"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/2024-25 (മൂലരൂപം കാണുക)
00:13, 27 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 27 മാർച്ച്→ദ്വിദിന സഹവാസ ക്യാമ്പ് നടത്തി - 'ഋഷര 2025'
No edit summary |
|||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''ദ്വിദിന സഹവാസ ക്യാമ്പ് നടത്തി - 'ഋഷര 2025'''' == | == '''ദ്വിദിന സഹവാസ ക്യാമ്പ് നടത്തി - 'ഋഷര 2025'''' == | ||
വേളങ്കോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ | വേളങ്കോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി. വിഭാഗം കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പ് 'ഋഷര 2025' ഫെബ്രുവരി 18,19 തീയതികളിൽ നടത്തി. ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി പതാക ഉയർത്തി.പാട്ടുകൾ,കളികൾ, ഇംഗ്ലീഷ് ഗെയിംസ്, നാടൻപാട്ട്, ക്യാമ്പ് ഫയർ,യോഗ, നാടകകളരി എന്നിങ്ങനെ രസകരമായ വിവിധ പരിപാടികൾ കുട്ടികളുടെ മാനസികോല്ലാസത്തിനും വ്യക്തിത്വ വികസനത്തിനുമായി ക്രമീകരിച്ചിരുന്നു. നസീബ ബഷീർ, ചിലമ്പ് ഫോക്‌ലോർ ബാൻഡ്, ഡോ. ആശ ജോസഫ്, നാദിയ എൻ എച്ച്, ശ്രീജിത്ത് കാഞ്ഞിലശ്ശേരി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. പൗരപ്രമുഖർ അഭ്യുദയകാംഷികൾ എന്നിവരുടെ മഹനീയ സാന്നിധ്യം ക്യാമ്പിലുടനീളം ഉണ്ടായിരുന്നു. | ||
== '''*ദ്വിദിന സഹവാസ ക്യാമ്പ് നടത്തി * - 'റാന്തൽ 2025'''' == | == '''*ദ്വിദിന സഹവാസ ക്യാമ്പ് നടത്തി * - 'റാന്തൽ 2025'''' == | ||
വേളങ്കോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ യു പി വിഭാഗം കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പ് 'റാന്തൽ 2025' ഫെബ്രുവരി 18,19 തീയതികളിൽ നടത്തി. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി പതാക ഉയർത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാട്ടുകൾ,കളികൾ, ഇംഗ്ലീഷ് ഗെയിംസ്, നാടൻപാട്ട്, ക്യാമ്പ് ഫയർ,യോഗ, നാടകകളരി എന്നിങ്ങനെ രസകരമായ വിവിധ പരിപാടികൾ കുട്ടികളുടെ മാനസികോല്ലാസത്തിനും വ്യക്തിത്വ വികസനത്തിനുമായി ക്രമീകരിച്ചിരുന്നു. റോഷൻ ചാക്കോ, നസീബ ബഷീർ, ചിലമ്പ് ഫോക്‌ലോർ ബാൻഡ്, ഡോ. ആശ ജോസഫ്, നാദിയ എൻ എച്ച്, ശ്രീജിത്ത് കാഞ്ഞിലശ്ശേരി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. പൗരപ്രമുഖർ, അഭ്യുദയകാംഷികൾ, രക്ഷിതാക്കൾ എന്നിവരുടെ മഹനീയ സാന്നിധ്യം ക്യാമ്പിലുടനീളം ഉണ്ടായിരുന്നു. | വേളങ്കോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ യു പി വിഭാഗം കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പ് 'റാന്തൽ 2025' ഫെബ്രുവരി 18,19 തീയതികളിൽ നടത്തി. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി പതാക ഉയർത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാട്ടുകൾ,കളികൾ, ഇംഗ്ലീഷ് ഗെയിംസ്, നാടൻപാട്ട്, ക്യാമ്പ് ഫയർ,യോഗ, നാടകകളരി എന്നിങ്ങനെ രസകരമായ വിവിധ പരിപാടികൾ കുട്ടികളുടെ മാനസികോല്ലാസത്തിനും വ്യക്തിത്വ വികസനത്തിനുമായി ക്രമീകരിച്ചിരുന്നു. റോഷൻ ചാക്കോ, നസീബ ബഷീർ, ചിലമ്പ് ഫോക്‌ലോർ ബാൻഡ്, ഡോ. ആശ ജോസഫ്, നാദിയ എൻ എച്ച്, ശ്രീജിത്ത് കാഞ്ഞിലശ്ശേരി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. പൗരപ്രമുഖർ, അഭ്യുദയകാംഷികൾ, രക്ഷിതാക്കൾ എന്നിവരുടെ മഹനീയ സാന്നിധ്യം ക്യാമ്പിലുടനീളം ഉണ്ടായിരുന്നു. | ||