Jump to content
സഹായം

"കെ എ എം യു പി എസ് മുതുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,505 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:
| പെൺകുട്ടികളുടെ എണ്ണം=145
| പെൺകുട്ടികളുടെ എണ്ണം=145
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 287
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 287
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം= 4      
| പ്രധാന അദ്ധ്യാപകന്‍=  സുനിത എം       
| പ്രധാന അദ്ധ്യാപകന്‍=  സുനിത എം       
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം= 35440 school.jpg‎ ‎|
| സ്കൂള്‍ ചിത്രം= 35440 school.jpg‎ ‎|
}}
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം ബ്ലോക്കിൽ മുതുകുളം ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ കുമാരനാശാൻ യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു
................................
 
 
== ചരിത്രം ==
== ചരിത്രം ==
 
മുതുകുളത്ത് കടവിൽ ചിറയ്ക്ക് പടിഞ്ഞാറു വശം പാണ്ഡ്യാലയിൽ എന്ന സ്ഥലത്ത് ഓലഷെഡിൽ 1926-1927 വർഷം ഐശ്യര്യപ്രദായിനി എന്ന പേരിലാണ് ഈ സകൂൾ ആദ്യമായി പ്രവർത്തിച്ചത്. സ്ഥലത്തെ പ്രധാന വ്യക്തികളും മനുഷ്യ സ്നേഹികളുമായ ശ്രീ നീലകണ്ഠ മുരുകൻ, മങ്ങാട്ട് കരുണാകരപ്പണിക്കർ, കുറിശ്ശേരി മാനേജർ തുടങ്ങിയവർ മുൻകൈയെടുത്താണ് സ്കൂൾ തുടങ്ങിയത്.കുറ്റി ശ്ശേരിൽ കുടുംബത്തിന്റെ വകയായ സ്ക്കൂൾ സ്ഥലം പിന്നീട്  301-നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന് കൈമാറുകയും കാലക്രമേണ വിപുലപ്പെടുത്തുകയുമാണുണ്ടായത്. മത്സ്യത്തൊഴിലാളികളും കർഷകത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന മുതുകുളം, ആറാട്ടുപുഴ, കണ്ടല്ലൂർ എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വലിയ പ്രദേശത്തെ കുട്ടികളുടെ പ്രാഥമിക പഠനത്തിനായി സ്ഥലത്തെ പ്രധാന വ്യക്തികൾ മുൻകൈയ്യടുത്ത് ആരംഭിച്ച വിദ്യാലയമാണ് ഇന്ന് മുതുകുളം കുമാരനാശാൻ മെമ്മോറിയൽ സ്കൂളായി നില നിൽക്കുന്നത്. മഹാകവി കുമാരനാശാൻ ജീവിച്ചിരുന്ന കാലത്തു തന്നെ അദ്ദേഹത്തിന്റെ നാമധേയം ഈ സ്കൂളിനു നൽകി. പണ്ട് ആയിരത്തിലധികം കുട്ടികൾ പഠിച്ചിരുന്ന ഈ സകൂ ളിൽ ഇപ്പോൾ മുന്നൂറ്റി അമ്പതോളം കുട്ടികൾ പഠിക്കുന്നുണ്ട് .പതിനാറ് അദ്ധ്യാപകരും പതിനാല് ഡിവിഷനും ഒരനദ്ധ്യാപകനും ഇന്ന് ഈ സകൂ ളിൽ നിലനിൽക്കുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


വരി 51: വരി 52:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#മജിസ്ട്രേറ്റ്  കെ വാസുദേവൻ
#
#അജു നാരായണൻ
#
# മാധവൻ നമ്പൂതിരി ശാസ്ത്രജ്ഞൻ
#പ്രൊഫസർകേശവൻ നമ്പൂതിരി
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
437

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/268123" എന്ന താളിൽനിന്ന് ശേഖരിച്ചത്