തെക്കുറിച്ചും കുട്ടികൾക്കിടയിൽ ചർച്ച നടത്തി. കളികളിൽ കൂടി നിയമങ്ങൾ പഠിപ്പിക്കുകയും റോഡിൽ പാലിക്കേണ്ട ' മര്യാദകൾ മനസിലാക്കിക്കൊടുക്കുകയും ചെയ്തു. പിന്നീട് ഇന്ന് ക്ലാസ്സിൽ ഹാജരായ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി പ്രതിജ്ഞ ചൊല്ലിക്കുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. | ||
| വരി 107: | വരി 86: | ||
2.ഒമ്പതാം തരത്തിലെയും പത്താംതരത്തിലെയും കുട്ടികൾക്ക് ഒരു സ്കിറ്റിന് വേണ്ട തിരക്കഥ തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കാനുള്ള പ്രവർത്തനവും നൽകി. | 2.ഒമ്പതാം തരത്തിലെയും പത്താംതരത്തിലെയും കുട്ടികൾക്ക് ഒരു സ്കിറ്റിന് വേണ്ട തിരക്കഥ തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കാനുള്ള പ്രവർത്തനവും നൽകി. | ||
3.കുറഞ്ഞ സമയത്തെ പരിശീലനത്തിലൂടെ ഒരു ഗ്രൂപ്പ് വിദ്യാർത്ഥികൾ ട്രാഫിക് ഹാൻഡ് സിഗ്നൽസ് ചെയ്യിക്കുകയും വരപ്പിക്കുകയും ചെയ്തു. | 3.കുറഞ്ഞ സമയത്തെ പരിശീലനത്തിലൂടെ ഒരു ഗ്രൂപ്പ് വിദ്യാർത്ഥികൾ ട്രാഫിക് ഹാൻഡ് സിഗ്നൽസ് ചെയ്യിക്കുകയും വരപ്പിക്കുകയും ചെയ്തു. | ||
10 C സി.മറിയാമ്മ പി.ഇ. ട്രാഫിക്ക് നിയമങ്ങളുടെ ആവശ്യകത കുറിച്ച് ക്ലാസ്സിൽ പൊതു ചർച്ച നടത്തുകയും ബോധവൽക്കരണ ക്ലാസ്സ് നൽകുകയും ചെയ്തു. തുടർന്ന് കുട്ടികളെ 4 ഗ്രൂപ്പുകളായി തിരിച്ച് കുട്ടികൾക്ക് അറിയാവുന്ന ട്രാഫിക് നിയമങ്ങൾ , കാൽനടക്കാർ പാലിക്കേണ്ട നിയമങ്ങൾ എന്നിവ ലിസ്റ്റ് ചെയ്യിപ്പിച്ചു. തുടർന്ന് ട്രാഫിക് സിഗ്നലുകൾ വരപ്പിക്കുകയും ഹാൻഡ് സിഗ്നലുകൾ കുട്ടികളെ പരിചയപ്പെടുത്തുകയും, വരയ്പ്പിക്കുകയും പരിശീലനം നൽകുകയും ചെയ്തു. | |||
10 C | 10B ക്ലാസ്സിൽ റോഡ് സുരക്ഷാ നിയമങ്ങളെക്കുറിച്ചും റോഡിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ക്ലാസ്സിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചർച്ച നടത്തി.അതിനു ശേഷം ഷിംന ടീച്ചർ കുട്ടികൾക്ക് സ്ലൈഡ്, വീഡിയോ എന്നിവ കാണിച്ചു കൊണ്ട് റോഡ് സുരക്ഷയെകുറിച്ച് ബോധവാന്മാരാക്കി ഗ്രൂപ്പ് അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ കൊടുത്തു. ഗ്രൂപ്പ് 1.അംബാസിഡർ ഗ്രൂപ്പ് 2. കിയ - ട്രാഫിക് സിഗ്നൽ പോസ്റ്റർ തയ്യാറാക്കി. ഗ്രൂപ്പ് 3.വാഗ്ണർ - റോഡ് സുരക്ഷയെ കുറിച്ച് കുറിപ്പ് തയ്യാറാക്കി. | ||
