"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:02, 10 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജൂൺ→പരിസ്ഥിതി ദിനം
| വരി 25: | വരി 25: | ||
== '''പരിസ്ഥിതി ദിനം''' == | == '''പരിസ്ഥിതി ദിനം''' == | ||
[[പ്രമാണം:21098 environment day 2025 3.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം 2025]] | |||
=== പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസ്സംബ്ലി നടന്നു. വിദ്യാർത്ഥികൾ പ്രകൃതി സംരക്ഷണ പ്രതിജ്ഞ, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ ചൊല്ലി. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ, ശ്രീമതി ഹഫ്സത്ത് ടീച്ചർ, ശ്രീമതി സിൽജ ടീച്ചർ എന്നിവർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. പട്ടഞ്ചേരി പഞ്ചായത്തിനു കീഴിലുള്ള ജൈവവൈവിധ്യ വകുപ്പ് നൽകിയ ചെടികളുടെ വിതരണോദ്ഘാടനം പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ നിർവ്വഹിച്ചു. സ്കൂൾ അങ്കണത്തിലും മൈതാനത്തിലുമായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. കൂടാതെ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന , പരിസ്ഥിതി ക്വിസ് എന്നിവയും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങളും നൽകി. === | === പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസ്സംബ്ലി നടന്നു. വിദ്യാർത്ഥികൾ പ്രകൃതി സംരക്ഷണ പ്രതിജ്ഞ, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ ചൊല്ലി. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ, ശ്രീമതി ഹഫ്സത്ത് ടീച്ചർ, ശ്രീമതി സിൽജ ടീച്ചർ എന്നിവർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. പട്ടഞ്ചേരി പഞ്ചായത്തിനു കീഴിലുള്ള ജൈവവൈവിധ്യ വകുപ്പ് നൽകിയ ചെടികളുടെ വിതരണോദ്ഘാടനം പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ നിർവ്വഹിച്ചു. സ്കൂൾ അങ്കണത്തിലും മൈതാനത്തിലുമായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. കൂടാതെ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന , പരിസ്ഥിതി ക്വിസ് എന്നിവയും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങളും നൽകി. === | ||