Jump to content
സഹായം

"ജി യു പി എസ് മഹാദേവികാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,614 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
 
കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മഹാദേവി കാട് ഗവ: യു പി സ്കൂൾ 1912 ൽ ആണ് സ്ഥാപിതമാകുന്നത് .സാമൂഹികമായും സാമ്പത്തികമായും ഏറെ പിന്നോക്കം നിൽക്കുന്ന  പ്രദേശത്ത് ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി ഒരു പാട് മഹാരഥൻമാർ അക്ഷീണം പ്രയത്നിച്ചിരുന്നു .ജാതി വേർ തിരുവുകൾ രൂഡമൂലമായിരുന്ന കാലത്ത് അറിവ് നേടാനുള്ള ഒരു സമൂഹത്തിന്റെ അടങ്ങാത്ത ആശയുടെ സാക്ഷാത്കാരമായിരുന്നു ഈ വിദ്യാലയം .
ഈ പ്രദേശത്തെ ഒരു  പ്രമുഖ കുടുംബമായിരുന്ന 'തോട്ടുകടവിൽ 'ശ്രീ നാരായണപ്പണിക്കരും സഹോദരി കൗമാരിയമ്മയും മാണ് തങ്ങളുടെ കുടുംബ ഓഹരിയായി ലഭിച്ച സ്ഥലം ഈ വിദ്യാലയം സഥാപിക്കുന്നതിനായി നൽകി . അന്നത്തെ തിരുവിതാംകൂർ ഭരണാധികാരികളുടെ അനുമതിയോടെ ഓലഷെഡ്ഡുകളായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു .അന്ന് നാലാം തരം വരെയായിരുന്നു ക്ലാസുകൾ .1962 കാലത്ത് ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു .ഓലഷെഡ്ഡുകളുടെ സ്ഥാനത്ത് കെട്ടിടങ്ങൾ രൂപം കൊണ്ടു .പൊതു വിദ്യാഭ്യാസ വകുപ്പ് ,എസ് ,എസ് ,എ ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇവരുടെയെല്ലാം സഹായത്തോടെ ഇന്ന് സ്കൂളിന്റെ പ്രവർത്തനം ഏറെ മികവുറ്റതായി
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


437

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/268164" എന്ന താളിൽനിന്ന് ശേഖരിച്ചത്