Jump to content
സഹായം

"ജി.എൽ.പി.എസ് കള്ളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് നഗരസഭയിലെ 37-ാം വാര്‍ഡായ കള്ളിക്കാട് പ്രദേശത്താണ് ജി.എല്‍.പി.സ്ക്കൂള്‍, കള്ളിക്കാട് സ്ഥിതിചെയ്യുന്നത്. ഒരു വാടക കെട്ടിടത്തില്‍ 1957 ജൂലായ് 1 ന് ആണ് വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.1999 ല്‍ 12 സെന്‍റ് സ്ഥലം നഗരസഭ വിലക്കെടുത്ത് കെട്ടിടം പണി ആരംഭിച്ചു. ഈ സമയത്ത് മദ്രസയിലായിരുന്നു വിദ്യാലയം പ്രവര്‍ത്തിരുന്നത്. രണ്ടു ക്ലാസ് മുറിയുടെ വലിപ്പമുള്ള ഒരു ഹാളും ഒരു ഓഫീസ് മുറിയുമുള്ള കെട്ടിടം 2006 സെപ്തംബര്‍ 26-ാം തിയതി ഉദ്ഘാടനം ചെയ്യപെടുകയുണ്ടായി. 2010-11 ല്‍ എം. എല്‍. എ ശ്രീ.കെ. കെ. ദിവാകരന്‍ അവര്‍കളുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് ഒന്നാം നിലയില്‍ മൂന്ന് ക്ലാസ് മുറികള്‍ കുൂടി നിര്‍മിച്ചു.
പാലക്കാട് നഗരസഭയിലെ 37-ാം വാര്‍ഡായ കള്ളിക്കാട് പ്രദേശത്താണ് ജി.എല്‍.പി.സ്ക്കൂള്‍, കള്ളിക്കാട് സ്ഥിതിചെയ്യുന്നത്. ഒരു വാടക കെട്ടിടത്തില്‍ 1957 ജൂലായ് 1 ന് ആണ് വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.1999 ല്‍ 12 സെന്‍റ് സ്ഥലം നഗരസഭ വിലക്കെടുത്ത് കെട്ടിടം പണി ആരംഭിച്ചു. ഈ സമയത്ത് മദ്രസയിലായിരുന്നു വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. രണ്ടു ക്ലാസ് മുറിയുടെ വലിപ്പമുള്ള ഒരു ഹാളും ഒരു ഓഫീസ് മുറിയുമുള്ള കെട്ടിടം 2006 സെപ്തംബര്‍ 26-ാം തിയതി ഉദ്ഘാടനം ചെയ്യപെടുകയുണ്ടായി. 2010-11 ല്‍ എം. എല്‍. എ ശ്രീ.കെ. കെ. ദിവാകരന്‍ അവര്‍കളുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് ഒന്നാം നിലയില്‍ മൂന്ന് ക്ലാസ് മുറികള്‍ കുൂടി നിര്‍മിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/267063" എന്ന താളിൽനിന്ന് ശേഖരിച്ചത്