Jump to content
സഹായം

"എ.എൽ.പി.എസ്.പേരടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
| സ്കൂള്‍ കോഡ്= 20644
| സ്കൂള്‍ കോഡ്= 20644
| സ്ഥാപിതവര്‍ഷം= 1909  
| സ്ഥാപിതവര്‍ഷം= 1909  
| സ്കൂള്‍ വിലാസം= എ .എൽ .പി .സ്കൂൾ പേരടിയൂർ,  വിളയൂർ [പി .ഒ ],പാലക്കാട് [ജില്ല ] , 679309 [പിൻകോഡ്]
| സ്കൂള്‍ വിലാസം= എ .എൽ .പി .സ്കൂൾ പേരടിയൂർ,   
വിളയൂർ പി .ഒ ,പാലക്കാട്  
| പിന്‍ കോഡ്=  679309
| പിന്‍ കോഡ്=  679309
| സ്കൂള്‍ ഫോണ്‍= 04662315088  
| സ്കൂള്‍ ഫോണ്‍= 04662315088  
വരി 15: വരി 16:
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  പ്രി.പ്രൈമറി
| പഠന വിഭാഗങ്ങള്‍1=  പ്രി.പ്രൈമറി
| പഠന വിഭാഗങ്ങള്‍2= ഒന്നാം ക്ലാസ് മുതൽ  നാലാം ക്ലാസ്സുവരെ [മലയാളമീഡിയം &ഇംഗ്ലീഷ്മീഡിയം]
| പഠന വിഭാഗങ്ങള്‍2= എല്‍.പി,ഇംഗ്ലീഷ്&മലയാളം
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 115  
| ആൺകുട്ടികളുടെ എണ്ണം= 115  
വരി 25: വരി 26:
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
== ചരിത്രം ==   പാലക്കാട് ജില്ലയുടെ വടക്കു പടിഞ്ഞാറെ അതിർത്തി ഗ്രാമമാണ്  വിളയൂർ .വിളയൂരിന്റെ  ഏകദേശം  മധ്യഭാഗത്തായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനമാണ്  എ .എൽ .പി .സ്കൂൾ  പേരടിയൂർ .1909  ൽ ആണ് ഈ  വിദ്യാലയത്തിന്  സർക്കാർ അംഗീകാരം  ലഭിച്ചത് .വിളയൂർ  പഞ്ചായത്തിൽ  ആദ്യമായി അംഗീകാരം ലഭിച്ച  വിദ്യാലമാണിത് . 1909 നു മുൻപു തന്നെ  ഈ  വിദ്യാലയം എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു . വെള്ളായക്കടവത്ത്  തറവാട്ടുകാരാണു നെടുമ്പുറത്തു പള്ളിക്കരകാരുടെ സഹായത്തോടെ എഴുത്തു പള്ളിക്കൂടം ആരംഭിച്ചത് . പരേതനായ  ശ്രീ .വെള്ളായക്കടവത്ത്കൃഷ്ണനെഴുത്തച്ഛൻ  സ്കൂളിന്റെ  സ്ഥാപക മാനേജർ .
== ചരിത്രം ==  
നെടുമ്പുറത്തു പള്ളിക്കരകാരുടെ  സഹായ  സഹകരണങ്ങളും  ഭൗതിക സാഹചര്യങ്ങൾ  ഒരുക്കുന്നതിൽ ഉണ്ടായിരുന്നു .                                                                                                                                                                                                                  
പാലക്കാട് ജില്ലയുടെ വടക്കു പടിഞ്ഞാറെ അതിർത്തി ഗ്രാമമാണ്  വിളയൂർ .വിളയൂരിന്റെ  ഏകദേശം  മധ്യഭാഗത്തായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനമാണ്  എ .എൽ .പി .സ്കൂൾ  പേരടിയൂർ .1909  ൽ ആണ് ഈ  വിദ്യാലയത്തിന്  സർക്കാർ അംഗീകാരം  ലഭിച്ചത് .വിളയൂർ  പഞ്ചായത്തിൽ  ആദ്യമായി അംഗീകാരം ലഭിച്ച  വിദ്യാലമാണിത് . 1909 നു മുൻപു തന്നെ  ഈ  വിദ്യാലയം എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു . വെള്ളായക്കടവത്ത്  തറവാട്ടുകാരാണു നെടുമ്പുറത്തു പള്ളിക്കരകാരുടെ സഹായത്തോടെ എഴുത്തു പള്ളിക്കൂടം ആരംഭിച്ചത് . പരേതനായ  ശ്രീ .വെള്ളായക്കടവത്ത്കൃഷ്ണനെഴുത്തച്ഛൻ  സ്കൂളിന്റെ  സ്ഥാപക മാനേജർ .നെടുമ്പുറത്തു പള്ളിക്കരകാരുടെ  സഹായ  സഹകരണങ്ങളും  ഭൗതിക സാഹചര്യങ്ങൾ  ഒരുക്കുന്നതിൽ ഉണ്ടായിരുന്നു.പ്രാദേശിക സമൂഹത്തിന്റെ  പ്രേരണകൾക്കും ഉൾക്കാഴ്ചകൾക്കും  അനുസൃതമായി  രണ്ടു പ്രധാന കാര്യങ്ങളാണ് ഈ  വിദ്യാലയത്തിന് നിർവഹിക്കാനുള്ളത് .  
 
