ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
69,679
തിരുത്തലുകൾ
No edit summary |
No edit summary |

| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിലെ കുരിയനാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്'''. | |||
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിലെ കുരിയനാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുര്യനാട് | |സ്ഥലപ്പേര്=കുര്യനാട് | ||
| വരി 80: | വരി 77: | ||

[https://www.youtube.com/watch?v=JE9FzXpwAXs&feature=youtu.be ലൂമിനോസാ-2020 യു പി വീഡിയോ] [https://www.youtube.com/watch?v=X8OGBe7MwC0&feature=youtu.be ലൂമിനോസാ-2020 എച്ച് എസ് വീഡിയോ]
| [https://www.youtube.com/watch?v=JE9FzXpwAXs&feature=youtu.be ലൂമിനോസാ-2020 യു പി വീഡിയോ] [https://www.youtube.com/watch?v=X8OGBe7MwC0&feature=youtu.be ലൂമിനോസാ-2020 എച്ച് എസ് വീഡിയോ]

<gallery> | |||
പ്രമാണം:45054 Luminosa-2020.JPG|px=500|left|ലൂമിനോസാ ഡാൻസ് -2020 | |||
</gallery> | |||
സെന്റ് ആൻസ് ഹയർസെക്കന്ററി സ്കൂളിന്റെ 38-ാമത് വാർഷികാഘോഷം (Luminosa-2020) ജനുവരി 2-ാം തിയതി വ്യാഴാഴ്ച്ച 6 pm ന് ചാവറ സ്കൂൾ അങ്കണത്തിൽവെച്ച് നടത്തപ്പെടുകയുണ്ടായി. റവ. ഫാ. സാബു കൂടപ്പാട്ട് CMI (Corporate Manager) യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ (Chief Editor, Rashtra Deepika) മുഖ്യ അതിഥി ആയിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഫാ. സാജൻ ജോസഫ് , മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആൻസമ്മ സാബു, പ.റ്റി.എ. പ്രസിഡന്റ് ശ്രീ. സണ്ണി ജോൺ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീമതി. മിനിതോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് യു.പി. വിഭാഗം, ഹൈസ്കൂൾ വിഭാഗം, ഹയർ സെക്കന്ററി വിഭാഗം കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. സ്കൂൾ ലീഡർ കുമാരി ഹരിപ്രിയ ആർ ന്റെ നന്ദിപ്രകാശനത്തോടെ സമ്മേളനം അവസാനിച്ചു. | സെന്റ് ആൻസ് ഹയർസെക്കന്ററി സ്കൂളിന്റെ 38-ാമത് വാർഷികാഘോഷം (Luminosa-2020) ജനുവരി 2-ാം തിയതി വ്യാഴാഴ്ച്ച 6 pm ന് ചാവറ സ്കൂൾ അങ്കണത്തിൽവെച്ച് നടത്തപ്പെടുകയുണ്ടായി. റവ. ഫാ. സാബു കൂടപ്പാട്ട് CMI (Corporate Manager) യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ (Chief Editor, Rashtra Deepika) മുഖ്യ അതിഥി ആയിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഫാ. സാജൻ ജോസഫ് , മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആൻസമ്മ സാബു, പ.റ്റി.എ. പ്രസിഡന്റ് ശ്രീ. സണ്ണി ജോൺ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീമതി. മിനിതോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് യു.പി. വിഭാഗം, ഹൈസ്കൂൾ വിഭാഗം, ഹയർ സെക്കന്ററി വിഭാഗം കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. സ്കൂൾ ലീഡർ കുമാരി ഹരിപ്രിയ ആർ ന്റെ നന്ദിപ്രകാശനത്തോടെ സമ്മേളനം അവസാനിച്ചു. | ||
<gallery> | |||
പ്രമാണം:45054 LEHARI VIRUDHA RALI.JPG|left|എൻ.എസ്.എസ്., എസ്. പി. സി. എന്നിവയുടെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ റാലി]] | |||
പ്രമാണം:45054 Winners-21 Basket Ball-2019.jpg|21-ാമത് സെന്റ് ആൻസ് ട്രോഫി ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ വിജയികളായ സെന്റ് ആൻസ് ബാസ്കറ്റ് ബോൾ ടീം]] | |||
പ്രമാണം:45054 Nithya B HSS Kaya Keli.jpg|left|കാഞ്ഞാങ്ങാട് നടന്ന സ്കൂൾ കലോത്സവത്തിൽ എച്ച്. എസ്.എസ്. വിഭാഗം കാവ്യകേളിയിൽ എ ഗ്രേഡ് കരസ്തമാക്കിയ നിത്യ വി. | |||
പ്രമാണം:45054 St Philominas Church-2.jpg|സെന്റ് ആൻസിലെ കുട്ടികളും അധ്യാപകരും മൈസൂർ, കൂർഗ് വിനോദയാത്രയിൽ ഒരുമിച്ച നിമിഷങ്ങൾ | |||
പ്രമാണം:45054 hss kalolsavam winners-2019.JPG|px=400|center|thumb|2019കുറവിലങ്ങാട് ഉപജില്ലാ കലോത്സവത്തിൽ ഹയർസെക്കന്ററി വിഭാഗം ജേതാക്കളായ കുര്യനാട് സെന്റ് ആൻസ് ഹയർ സെക്കന്ററി സ്കൂൾ ടീം | |||
പ്രമാണം:45054 NSS Blood Donation Camp-2019.jpg|09-11-2019 -ൽ എൻ. എസ്. എസ്. ന്റെ നേതൃത്വത്തിൽ നടന്ന രക്തദാന ക്യാംമ്പ് | |||
പ്രമാണം:45054 revanue district basket ball winner-2019.jpg|കോട്ടയം റവന്യൂ ജില്ലാ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ U/19 ആൺകുട്ടികളുടെ വിഭാഗത്തിൽവിജയികളായ കുര്യനാട് സെന്റ് ആൻസ് ഹയർ സെക്കന്ററി സ്കൂൾ ടീം | |||
പ്രമാണം:45054 School Parliament Leaders - 2019.jpg|2019-20 വർഷത്തിൽ സ്കൂൾ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ | |||
പ്രമാണം:45054-ktm-dp-2019-1.png|px=200|ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം-1 | |||
പ്രമാണം:45054-ktm-dp-2019-2.png|px=200|ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം-2 | |||
പ്രമാണം:45054-ktm-dp-2019-3.png|ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം-3 | |||
</gallery> | |||
''' കുര്യനാട് സെന്റ് ആൻസിന് 100 മേനി വിജയം '''
| ''' കുര്യനാട് സെന്റ് ആൻസിന് 100 മേനി വിജയം '''

തിരുത്തലുകൾ