Jump to content
സഹായം

"ജി.എൽ.പി.എസ്. മുതുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,021 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2017
No edit summary
വരി 27: വരി 27:
}}
}}
................................
................................
== ചരിത്രം ==
കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം പഞ്ചായത്തിൽ 1828-ൽ പ്രവർത്തനം ആരംഭിച്ചതാണ് ഗവ.എൽ.പി.സ്‌കൂൾ ,മുതുകുളം.അന്നത്തെ ഭരണാധികാരിയായ കായംകുളം രാജാവിന്റെ ഇടത്താവളം ആയിരുന്നു ഇത്.പാണ്ഡവർകാവ് ദേവീക്ഷേത്ര ദർശനത്തിനും ഉത്സാവത്തിനും രാജാവും കൂട്ടരും താമസിച്ചിരുന്ന കൊട്ടാരം ആയിരുന്നു ഇത്.അക്കാലത്തു് നാട്ടിൽ ഒരു സ്‌കൂൾ തുടങ്ങണമെന്നും കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് അവസരം ഒരുക്കണമെന്നും അന്നത്തെ നായർ സമുദായത്തിലെ പ്രമാണിമാർ രാജാവിനോട് അപേക്ഷിച്ചതിന്റെ ഫലമായി രാജാവ് തന്റെ കൊട്ടാരം സ്കൂളിനായി വിട്ടുകൊടുക്കുകയായിരുന്നു.അങ്ങനെ കൊട്ടാരം സ്‌കൂൾ എന്നപേരിലും ഈ സ്‌കൂൾ അറിയപ്പെടുന്നു. എന്നും നാട്ടുകാർക്ക് ഇത് കൊട്ടാരം സ്‌കൂൾ ആണ് .പെൺകുട്ടികൾക്ക് മാത്രം പ്രവേശനം കൊടുത്തിരുന്നതിനാൽ ഗവ.എൽ.പി.ജി.എസ്.മുതുകുളം എന്നായിരുന്നു.2016-ലാണ് ഗവ.എൽ.പി.സ്കൂൾ,മുതുകുളം എന്നായത് .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/267991" എന്ന താളിൽനിന്ന് ശേഖരിച്ചത്