Jump to content
സഹായം

"ജി.എൽ.പി.എസ്.പൂതൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,345 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
പാലക്കാട്‌ ജില്ലയിൽ കോങ്ങാട് പഞ്ചായത്തിൽ അയ്യർമലയുടേയും കല്ലടിക്കോടൻ മലയുടേയും ഇടയിൽ മുച്ചീരി തപാലാപ്പീസ് പരിധിയിൽ പെടുന്ന പൂതൻകോട് തികച്ചും ഗ്രാമീണസുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ 1956ലാണ് ഈ  സർക്കാർ പ്രാഥമിക വിദ്യാലയത്തിന്റെ  ആരംഭം അന്നുമുതൽ 2004വരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ഈ വിദ്യാലയം നല്ലവരായ നാട്ടുകാരുടെ കഠിനപ്രയത്നത്തിൻറെ ഫലമായി 20 സെന്റ് സ്ഥലം വിലക്കുവാങ്ങി സർവശിക്ഷഅഭിയാൻ ഫണ്ടുപയോഗിച്ചു നിർമ്മിച്ച കെട്ടിടത്തിലേക്ക്  2004-2005ൽ മാറി പ്രവർത്തിച്ചുവരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/266231" എന്ന താളിൽനിന്ന് ശേഖരിച്ചത്