ഒന്ന് ഗുണമേന്മയുള്ള വിദ്യഭ്യാസം  കുട്ടികൾക്ക്  നൽകുക .  
                പ്രാദേശിക സമൂഹത്തിന്റെ  പ്രേരണകൾക്കും ഉൾക്കാഴ്ചകൾക്കും  അനുസൃതമായി  രണ്ടു പ്രധാന കാര്യങ്ങളാണ് ഈ  വിദ്യാലയത്തിന് നിർവഹിക്കാനുള്ളത് . ഒന്ന് ഗുണമേന്മയുള്ള വിദ്യഭ്യാസം  കുട്ടികൾക്ക്  നൽകുക . രണ്ട്  സാമൂഹിക  സാംസ്കാരിക  വളർച്ചയ്ക്കുവേണ്ട അന്തരീക്ഷം സൃഷ്ടിക്കുക .                                                                                                                                                                                                                                                         
രണ്ട്  സാമൂഹിക  സാംസ്കാരിക  വളർച്ചയ്ക്കുവേണ്ട അന്തരീക്ഷംസൃഷ്ടിക്കുക                                                                                                                                                                                                                                        പിന്നിട്ട  നൂറ്റാണ്ട് ഈ ദിശയിലുള്ള പ്രവർത്തനങ്ങളുടേതായിരുന്നു .പരീക്ഷണങ്ങളുടെയും  പ്രേയോഗത്തിനത്തിന്റെയും കയറ്റിറക്കങ്ങൾ  നിറഞ്ഞ പാത . കണിയറാവ് ,പാലൊളിക്കുളമ്പ്,ഉരുനിയൻപുലാവ് ,ഓടുപാറ , വിളയൂർ ,പേരടിയൂർ ,തെക്കുംമുറി ,തുടിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും പഠനത്തിനായി  കുട്ടികൾ  ഇവിടെ  എത്തുന്നു.  
 
 
                പിന്നിട്ട  നൂറ്റാണ്ട് ഈ ദിശയിലുള്ള പ്രവർത്തനങ്ങളുടേതായിരുന്നു .പരീക്ഷണങ്ങളുടെയും  പ്രേയോഗത്തിനത്തിന്റെയും കയറ്റിറക്കങ്ങൾ  നിറഞ്ഞ പാത . കണിയറാവ് ,പാലൊളിക്കുളമ്പ് ,ഉരുനിയൻപുലാവ് ,ഓടുപാറ , വിളയൂർ ,പേരടിയൂർ ,തെക്കുംമുറി ,തുടിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും പഠനത്തിനായി  കുട്ടികൾ  ഇവിടെ  എത്തുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 41: വരി 40:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വി .കൃഷ്‌ണനെഴുത്തച്ഛൻ  1909 -1954 , വി.കുഞ്ഞുണ്ണി എഴുത്തച്ഛൻ 1954 -1956,വി .കുട്ടനെഴുത്തച്ഛൻ 1956 -2008 ,വി.പ്രമോദ് 2010 മുതൽ  
{| class="wikitable"
|-
! മാനേജര്‍ !! കാലഘട്ടം
|-
| വി .കൃഷ്‌ണനെഴുത്തച്ഛൻ || 1909 -1954
|-
| വി.കുഞ്ഞുണ്ണി എഴുത്തച്ഛൻ || 1954 -1956
|-
| വി .കുട്ടനെഴുത്തച്ഛൻ || 1956 -2008
|-
|വി.പ്രമോദ്||2010 മുതൽ  
|}
 
 
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
വി.കൃഷ്ണനെഴുത്തച്ഛൻ [1909 -1936 ] ,വി .കുഞ്ഞുണ്ണി എഴുത്തച്ഛൻ [1936 -1952 ],വി.കുട്ടനെഴുത്തച്ഛൻ [1952 -1985 ],                      .പി.പരമേശ്വരമേനോൻ [1 -4 -1985 മുതൽ 20-10-1985വരെ.],വി.ദാക്ഷായണി [1985 -1987 ],  എൻ .പി  .രാമദാസ് [1987 -2008 ],        പി.സുബ്രമണ്യൻ[2008 മുതൽ ]
വി.കൃഷ്ണനെഴുത്തച്ഛൻ [1909 -1936 ] ,വി .കുഞ്ഞുണ്ണി എഴുത്തച്ഛൻ [1936 -1952 ],വി.കുട്ടനെഴുത്തച്ഛൻ [1952 -1985 ],                      .പി.പരമേശ്വരമേനോൻ [1 -4 -1985 മുതൽ 20-10-1985വരെ.],വി.ദാക്ഷായണി [1985 -1987 ],  എൻ .പി  .രാമദാസ് [1987 -2008 ],        പി.സുബ്രമണ്യൻ[2008 മുതൽ ]


6,466

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/272056" എന്ന താളിൽനിന്ന് ശേഖരിച്ചത്