സി.മറിയാമ്മ പി.ഇ. ട്രാഫിക്ക് നിയമങ്ങളുടെ ആവശ്യകത കുറിച്ച് ക്ലാസ്സിൽ പൊതു ചർച്ച നടത്തുകയും ബോധവൽക്കരണ ക്ലാസ്സ് നൽകുകയും ചെയ്തു. തുടർന്ന് കുട്ടികളെ 4 ഗ്രൂപ്പുകളായി തിരിച്ച് കുട്ടികൾക്ക് അറിയാവുന്ന ട്രാഫിക് നിയമങ്ങൾ , കാൽനടക്കാർ പാലിക്കേണ്ട നിയമങ്ങൾ എന്നിവ ലിസ്റ്റ് ചെയ്യിപ്പിച്ചു. തുടർന്ന് ട്രാഫിക് സിഗ്നലുകൾ വരപ്പിക്കുകയും ഹാൻഡ് സിഗ്നലുകൾ കുട്ടികളെ പരിചയപ്പെടുത്തുകയും, വരയ്പ്പിക്കുകയും പരിശീലനം നൽകുകയും ചെയ്തു. | |||
ഗ്രൂപ്പ് 4 BMW hand signals പടം വരച്ചു. | ഗ്രൂപ്പ് 4 BMW hand signals പടം വരച്ചു. | ||
10A ക്ലാസ്സിൽ ട്രാഫിക്ക് നിയമങ്ങളുടെ ആവശ്യകത കുറിച്ച് ക്ലാസ്സിൽ പൊതു ചർച്ച നടത്തുകയും ബോധവൽക്കരണ ക്ലാസ്സ് നൽകുകയും ചെയ്തു. തുടർന്ന് കുട്ടികളെ 4 ഗ്രൂപ്പുകളായി തിരിച്ച് കുട്ടികൾക്ക് അറിയാവുന്ന ട്രാഫിക് നിയമങ്ങൾ , കാൽനടക്കാർ പാലിക്കേണ്ട നിയമങ്ങൾ എന്നിവ ലിസ്റ്റ് ചെയ്യിപ്പിച്ചു. തുടർന്ന് ട്രാഫിക് സിഗ്നലുകൾ വരപ്പിക്കുകയും ഹാൻഡ് സിഗ്നലുകൾ കുട്ടികളെ പരിചയപ്പെടുത്തുകയും, വരയ്പ്പിക്കുകയും പരിശീലനം നൽകുകയും ചെയ്തു. | 10A ക്ലാസ്സിൽ ട്രാഫിക്ക് നിയമങ്ങളുടെ ആവശ്യകത കുറിച്ച് ക്ലാസ്സിൽ പൊതു ചർച്ച നടത്തുകയും ബോധവൽക്കരണ ക്ലാസ്സ് നൽകുകയും ചെയ്തു. തുടർന്ന് കുട്ടികളെ 4 ഗ്രൂപ്പുകളായി തിരിച്ച് കുട്ടികൾക്ക് അറിയാവുന്ന ട്രാഫിക് നിയമങ്ങൾ , കാൽനടക്കാർ പാലിക്കേണ്ട നിയമങ്ങൾ എന്നിവ ലിസ്റ്റ് ചെയ്യിപ്പിച്ചു. തുടർന്ന് ട്രാഫിക് സിഗ്നലുകൾ വരപ്പിക്കുകയും ഹാൻഡ് സിഗ്നലുകൾ കുട്ടികളെ പരിചയപ്പെടുത്തുകയും, വരയ്പ്പിക്കുകയും പരിശീലനം നൽകുകയും ചെയ്തു. | ||
9A | 9A | ||
ട്രാഫിക് നിയമലംഘനം എന്ന വിഷയത്തിൽ കുട്ടികൾക്ക് ബോധവൽക്കരണclass ക്ലാസ് ടീച്ചർ ജ്യോതി മോൾ ടീച്ചർ വളരെ നന്നായി ക്രമീകരിച്ചു നൽകി.അതിനുശേഷം കുട്ടികൾ സ്കിറ്റ് തയ്യാറാക്കി അത് അവതരിപ്പിച്ചു. കുട്ടികളുടെ പങ്കാളിത്തം ക്ലാസ് ടീച്ചർ ഉറപ്പുവരുത്തി. | ട്രാഫിക് നിയമലംഘനം എന്ന വിഷയത്തിൽ കുട്ടികൾക്ക് ബോധവൽക്കരണclass ക്ലാസ് ടീച്ചർ ജ്യോതി മോൾ ടീച്ചർ വളരെ നന്നായി ക്രമീകരിച്ചു നൽകി.അതിനുശേഷം കുട്ടികൾ സ്കിറ്റ് തയ്യാറാക്കി അത് അവതരിപ്പിച്ചു. കുട്ടികളുടെ പങ്കാളിത്തം ക്ലാസ് ടീച്ചർ ഉറപ്പുവരുത്തി. | ||
