Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 94: വരി 94:
എട്ട്‌  എ ക്ലാസിലെ കുട്ടികൾ പോസ്റ്റർ ഉണ്ടാക്കി
എട്ട്‌  എ ക്ലാസിലെ കുട്ടികൾ പോസ്റ്റർ ഉണ്ടാക്കി
മറ്റു ക്ലാസ്സുകാർ കുറിപ്പ് എഴുതുകയും ക്ലാസ് വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്തു.
മറ്റു ക്ലാസ്സുകാർ കുറിപ്പ് എഴുതുകയും ക്ലാസ് വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്തു.
== ഏഴാം ദിവസം (12-06-2025)  പരസ്പര സഹകരണം :- ==
_ഉദ്ദേശങ്ങൾ_
1. കുട്ടികളിൽ സഹകരണ മനോഭാവം ഉണ്ടാക്കുക.<br>
2. കുട്ടികൾ തമ്മിലുള്ള സൗഹൃദം ശക്തമാക്കുക.<br>
3. റാഗിംഗ് അപകടങ്ങൾ കുട്ടികൾക്ക് തിരിച്ചറിയാൻ സഹായിക്കുക.<br>
4. നല്ല വികാരങ്ങൾ തിരിച്ചറിയാനും പങ്കുവെക്കാനും പ്രോത്സാഹിപ്പിക്കുക.
_പ്രവർത്തനം_  1.
കുട്ടികളെ 4,5 അംഗങ്ങളുള്ള ഗ്രൂപ്പായി തിരിക്കുന്നു.
അവർക്ക് പത്രം, സെല്ലോടേപ്പ്,  പെട്ടി  മുതലായവ നൽകി 5 മിനിറ്റിനുള്ളിൽ ഉയരം കൂടിയ ടവർ നിർമ്മിക്കാൻ ആവശ്യപ്പെടുന്നു.
_പ്രവർത്തനം_ 2
റാഗിങ്ങിന്റെ അപകടം മനസ്സിലാക്കുന്നതിന് റോൾപ്ലേ തയ്യാറാക്കി അവതരിപ്പിക്കുക.
_പ്രവർത്തനം_ 3
കുട്ടികൾക്ക് ഓരോ ബലൂണും മാർക്കറും നൽകുന്നു, ഓരോരുത്തരും ഒരു പോസിറ്റീവ് വികാരം അതിൽ എഴുതി അവതരിപ്പിക്കുന്നു.
== *സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി  മൂന്നാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെ സെന്റ് ജോർജ്ജ സ് ഹയർ സെക്കൻഡറി സ്കൂളിൽ  നടത്തിയ മൂല്യബോധവൽക്കരണ പരിപാടിയുടെ പൊതു* *ക്രോഡീകരണം* ==
ക്ലാസ് മുറികളിലെ പഠനങ്ങൾക്കപ്പുറം മൂല്യബോധമുള്ള ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെപൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം 3/6/2025 മുതൽ 12/6/2025 വരെ    മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെ ,സുരക്ഷ -റോഡിലൂടെ , ജലപാത  ഉപയോഗം, സ്കൂൾ വാഹന , എന്നിവയിൽ ശ്രദ്ധിക്കേണ്ട  കാര്യങ്ങൾ,വ്യക്തി ശുചിത്വം, പരിസര ശുചിത്വം ,ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം,പൊതുവാരോഗ്യം, ഡിജിറ്റൽ അച്ചടക്കം, പൊതുമുതൽ സംരക്ഷണം, പരസ്പര സഹകരണത്തിന്റെ പ്രാധാന്യം ,എന്നീ വിഷയങ്ങളെ ആസ്പദമാക്കി അധ്യാപകർ കുട്ടികൾക്ക് ബോധവൽക്കരണം നൽകുകയും, വിവിധ ആക്ടിവിറ്റികളിലൂടെ ലക്ഷ്യങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു.ഇന്ന് പൊതു ക്രോഡീകരണത്തിനായി ഹൈസ്കൂൾ വിഭാഗം കുട്ടികളെ ഒരുമിച്ച് ചേർത്ത് സുംബാ ,സ്കിറ്റ് തുടങ്ങിയ ചില ആക്ടിവിറ്റികൾ സ്റ്റേജിൽ ചെയ്യിക്കുകയും ,ഓരോ ക്ലാസിൽ നിന്നും ഈ ദിവസങ്ങളിൽ നടത്തിയ പ്രവർത്തനങ്ങ ളിൽ നിന്ന് തങ്ങൾക്ക് കിട്ടിയ അനുഭവങ്ങളും അറിവുകളും പൊതുവിൽ പങ്കുവയ്ക്കുന്നതിനുള്ള അവസരം കുട്ടികൾക്ക് നൽകുകയും ചെയ്തു.ജീവിതവും പഠനവും ലഹരി ആക്കണം എന്ന് കുട്ടികൾ മനസ്സിലാക്കുകയും, അതനുസരിച്ച് പഠന പ്രവർത്തനങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിക്കുകയും ചെയ്തതായി പങ്കു വെച്ചു. ട്രാഫിക് നിയമങ്ങളെപ്പറ്റിയും അത് പാലിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെട്ടതായി മനസ്സിലാക്കാൻ കഴിഞ്ഞു. സ്കൂൾ, പൊതുസ്ഥലങ്ങൾ എന്നിവ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും, വ്യക്തി ശുചിത്വം, ആഹാരശീലങ്ങൾ , വ്യായാമം എന്നിവയുടെ ആവശ്യകത ബോധ്യപ്പെട്ടതായും, മൊബൈൽ ഫോൺ, മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ ശരിയായ വിധത്തിൽ ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും, പൊതുമുതൽ സംരക്ഷിച്ച്  വരും തലമുറയ്ക്ക് കൈമാറ്റം നടത്തേണ്ടതാണ് എന്നും,പരസ്പരം സഹകരിച്ചുള്ള പ്രവർത്തനങ്ങളിലൂടെ ജീവിതവിജയം കൈവരിക്കാൻ സാധിക്കുമെന്നും കുട്ടികളുടെ  പങ്കുവെക്കലിലൂടെ മനസ്സിലാക്കാൻ സാധിച്ചു. മൂല്യബോധവത്ക്കരണ പരിപാടി കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു.
855

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2708717" എന്ന താളിൽനിന്ന് ശേഖരിച്ചത്