ഗവ. എൽ പി എസ് പാങ്ങോട് (മൂലരൂപം കാണുക)
21:55, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുമല തേലീഭാഗത്ത് ഓല ഷെഡില്‍ അരഭിത്തിയില്‍ പണിത് 130 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച മലയത്ത് സ്ക്കൂള്‍ മിലിട്ടറി അതിര്‍ത്തിയിലുള്ള പമ്മാവറത്തലയിലേക്ക് മാറ്റി. എന്നാല്‍ സ്വാതന്ത്ര്യം കിട്ടിയശേഷം മിലിട്ടറി അധീനതയിലുള്ള ഒരേക്കര്‍ 48 സെന്റില്‍ ഒരു ചെറിയ ഷെഡ് നല്‍കി കൊണ്ട് തിരു-കൊച്ചി മുഖ്യ മന്ത്രി പറവൂര്‍ റ്റി കെ നാരായണപിള്ള ഈ സ്ക്കൂള്‍ ഇന്നിരിക്കുന്ന ഭാഗത്തേക്ക് മാറ്റി. അങ്ങനെ ഈ സ്ക്കൂളിന് സ്ഥിരമായ ഒരു ആസ്ഥാനം കിട്ടി.1957 ല്‍ മഹിളാ മന്ദിരത്തോടൊപ്പംപ്രവര്‍ത്തിച്ചിരുന്ന എല്‍ പി വിഭാഗം ഈ സ്ക്കൂളിനൊടൊപ്പം ചേര്‍ത്തു. 1964 ല്‍അന്നതതെ പ്രധാനാധ്യാപകനായിരുന്ന ശ്രീ. മാധവന്‍ നാടാര്‍ തമിഴ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു. ഈ സമയത്താണ് പ്രധാനപ്പെട്ട രണ്ട് സ്ക്കൂള്‍ സന്ദര്‍ശനങ്ങള്‍ നടന്നത്. കോത്താരി കമ്മീഷന്‍ അംഗമായിരുന്ന ഡോ. കൗള്‍ ഈ സ്ക്കൂള്‍സന്ദര്‍ശിക്കുകയും മികവുറ്റ പ്രവര്‍ത്തനം നടക്കുന്ന | തിരുമല തേലീഭാഗത്ത് ഓല ഷെഡില്‍ അരഭിത്തിയില്‍ പണിത് 130 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച മലയത്ത് സ്ക്കൂള്‍ മിലിട്ടറി അതിര്‍ത്തിയിലുള്ള പമ്മാവറത്തലയിലേക്ക് മാറ്റി. എന്നാല്‍ സ്വാതന്ത്ര്യം കിട്ടിയശേഷം മിലിട്ടറി അധീനതയിലുള്ള ഒരേക്കര്‍ 48 സെന്റില്‍ ഒരു ചെറിയ ഷെഡ് നല്‍കി കൊണ്ട് തിരു-കൊച്ചി മുഖ്യ മന്ത്രി പറവൂര്‍ റ്റി കെ നാരായണപിള്ള ഈ സ്ക്കൂള്‍ ഇന്നിരിക്കുന്ന ഭാഗത്തേക്ക് മാറ്റി. അങ്ങനെ ഈ സ്ക്കൂളിന് സ്ഥിരമായ ഒരു ആസ്ഥാനം കിട്ടി.1957 ല്‍ മഹിളാ മന്ദിരത്തോടൊപ്പംപ്രവര്‍ത്തിച്ചിരുന്ന എല്‍ പി വിഭാഗം ഈ സ്ക്കൂളിനൊടൊപ്പം ചേര്‍ത്തു. 1964 ല്‍അന്നതതെ പ്രധാനാധ്യാപകനായിരുന്ന ശ്രീ. മാധവന്‍ നാടാര്‍ തമിഴ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു. ഈ സമയത്താണ് പ്രധാനപ്പെട്ട രണ്ട് സ്ക്കൂള്‍ സന്ദര്‍ശനങ്ങള്‍ നടന്നത്. കോത്താരി കമ്മീഷന്‍ അംഗമായിരുന്ന ഡോ. കൗള്‍ ഈ സ്ക്കൂള്‍സന്ദര്‍ശിക്കുകയും മികവുറ്റ പ്രവര്‍ത്തനം നടക്കുന്ന സ്ക്കൂളെന്ന് രേഖപ്പെടുത്തുകയും ചെയ്തു. കേരള സംസ്ഥാന വിദ്യാഭ്യാസ രീതിയെക്കുറിച്ച് പഠിക്കാന്‍ പശ്ചിമ ബംഗാളില്‍ നിന്നും പതിമൂന്ന് എം എല്‍ എമാര്‍ സ്ക്കൂള്‍ സന്ദര്‍ശിച്ചു. ഡി. പി.യി.പ്പി യുടേയും എസ്. എസ്.എയുടേയും ക്ലസ്റ്റര്‍സെന്ററായി പ്രവര്‍ത്തിക്കുന്നതാണിത്. ബിച്ചു തിരുമല(ഗാനരചയിതാവ്), പത്മശ്രീ. ശങ്കര്‍(ഹാബിറ്റാറ്റ് ചെയര്‍മാന്‍), പൂജപ്പുര രവി(സിനിമാ നടന്‍), ഡോ. സൂശീലന്‍ നായര്‍ എന്നിവര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ഇവരെ കൂടാതെ രാഷ്ട്രീയ സാംസ്ക്കാരിക ഒൗദ്യോഗിക രംഗങ്ങളില്‍ പ്രശസ്തരായ ഒട്ടേറെപ്പേര്‍ ഇവിടത്തെ അക്ഷരവും അറിവും നേടിയവരാണ്. ഇന്നും ഈ സ്ക്കുളില്‍ പഠിക്കുന്ന കുരുന്നുകള്‍ സമര്‍ത്ഥരാണ്. അറിവിന്റേയും അദ്‌ഭുതങ്ങളുടേയും ലോകത്തേക്ക് അവരും ചിറകടിച്ചുയരുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |