Jump to content
സഹായം

"ഗവ. യു. പി. എസ്. റാന്നി-വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:


== ചരിത്രം ==
== ചരിത്രം ==
  1800 കാലഘട്ടത്തില്‍ ജീവീച്ചിരുന്ന പൗവ്വത്ത് കുടുംബക്കാരനായ വലിയ കുഞ്ഞുവൈദ്യന്‍ റാന്നി പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായ് അദ്ദേഹത്തിന്റെ ആനപ്പാറ മലയിലുളള ഭവനതില്‍ ഒരു കുടിപളളിക്കുടം നടത്തിയിരുന്നു. അവിടെ പഠിക്കാന്‍ എത്തിയ കുട്ടി സര്‍പ്പ ദംശനം ഏറ്റ് മരണപെട്ടു. മേലില്‍ ഇത്തരം അപകടം ഉണ്ടാകാതിരിക്കാന്‍ വേണ്ടീ പൗവ്വത്ത് കാരണവര്‍ വഴിയരികിലേക്കു വിദ്യാലയം സ്ഥാപിക്കുന്നതിനുവേണ്ടീ ഭൂമി ദാനം ചെയ്തു .    തുടര്‍ന്നു നാട്ടു പ്രമാണിമാരായ വയലാ ഇടുക്കള ഇടുക്കള, കേശവന്‍, കൈമൂട്ടില്‍ ക്യഷ്ണന്‍, യാക്കൊബായ സുറിയാനി ഉണ്ണിട്ടന്‍ തുടങ്ങിയവരുടെ നേത്രത്വത്തില്‍ ഇതു നാട്ടു പള്ളിക്കുടമായി തുടര്‍ന്നു വന്നു. 1909 ല്‍ ഈ സ്കൂള്‍ തിരുവിതംകൂര്‍ സര്‍ക്കാരിനു വിട്ടു കൊടുത്തു . കൊല്ലവര്‍ഷം 1099 ല്‍ ഉണ്ടായ അതിഭയങ്കര വെള്ളപൊക്കത്തില്‍ സ്കൂള് പൂര്‍ണമായും ഒലിച്ചു പോയങ്കിലും നല്ലവരായ നാട്ടുകാരുടെ സഹായത്താല്‍ ഓല ഷെഡ് നിര്‍മ്മിക്കുകയും സ്കൂള്‍ പുനരാരംഭിക്കുകയും ചയ്തു. ആക്കാലത്ത് 1 മുതല്‍ 4 വരെ ക്ലാസ്സുകളിലായ് 250 ഓളം കുട്ടികള്‍ പഠനം നടത്തിയിരുന്നു. സമൂഹ്യപ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും സഹകരണത്തോടെ 1961 ല്‍ യു. പി . സ്കള്‍ ആയി അപ്ഗ്രേഡ് ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/269591" എന്ന താളിൽനിന്ന് ശേഖരിച്ചത്