9B ക്ലാസ്സിൽ ട്രാഫിക്ക് നിയമങ്ങളുടെ ആവശ്യകത കുറിച്ച് ക്ലാസ്സിൽ പൊതു ചർച്ച നടത്തുകയും ബോധവൽക്കരണ ക്ലാസ്സ് നൽകുകയും ചെയ്തു. തുടർന്ന് കുട്ടികളെ 4 ഗ്രൂപ്പുകളായി തിരിച്ച് കുട്ടികൾക്ക് അറിയാവുന്ന ട്രാഫിക് നിയമങ്ങൾ , കാൽനടക്കാർ പാലിക്കേണ്ട നിയമങ്ങൾ എന്നിവ ലിസ്റ്റ് ചെയ്യിപ്പിച്ചു. തുടർന്ന് ട്രാഫിക് സിഗ്നലുകൾ വരപ്പിക്കുകയും ഹാൻഡ് സിഗ്നലുകൾ കുട്ടികളെ പരിചയപ്പെടുത്തുകയും, വരയ്പ്പിക്കുകയും പരിശീലനം നൽകുകയും ചെയ്തു. | 9B ക്ലാസ്സിൽ ട്രാഫിക്ക് നിയമങ്ങളുടെ ആവശ്യകത കുറിച്ച് ക്ലാസ്സിൽ പൊതു ചർച്ച നടത്തുകയും ബോധവൽക്കരണ ക്ലാസ്സ് നൽകുകയും ചെയ്തു. തുടർന്ന് കുട്ടികളെ 4 ഗ്രൂപ്പുകളായി തിരിച്ച് കുട്ടികൾക്ക് അറിയാവുന്ന ട്രാഫിക് നിയമങ്ങൾ , കാൽനടക്കാർ പാലിക്കേണ്ട നിയമങ്ങൾ എന്നിവ ലിസ്റ്റ് ചെയ്യിപ്പിച്ചു. തുടർന്ന് ട്രാഫിക് സിഗ്നലുകൾ വരപ്പിക്കുകയും ഹാൻഡ് സിഗ്നലുകൾ കുട്ടികളെ പരിചയപ്പെടുത്തുകയും, വരയ്പ്പിക്കുകയും പരിശീലനം നൽകുകയും ചെയ്തു. | ||
9C | 9C | ||
2025 ജൂൺ 4 ബുധനാഴ്ച, സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസ് ക്ലാസ് സി ഡിവിഷനിൽ വിദ്യാർത്ഥികൾക്ക് ഏഴാം പിരീഡിൽ ട്രാഫിക് നിയമങ്ങളും അവ പാലിക്കേണ്ട ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. ട്രാഫിക് നിയമങ്ങൾ വ്യക്തിയുടെയും ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്ന കാര്യത്തിൽ കുട്ടികൾക്ക് വ്യക്തമായ ധാരണ നൽകി. | 2025 ജൂൺ 4 ബുധനാഴ്ച, സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസ് ക്ലാസ് സി ഡിവിഷനിൽ വിദ്യാർത്ഥികൾക്ക് ഏഴാം പിരീഡിൽ ട്രാഫിക് നിയമങ്ങളും അവ പാലിക്കേണ്ട ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. ട്രാഫിക് നിയമങ്ങൾ വ്യക്തിയുടെയും ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്ന കാര്യത്തിൽ കുട്ടികൾക്ക് വ്യക്തമായ ധാരണ നൽകി. | ||
തുടർന്ന് കുട്ടികളെ നമുക്കും വാഹനമാകാം പ്രവർത്തനം ചെയ്യാൻ നിർദ്ദേശം നൽകി ഇതിലൂടെ കുട്ടികളെ പല ഗ്രൂപ്പുകൾ ആയി തിരിച്ച് പ്രവർത്തനംചെയ്യുവാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി. ഈ സൃഷ്ടിപരമായ പ്രവർത്തിയിൽ എല്ലാ വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തം ഉറപ്പുവരുത്തുകയായിരുന്നു. | തുടർന്ന് കുട്ടികളെ നമുക്കും വാഹനമാകാം പ്രവർത്തനം ചെയ്യാൻ നിർദ്ദേശം നൽകി ഇതിലൂടെ കുട്ടികളെ പല ഗ്രൂപ്പുകൾ ആയി തിരിച്ച് പ്രവർത്തനംചെയ്യുവാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി. ഈ സൃഷ്ടിപരമായ പ്രവർത്തിയിൽ എല്ലാ വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തം ഉറപ്പുവരുത്തുകയായിരുന്നു. | ||
