Jump to content
സഹായം

"G.L.P.S. Vadakkemanna" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  23 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
+-
+-
ജി.എല്‍.പി.സ്കൂള്‍ വടക്കേമണ്ണ  
ജി.എല്‍.പി.സ്കൂള്‍ വടക്കേമണ്ണ  
സ്കൂളിന്റെ ചരിത്രം.
സ്കൂളിന്റെ ചരിത്രം
1952-ലാണ് വടക്കേമണ്ണ ജി.എല്‍.പി.സ്കൂള്‍ സ്ഥാപിതമായത്.അന്ന് വടക്കേമണ്ണ അങ്ങാടിയില്‍ പറവത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള ഒരു വാടകക്കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.അതിനു മുമ്പ് തന്നെ മദ്രസക്കെട്ടിടത്തില്‍ ഓത്തുപള്ളി എന്ന പേരിലും പഠനം നടന്നിരുന്നു.കുറച്ചുകാലങ്ങള്‍ക്കു ശേഷം 1980-81കാലഘട്ടത്തിലാണ് വാടകക്കെട്ടിടത്തിന് പകരമായി ഇപ്പോള്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദരമായ സ്ഥലത്ത് ഈ സ്ഥാപനം ഉയര്‍ന്നു വന്നത്.മലപ്പുറം ഉപജില്ലയില്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മലപ്പുറം ബ്ലോക്കില്‍ കോഡൂര്‍ വില്ലേജില്‍ അതേ പഞ്ചായത്തില്‍ നാണം കുണുങ്ങിയൊഴുകുന്ന കടലുണ്ടിപ്പുഴയുടെ തീരത്ത് ചോലശ്ശേരി അഹമ്മദിന്റെ ഉടമസ്ഥതയിലായിരുന്ന 27 സെന്റ് സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.  

                         ആദ്യം കെട്ടിടം നടുവില്‍ ഇടച്ചുമര്‍ വെച്ച് വേര്‍തിരിച്ച രണ്ടു ഹാളുകളും ഒരു ഓഫീസ് റൂമും അടങ്ങിയതായിരുന്നു. കിണറുണ്ടായിരുന്നുവെങ്കിലും ഉപയോഗശൂന്യമായിരുന്നു. അടുത്ത വീട്ടിലെ കിണറില്‍ നിന്നായിരുന്നു ആവശ്യത്തിനുള്ള ജലം എടുത്തിരുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കിണര്‍ ഉപയോഗിക്കാന്‍ തുടങ്ങിയതും ഒരു പൊതു ടാപ്പ് കിട്ടിയതും. തുറന്ന് കിടന്നിരുന്ന സ്ഥലമായിരുന്നതിനാല്‍ സാമൂഹ്യദ്രോഹികളുടെ ശല്യം സഹിക്കവയ്യാതായപ്പോള്‍ അന്നത്തെ പ്രധാനാധ്യാപിക ശ്രീമതി പ്രസന്ന ടീച്ചറുടെയും നാട്ടുകാരുടെയും ശ്രമഫലമായി, വാര്‍ഡ് മെമ്പര്‍ ശ്രീ.സി.പി.ഷാജിയുടെ പ്രത്യേക താല്‍പര്യപ്രകാരം സ്കൂളിന് ഒരു ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ചു. രണ്ട് മൂത്രപ്പുരകളും രണ്ട് കക്കൂസും അന്നു തന്നെയുണ്ടായിരുന്നു.  

82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/266916" എന്ന താളിൽനിന്ന് ശേഖരിച്ചത്