|
|
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| | | #തിരിച്ചുവിടുക [[ഗവ. എൽ.പി.എസ്. കൊക്കോതമംഗലം ]] |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്=കോക്കോതമംഗലം
| |
| | വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങല്‍
| |
| | റവന്യൂ ജില്ല=തിരുവനന്തപുരം
| |
| | സ്കൂള്‍ കോഡ്=42540
| |
| | സ്ഥാപിതവര്‍ഷം= 1910
| |
| | സ്കൂള്‍ വിലാസം= കോക്കോതമംഗലം,<br> മുണ്ടേല
| |
| | പിന്‍ കോഡ്= 695543
| |
| | സ്കൂള്‍ ഫോണ്‍= 04722800660
| |
| | സ്കൂള്‍ ഇമെയില്‍= kkmangalam42540@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=
| |
| | ഉപ ജില്ല=നെടുമങ്ങാട്
| |
| | ഭരണ വിഭാഗം= സര്‍ക്കാര്‍
| |
| | സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി.
| |
| | പഠന വിഭാഗങ്ങള്‍2=
| |
| | മാദ്ധ്യമം= മലയാലം
| |
| | |
| | ആൺകുട്ടികളുടെ എണ്ണം= 31
| |
| | പെൺകുട്ടികളുടെ എണ്ണം= 41
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 72
| |
| | അദ്ധ്യാപകരുടെ എണ്ണം= 5
| |
| | പ്രധാന അദ്ധ്യാപകന്‍=സൂസമ്മ കുരിയന്‍
| |
| | പി.ടി.ഏ. പ്രസിഡണ്ട്=സുരേഷ് കുമാര്‍
| |
| | സ്കൂള്‍ ചിത്രം=[[പ്രമാണം:42540 glpskokkothamangalam.jpeg.jpg|thumb|GLPS Kokkothamangalam]]/
| |
| }}
| |
| == ചരിത്രം ==
| |
| | |
| ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് നെടുമങ്ങാട് താലൂക്കിന്റെ കിഴക്കു ഭാഗത്താണ് . അധികാരി വർഗ്ഗത്തിന്റെ ധാർഷ്ട്യത്തിനു മുൻപിൽ സ്വന്തം മാനം അടിയറ വയ്ക്കുന്നതിലും ഭേദം ജീവത്യാഗമാണെന്നു ചിന്തിച്ച അധഃകൃത വർഗറാണിയായിരുന്ന, കോത മഹാറാണിയുടെയും അവരുടെ
| |
| സുന്ദരിയായ മകളുടെയും കഥ പറയുന്ന കൊറ്റാമലയും അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളും ഉൾപ്പെട്ട കൊക്കോതമംഗലം എന്ന ഗ്രാമം.
| |
| മത പ്രചാരണത്തിനായി എത്തിയ സാൽവേഷൻ ആർമിയിലെ ക്രിസ്റ്റ്യൻ മിഷനറിമാർ 1898-ൽ ഇവിടെ ഒരു പള്ളി പണിതു. പള്ളിയിലെത്തുന്ന വിശ്വാസികളെ അവർ വിദ്യാഭ്യാസവും ചെയ്യിച്ചിരുന്നു. പിന്നീട് കൊല്ലവർഷം 1095 ഇടവം ഒന്ന് (1910 മെയ് 14) -ന് സാൽവേഷൻ ആർമി വെർണാക്കുലർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഇതൊരു ഗ്രാന്റ് സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ പ്രഥമഅധ്യാപിക ശ്രീമതി ജി ഭവാനിയമ്മയായിരുന്നു. സവര്ണരാരും പ്രാവേശിക്കാത്ത ഈ വിദ്യാലയത്തിന് പുലപ്പള്ളിക്കൂടം എന്ന രഹസ്യപ്പേരു കൂടി ഉണ്ടായിരുന്നു.സവര്ണരെല്ലാംഅകലെയുള്ള,പള്ളിവകയാണെങ്കിൽ പോലും സവർണർ പഠിക്കുന്ന വിദ്യാലയങ്ങളിലോ കുടിപ്പള്ളിക്കൂടങ്ങളിലോ പോയി. അതുകഴിഞ്ഞു ചിലരെല്ലാം പഠിത്തം നിർത്തി. പിന്നീട് പുരോഗമന ചിന്താഗതികൾ വളർന്നുവന്നതോടെ അയിത്തത്തിന്റെ മഞ്ഞുമലകൾ ഉരുകിത്തുടങ്ങി.
| |
| | |
| == ഭൗതികസൗകര്യങ്ങള്‍ ==
| |
| | |
| | |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| | |
| | |
| | |
| == മികവുകള്‍ ==
| |
| | |
| | |
| | |
| == മുന്‍ സാരഥികള്‍ ==
| |
| | |
| | |
| | |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| | |
| | |
| ==വഴികാട്ടി==
| |
| | |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| |
| |-
| |
| | style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.586341, 77.026911 |zoom=16}}
| |
| |തിരുവനന്തപുരം--->നെടുമങ്ങാട്--->കൊക്കോതമംഗലം '''
| |
| | |
| |}
| |
| <gallery>
| |
| <gallery>
| |
| Example.jpg|കുറിപ്പ്1
| |
| Example.jpg|കുറിപ്പ്2
| |
| </gallery>
| |
| </gallery>
| |