ഇവരുടെ ശ്രമങ്ങൾക്ക് സ്കൂൾ നേതൃത്വം അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. | ഇവരുടെ ശ്രമങ്ങൾക്ക് സ്കൂൾ നേതൃത്വം അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. | ||
8A | 8A | ||
റോഡ് സേഫ്റ്റി ട്രാഫിക് ബോധവൽക്കരണം എന്നിവയെക്കുറിച്ച് ടീച്ചർ കുട്ടികൾക്ക് ക്ലാസ് നൽകി. അതിനുശേഷം ഈ വിഷയങ്ങളോട് അനുബന്ധിച്ച് പോസ്റ്റർ നിർമിക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾ പോസ്റ്റർ നിർമ്മിക്കുകയും ക്ലാസ്സിൽ അവതരിപ്പിക്കുകയും ചെയ്തു. | റോഡ് സേഫ്റ്റി ട്രാഫിക് ബോധവൽക്കരണം എന്നിവയെക്കുറിച്ച് ടീച്ചർ കുട്ടികൾക്ക് ക്ലാസ് നൽകി. അതിനുശേഷം ഈ വിഷയങ്ങളോട് അനുബന്ധിച്ച് പോസ്റ്റർ നിർമിക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾ പോസ്റ്റർ നിർമ്മിക്കുകയും ക്ലാസ്സിൽ അവതരിപ്പിക്കുകയും ചെയ്തു. | ||
8B | 8B | ||
ട്രാഫിക് നിയമങ്ങളുടെ അവബോധം കുട്ടികളിൽ ഉണ്ടാകാൻ ഏഴാമത്തെ പീരിയഡ് കുട്ടികൾക്ക് ട്രാഫിക് നിയമങ്ങളെ കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ്സ് ഇംഗ്ലീഷ് അധ്യാപിക അനിഷ നൽകി. തുടർന്ന് കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ട്രാഫിക് അനുബന്ധ വിഷയങ്ങളുടെ പോസ്റ്റർ നിർമിക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾ മനോഹരവും വിഷയസ്പധവുമായ പോസ്റ്ററുകൾ നിർമിച്ചു.തുടർന്ന് ഓരോ ഗ്രൂപ്പിന്റെയും അവതരണവും നടന്നു. | ട്രാഫിക് നിയമങ്ങളുടെ അവബോധം കുട്ടികളിൽ ഉണ്ടാകാൻ ഏഴാമത്തെ പീരിയഡ് കുട്ടികൾക്ക് ട്രാഫിക് നിയമങ്ങളെ കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ്സ് ഇംഗ്ലീഷ് അധ്യാപിക അനിഷ നൽകി. തുടർന്ന് കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ട്രാഫിക് അനുബന്ധ വിഷയങ്ങളുടെ പോസ്റ്റർ നിർമിക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾ മനോഹരവും വിഷയസ്പധവുമായ പോസ്റ്ററുകൾ നിർമിച്ചു.തുടർന്ന് ഓരോ ഗ്രൂപ്പിന്റെയും അവതരണവും നടന്നു. | ||
8C | |||
