"ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ് (മൂലരൂപം കാണുക)
09:25, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
=ചരിത്രം = | ='''ചരിത്രം''' = | ||
<font color="blue"> | |||
കഠിനംകുളം പഞ്ചായത്തിൽ സെന്റ്. ആന്‍ഡ്രൂസ് എന്ന കടലോര ഗ്രാമത്തിലാണ് സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. സെന്റ്. ആൻഡ്രൂസ് ഇടവക പള്ളിയിൽ നിന്ന് അകലെയല്ലാതെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1972 ലാണ് സ്കൂൾ ആരംഭിച്ചത്. ഉർസുലൈൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ആണ് ഉടമസ്ഥത . സംസ്ഥാന വിദ്യാഭാസ വകുപ്പിന്റെ എസ് .എസ് . എൽ . സി , പ്ലസ് ടു കോഴ്സുകൾ . സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എഡ്യൂക്കേഷന്റെ കീഴിലുള്ള പത്തു പന്ത്രണ്ടു ക്ലാസ്സുകൾ സ്കൂൾ പ്രവർത്തിക്കുന്നു. ആൺകുട്ടികളും പെൺകുട്ടികളും ചേർന്നുള്ള സഹവിദ്യാഭാസമാണ് ഈ സ്കൂളിൽ നടപ്പിലാക്കിയിരിക്കുന്നതു. ഇത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളാണ്. | കഠിനംകുളം പഞ്ചായത്തിൽ സെന്റ്. ആന്‍ഡ്രൂസ് എന്ന കടലോര ഗ്രാമത്തിലാണ് സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. സെന്റ്. ആൻഡ്രൂസ് ഇടവക പള്ളിയിൽ നിന്ന് അകലെയല്ലാതെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1972 ലാണ് സ്കൂൾ ആരംഭിച്ചത്. ഉർസുലൈൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ആണ് ഉടമസ്ഥത . സംസ്ഥാന വിദ്യാഭാസ വകുപ്പിന്റെ എസ് .എസ് . എൽ . സി , പ്ലസ് ടു കോഴ്സുകൾ . സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എഡ്യൂക്കേഷന്റെ കീഴിലുള്ള പത്തു പന്ത്രണ്ടു ക്ലാസ്സുകൾ സ്കൂൾ പ്രവർത്തിക്കുന്നു. ആൺകുട്ടികളും പെൺകുട്ടികളും ചേർന്നുള്ള സഹവിദ്യാഭാസമാണ് ഈ സ്കൂളിൽ നടപ്പിലാക്കിയിരിക്കുന്നതു. ഇത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളാണ്. | ||
</font> | |||
= ഭൗതികസൗകര്യങ്ങള് = | = '''ഭൗതികസൗകര്യങ്ങള്''' = | ||
രണ്ടു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കും പ്രതേകം മൂന്നുനില കെട്ടിടമുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. സയൻസ് ലാബ്, മാത്സ് ലാബ്, ലൈബ്രറി, ഓഡിറ്റോറിയം എന്നിവയും സ്കൂളിൽ ഉണ്ട്.ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കും എല്ലാ ക്ലാസ്സിലും സ്മാര്‍ട്ട് ക്ലാസ്സ് സൗകര്യം ഉണ്ട്. | രണ്ടു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കും പ്രതേകം മൂന്നുനില കെട്ടിടമുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. സയൻസ് ലാബ്, മാത്സ് ലാബ്, ലൈബ്രറി, ഓഡിറ്റോറിയം എന്നിവയും സ്കൂളിൽ ഉണ്ട്.ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കും എല്ലാ ക്ലാസ്സിലും സ്മാര്‍ട്ട് ക്ലാസ്സ് സൗകര്യം ഉണ്ട്. | ||