Jump to content
സഹായം

"എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:


== ആമുഖം ==
== ആമുഖം ==
സമസ്ത ജനങ്ങള്ക്കും സംസ്കൃതത്തിലൂടെ വിദ്യ അഭ്യസിക്കുന്നതിന് വേണ്ടി നാരായണഗുരുവിനാല്‍1916 ല്‍ സംസ്ഥാപനം ചെയ്ത വിദ്യാലയമാണ് അദൈ്വതാശ്രമ സംസ്കൃത പാഠശാല.1954 ല്ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്ത്തി.2000 ല്ഹയര്സെക്കന്ററി സ്ക്കൂളായി ഉയര്ത്തപ്പെട്ടു..പ്രിന്സിപ്പല്ശ്രീമതി സീമ കനകാംബരന്,ഹെഡ്മിസ്ട്രസ് ശ്രീമതി D SUSHAMA എന്നിവര്ഈ വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വികസന പ്രവര്ത്തനങ്ങള്ക്ക് ചുക്കാന്പിടിക്കുന്നു.
        അദൈവ്ദ ദര്‍ശനത്തെ സിദ്ധാന്തത്തിന്റെ താളിയോലയില്‍ നിന്നും ജിവിതത്തിന്‍റ നനവുറുന്ന മണ്ണിലേക്ക് ഇറക്കി കൊണ്ട് വന്ന ഋഷീശ്വരനാണ് ശ്രീ നാരായണ ഗുരുദേവന്‍.ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ന്‍ ഉദ്ഘോഷിച്ച ഗുരുദേവന്‍ പ്രസ്തുത സിദ്ധാന്തത്തെ  പ്രയോകികമാക്കുന്നതിനായി ചരിത്രമുറങ്ങുന്ന ആലുവയുടെ മണ്ണില്‍ സര്‍വര്‍ക്കും വിദ്യ പ്രധാനം ചെയ്യുക എന്ന ലക്ഷ്യത്തോടുകുടിയാണ് സംസ്കൃത പാoശാല  സഥാപിച്ചത് .ആ വിദ്യാകേന്ദ്രം ഇന്ന്‍ എസ് എന്‍ ഡി പി ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്ന പേരില്‍ ദേശവാസികള്‍ക്കാകെ വിദ്യയും ഊര്‍ജ്ജവും പകര്‍ന്നുകൊണ്ട് തലയുയര്‍ത്തി നില്‍ക്കുകയാണ്. യുഗപ്രഭാവനായ ഗുരുദേവന്‍ അറിവിന്‍റെ ഈ ദീപനാളം തെളിച്ച് വച്ചിട്ട് ഈ അവസരത്തില്‍ 100 വര്‍ഷങ്ങള്‍ തികയുന്നു.
സമസ്ത ജനങ്ങള്ക്കും സംസ്കൃതത്തിലൂടെ വിദ്യ അഭ്യസിക്കുന്നതിന് വേണ്ടി നാരായണഗുരുവിനാല്‍1916 ല്‍ സംസ്ഥാപനം ചെയ്ത വിദ്യാലയമാണ് അദൈ്വതാശ്രമ സംസ്കൃത പാഠശാല.1954 ല്ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്ത്തി.2000 ല്ഹയര്സെക്കന്ററി സ്ക്കൂളായി ഉയര്ത്തപ്പെട്ടു..പ്രിന്സിപ്പല്ശ്രീമതി സീമ കനകാംബരന്,ഹെഡ്മിസ്ട്രസ് ശ്രീമതി D SUSHAMA എന്നിവര്ഈ വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വികസന പ്രവര്ത്തനങ്ങള്ക്ക് ചുക്കാന്പിടിക്കുന്നു


''''''''മുന്‍കാല അധ്യാപകര്‍''''''''
''''''''മുന്‍കാല അധ്യാപകര്‍''''''''


 
ആത്മാനന്ദ സ്വാമികള്‍,
ആത്മാനന്ദ സ്വാമികള്‍
രാമപ്പണിക്കര്‍,
രാമപ്പണിക്കര്‍
M.K.ഗോവിന്ദന്‍,
M.K.ഗോവിന്ദന്‍
കുറ്റിപുഴ കൃഷ്‌ണപിള്ള,
കുറ്റിപുഴ കൃഷ്‌ണപിള്ള
സി അയ്യപ്പന്‍.
സി അയ്യപ്പന്‍


''''''പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍''''''''ചെരിച്ചുള്ള എഴുത്ത്''
''''''പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍''''''''ചെരിച്ചുള്ള എഴുത്ത്''


ശ്രീമദ് നടരാജ ഗുരു
ശ്രീമദ് നടരാജ ഗുരു,
നിത്യ ചൈതന്യ യതി
നിത്യ ചൈതന്യ യതി,
പേരൂര്‍ കൃഷ്ണന്‍ എംബ്രാന്തിരി
പേരൂര്‍ കൃഷ്ണന്‍ എംബ്രാന്തിരി,
പഴമ്പിളളി അച്യുതന്‍
പഴമ്പിളളി അച്യുതന്‍,
രാമന്‍ പണിക്കര്‍
രാമന്‍ പണിക്കര്‍,
പരമേശ്വര ശാസ്ത്രികള്‍
പരമേശ്വര ശാസ്ത്രികള്‍,
മഹാകവി ജി ശങ്കരകുറുപ്പ്‌
മഹാകവി ജി ശങ്കരകുറുപ്പ്‌,
കെ. പി. ഹോര്‍മിസ്  (ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ )
കെ. പി. ഹോര്‍മിസ്  (ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ ),
ഭരത് പിജെ ആന്റണി
ഭരത് പിജെ ആന്റണി,
ഡോ. പിആര്‍ ശാസ്ത്രികള്‍
ഡോ. പിആര്‍ ശാസ്ത്രികള്‍,
ഒ.പി.ജോസഫ്‌
ഒ.പി.ജോസഫ്‌,
ശ്രീ അന്‍വര്‍സാദത്ത്‌ (Aluva MLA)   
ശ്രീ അന്‍വര്‍സാദത്ത്‌ (Aluva MLA).  




61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/270973" എന്ന താളിൽനിന്ന് ശേഖരിച്ചത്