ട്രാഫിക് നിയമങ്ങളുടെ അവബോധം കുട്ടികളിൽ ഉണ്ടാകാൻ ഏഴാമത്തെ പീരിയഡ് കുട്ടികൾക്ക് ട്രാഫിക് നിയമങ്ങളെ കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ്സ് ഇംഗ്ലീഷ് അധ്യാപിക അനിഷ നൽകി. തുടർന്ന് കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ട്രാഫിക് അനുബന്ധ വിഷയങ്ങളുടെ പോസ്റ്റർ നിർമിക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾ മനോഹരവും വിഷയസ്പധവുമായ പോസ്റ്ററുകൾ നിർമിച്ചു.തുടർന്ന് ഓരോ ഗ്രൂപ്പിന്റെയും അവതരണവും നടന്നു. | |||
8D ഡിവിഷനിലെ കുട്ടികൾക്കായി റോഡ് സുരക്ഷാ പോസ്റ്റർ നിർമ്മാണം സംഘടിപ്പിച്ചു. മലയാളം അധ്യാപിക സി.ദീപ ജോണിൻ്റെ നേതൃത്വത്തിൽ റോഡ് സുരക്ഷയെ കുറിച്ചും , പാലിക്കേണ്ട റോഡ് നിയമങ്ങളെ കുറിച്ചും കുട്ടികൾക്ക് ബോധവത്കരണം നടത്തി. എല്ലാ വിദ്യാർത്ഥികളും ക്ലാസിൽ വളരെ ശ്രദ്ധയോടെ ഇരുന്നു. തുടർന്ന് എല്ലാവരും വ്യത്യസ്തങ്ങളും ചിന്തോദ്ദീപകങ്ങളുമായ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ആശയം ലഭിക്കുന്ന പോസ്റ്റർ തയ്യാറാക്കി. | |||
== മൂന്നാം ദിവസം (05-06-2025) '''വ്യക്തി ശുചിത്വം, പരിസര ശുചിത്വം''' == | |||
== നാലാം ദിവസം (09-06-2025) പൊതു ആരോഗ്യം:- == | |||
== അഞ്ചാം ദിവസം (10-06-2025) ഡിജിറ്റൽ അച്ചടക്കം :- == | |||
== ആറാം ദിവസം (11-06-2025) കുട്ടികളിൽ പൊതുമുതൽ സംരക്ഷണം വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് == | |||
== ഏഴാം ദിവസം (12-06-2025) പരസ്പര സഹകരണം :- == | |||
== *സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മൂന്നാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെ സെന്റ് ജോർജ്ജ സ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ മൂല്യബോധവൽക്കരണ പരിപാടിയുടെ പൊതു* *ക്രോഡീകരണം* == | |||
സെന്റ് ജോർജ്സ് ഹൈസ്കൂൾ, വേളങ്കോട്. | |||
സമഗ്രഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ആവശ്യപ്പെട്ട പ്രവർത്തന പദ്ധതികൾ ഹൈസ്കൂൾ തലത്തിൽ നടപ്പിലാക്കിയ പ്രവർത്തന റിപ്പോർട്ട്. | |||
1. ലഹരിക്കെതിരെയുള്ള പ്രതിരോധം - 03/06/2025 | |||
സെന്റ് ജോർജ്സ് ഹൈസ്കൂൾ, വേളങ്കോട്. | |||
സമഗ്രഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ആവശ്യപ്പെട്ട പ്രവർത്തന പദ്ധതികൾ ഹൈസ്കൂൾ തലത്തിൽ നടപ്പിലാക്കിയ പ്രവർത്തന റിപ്പോർട്ട്. | |||
2. ട്രാഫിക് നിയമങ്ങൾ – 04/06/2025 | |||