Jump to content
സഹായം

"അരങ്ങേറ്റുപറമ്പ സീനിയർ ബേസിക് യു.പി.സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
     വിദ്യാലയത്തിന്  സ്വന്തമായി 40സെൻറ്  ഭൂമിയും സാമാന്യം വിശാലമായ  ക്ലാസ്സ്മുറികളും  ഉണ്ട്. ഗവണ്മെന്റ്  അംഗീകാരമുള്ള  പ്രീ-ബേസിക്  ക്ലാസും  ഒന്ന് മുതൽ ഏഴു  വരെ ക്ലാസ്സുകളും  ഈ വിദ്യാലത്തിലുണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽസും ടോയ്‌ലറ്റും ഇവിടെയുണ്ട്.                                                                            

       ശ്വചിത്വപൂർണ്ണമായി  ഭക്ഷണം  പാകം ചെയ്യുന്നതിനായിഒരു പാചകപ്പുരയും ശുദ്ധജലം  ലഭിക്കുന്ന വറ്റാത്ത  കിണറും ഉണ്ട്.കുട്ടികൾക്ക് കമ്പ്യൂട്ടർ  പരിജ്ഞാനം  ലഭിക്കുന്നതിനായി  5 കംപ്യൂട്ടറുകളും  പ്രോജെക്ടറുമുള്ള  ഒരു സ്മാർട്ട് ക്ലാസ്റൂമും  ഇവിടെ ഉണ്ട്.                    

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
           കല-കായിക  മേളകളിൽ  ഇവിടത്തെ വിദ്യാർഥികൾ  സംസ്ഥാനതലം വരെ  മത്സരിച്ചിട്ടുണ്ട് .ആഴ്ചയിലൊരു  ദിവസം  വിദ്യാർത്ഥികൾക്ക് യോഗാക്ലാസ്സ് നടത്തുന്നുണ്ട്. കുട്ടികൾക്കു  സൈക്ലിങ്ൽ പരിശീലനംനൽകി വരുന്നുണ്ട്. സയൻസ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്,മാത്‍സ് ക്ലബ്,സംസ്‌കൃതം ക്ലബ്,ഇക്കോ ക്ലബ്,സോഷ്യൽസയൻസ് ക്ലബ്,ഹിന്ദി ക്ലബ്,ഹെൽത്ത് ക്ലബ്,തുടങ്ഹിയ ക്ലബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .പ്ലാസ്റ്റിക് നിർമാർജന ക്യാമ്പയിന് ഭാഗമായി  വിദ്യാർത്ഥികളിൽ നിന്ന് പ്ലാസ്റ്റിക് സ്വീകരിച്ചു,  അത്  പഞ്ചായത്തുതലത്തിൽ  നീക്കം ചെയ്യുന്നുമുണ്ട്.

88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/271232" എന്ന താളിൽനിന്ന് ശേഖരിച്ചത്