"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27/സ്കൂൾ ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27/സ്കൂൾ ക്യാമ്പ് (മൂലരൂപം കാണുക)
18:03, 30 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 30 മേയ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
''' | ''' ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ ''' | ||
2024-'27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടി 30/05/2025 ന് സംഘടിപ്പിച്ച ഏകദിന അവധിക്കാല ക്യാമ്പ് (സ്കൂൾ ലെവൽ -ഫേസ് 1) രാവിലെ 10:00 മണിക്ക് ആരംഭിച്ചു. ജി. ബി. എച്ച്. എസ്. എസ്, തിരൂർ സ്കൂളിലെ കൈറ്റ് മിസ്ട്രസ് വിദ്യാലക്ഷ്മി ( എക്സ്റ്റേണൽ ആർ പി ) ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു, ടീച്ചറുടെ നേതൃത്വത്തിൽ തന്നെ ക്യാമ്പ് നടന്നു .ഉദ്ഘാടന പരിപാടിയിൽ എസ്.ഐ.ടി.സി വിനു കുമാർ ,കൈറ്റ് മിസ്ട്രസ് ബിന്ദു പി ബി ( ഇന്റേണൽ ആർ.പി) എന്നിവർ സംസാരിച്ചു. വിവരസാങ്കേതിക മേഖലയിൽ നമ്മുടെ കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമാണ് ഈ അവധിക്കാല ക്യാമ്പ് സമ്മാനിച്ചത്. ക്യാമ്പിലെ റീൽസ് നിർമ്മാണം,സ്പോർട്സ് പ്രോമോ വീഡിയോ നിർമ്മാണം ഇതൊക്കെ കുട്ടികൾക്ക് സന്തോഷപ്രദമായ ഒരു അനുഭവമായിരുന്നു. 38 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. വൈകുന്നേരം നാലുമണിയോടുകൂടി ക്യാമ്പ് വളരെ ഭംഗിയായി പരിസമാപിച്ചു. | {| class="wikitable mwcollapsable" | ||
|നമ്പർ | |||
|ക്യാമ്പ് | |||
|വിശദാംശങ്ങൾ | |||
|- | |||
|1 | |||
| സ്കൂൾ ലെവൽ | |||
ക്യാമ്പ് ഫേസ് വൺ | |||
|2024-'27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടി 30/05/2025 ന് സംഘടിപ്പിച്ച ഏകദിന അവധിക്കാല ക്യാമ്പ് (സ്കൂൾ ലെവൽ -ഫേസ് 1) രാവിലെ 10:00 മണിക്ക് ആരംഭിച്ചു. ജി. ബി. എച്ച്. എസ്. എസ്, തിരൂർ സ്കൂളിലെ കൈറ്റ് മിസ്ട്രസ് വിദ്യാലക്ഷ്മി ( എക്സ്റ്റേണൽ ആർ പി ) ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു, ടീച്ചറുടെ നേതൃത്വത്തിൽ തന്നെ ക്യാമ്പ് നടന്നു .ഉദ്ഘാടന പരിപാടിയിൽ എസ്.ഐ.ടി.സി വിനു കുമാർ ,കൈറ്റ് മിസ്ട്രസ് ബിന്ദു പി ബി ( ഇന്റേണൽ ആർ.പി) എന്നിവർ സംസാരിച്ചു. വിവരസാങ്കേതിക മേഖലയിൽ നമ്മുടെ കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമാണ് ഈ അവധിക്കാല ക്യാമ്പ് സമ്മാനിച്ചത്. ക്യാമ്പിലെ റീൽസ് നിർമ്മാണം,സ്പോർട്സ് പ്രോമോ വീഡിയോ നിർമ്മാണം ഇതൊക്കെ കുട്ടികൾക്ക് സന്തോഷപ്രദമായ ഒരു അനുഭവമായിരുന്നു. 38 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. വൈകുന്നേരം നാലുമണിയോടുകൂടി ക്യാമ്പ് വളരെ ഭംഗിയായി പരിസമാപിച്ചു. | |||
|} | |||
== ചിത്രശാല == | == ചിത്രശാല == | ||