Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"തരുവണത്തെരു യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,145 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2017
No edit summary
വരി 26: വരി 26:
}}
}}


== ചരിത്രം ==
== ചരിത്രം ==നെയ്ത്തുതൊഴില്‍ ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ച ഒരു ജനത കൂട്ടായ്മയോടെ താമസിച്ചിരുന്ന ഒരു പ്രദേശമാണ്  തരുവണത്തെരു. അവിടത്തേയും സമീപപ്രദേശങ്ങളിലെയും കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം നുകരാന്‍ അവസരമൊരുക്കിക്കൊണ്ട് ഒരു കുടിപ്പള്ളിക്കൂടം ഇവിടെ രൂപം കൊണ്ടു. കോട്ടയം അംശം എരുവട്ടി ദേശത്ത് ചൂ‌ളാവില്‍ നന്ദ്യത്ത് ശങ്കരന്‍ ഗുരുക്കളായിരുന്നു സ്ഥാപകന്‍. തെരുവില്‍നിന്ന് അകലെയല്ലാത്ത ഒരു പുരയിടത്തിലായിരുന്നു കുടിപ്പള്ളിക്കൂടം. 1918 ല്‍ സ്കൂള്‍ സ്ഥിതിചെയ്യുന്ന ചാക്യാര്‍ കണ്ടിപ്പറമ്പില്‍ തരുവണത്തെരു ഗേള്‍സ് എലിമന്റെറിസ്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
          1960 ല്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്ത് യു.പി സ്കൂളാക്കി. തുടര്‍ന്ന് ചാത്തു ഗുരുക്കളുടെ മകന്‍ ശ്രീ . പി.കെ രാമന്‍ മാസ്റ്റര്‍ മാനേജറും ഹെഡ്മാസ്റ്ററുമായി. 1980ല്‍ ശ്രീ. കെ.കെ. കുമാരന്‍ മാസ്റ്റര്‍ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. പിന്നീട് കെ.കെ രാജലക്ഷ്മി ടീച്ചറും ശ്രീമതി ഗിരിജ ടീച്ചറും പ്രധാനധ്യാപകരുടെ ചുമതല നിറവേറ്റി. ശ്രീമതി ഒ.കെ കനകലത ടീച്ചറാണ് ഇപ്പോഴത്തെ പ്രധാനധ്യാപിക.
        ദേശീയതലത്തില്‍ മികച്ച അധ്യാപകനുള്ള അവാര്‍ഡ് നേടിയ കുമാരന്‍ മാസ്റ്ററില്‍ നിന്നുള്ള തുടക്കം ജില്ലാ കലാമേളയിലും ജില്ലാ ശാസ്ത്രമേളയിലും ഒന്നാം സ്ഥാനവും ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ ദേശീയതലത്തിലുള്ള അംഗീകാരവും നേടിക്കൊണ്ട് മുന്നേറുകയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/268839" എന്ന താളിൽനിന്ന് ശേഖരിച്ചത്