"സഹായം:താൾ മാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
== സ്ഥലപുരാണം (എന്‍െറ ഗ്രാമം) == | == സ്ഥലപുരാണം (എന്‍െറ ഗ്രാമം) == | ||
പ്രസിദ്ധമായ കളിയാട്ടത്തിന്റെ ഗ്രാമമാണ് മൂന്നിയൂര്‍. എന്നാല്‍ വിദ്യാഭ്യാസം അവര്‍ക്ക് കിട്ടാക്കനിയായിരുന്നു. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവന്മാര് മനസ്സിലാക്കി. ഡിസ്ട്രിക് ബോര്‍ഡിന്റെ കീഴില്‍ ഇര്ശാദുസ്സിബിയാന് മദ്രസ്സയുടെ പഴയകെട്ടിടത്തില് ഒരു എലമെന്ററി സ്ക്കൂള് സ്ഥാപിച്ചു. | പ്രസിദ്ധമായ കളിയാട്ടത്തിന്റെ ഗ്രാമമാണ് മൂന്നിയൂര്‍. എന്നാല്‍ വിദ്യാഭ്യാസം അവര്‍ക്ക് കിട്ടാക്കനിയായിരുന്നു. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവന്മാര് മനസ്സിലാക്കി. ഡിസ്ട്രിക് ബോര്‍ഡിന്റെ കീഴില്‍ ഇര്ശാദുസ്സിബിയാന് മദ്രസ്സയുടെ പഴയകെട്ടിടത്തില് ഒരു എലമെന്ററി സ്ക്കൂള് സ്ഥാപിച്ചു. | ||
ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു വിദ്യാര്‍ത്ഥികളുടെ വര്‍ദ്ദനവുകാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൌകര്യമുള്ള മറ്റു പ്രദേശത്തയ്ക്ക് സ്ക്കൂള് മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കിയ ശ്രീ. അഹമ്മദ് സി. എം അദ്ദേഹത്തിന്റെ സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ച് എലിമെന്റെറി സ്ക്കൂള് യു. പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് നിലനിര്‍ത്തി. അതാണ് ഇന്ന് മൂന്നിയൂര്‍ ഹൈസ്ക്കൂളിനോട് തൊട്ടുരുമ്മി നില്ക്കുന്ന ജി. എം. യു. പി എസ് പാറക്കടവ്. | ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു വിദ്യാര്‍ത്ഥികളുടെ വര്‍ദ്ദനവുകാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൌകര്യമുള്ള മറ്റു പ്രദേശത്തയ്ക്ക് സ്ക്കൂള് മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കിയ ശ്രീ. അഹമ്മദ് സി. എം അദ്ദേഹത്തിന്റെ സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ച് എലിമെന്റെറി സ്ക്കൂള് യു. പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് നിലനിര്‍ത്തി. അതാണ് ഇന്ന് മൂന്നിയൂര്‍ ഹൈസ്ക്കൂളിനോട് തൊട്ടുരുമ്മി നില്ക്കുന്ന ജി. എം. യു. പി എസ് പാറക്കടവ്. | ||
വരി 26: | വരി 25: | ||
|- | |- | ||
|} | |} | ||
== വിനിമയോപാധികള്‍ == | == വിനിമയോപാധികള്‍ == | ||
'''HM:- LIZHAMMAKURIYAN , Moonniyur high school, Moonniyur P.O, Alinchuvadu PIN 676311,Phone 2462408''' mhsmailbox@gmail.com | '''HM:- LIZHAMMAKURIYAN , Moonniyur high school, Moonniyur P.O, Alinchuvadu PIN 676311,Phone 2462408''' mhsmailbox@gmail.com | ||
വരി 76: | വരി 75: | ||
( പ്രാദേശികമായ വിഷയങ്ങളെ അസ്പദമാക്കി പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അവ ഇവിടെ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക) | ( പ്രാദേശികമായ വിഷയങ്ങളെ അസ്പദമാക്കി പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അവ ഇവിടെ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക) | ||
[[വര്‍ഗ്ഗം: ഹൈസ്കൂള്‍]] [[വര്‍ഗ്ഗം: | [[വര്‍ഗ്ഗം: ഹൈസ്കൂള്‍]] [[വര്‍ഗ്ഗം: വിദ്യാലയം]], [[വര്‍ഗ്ഗം: മലപ്പുറം]], [[വര്‍ഗ്ഗം: ഗവണ്മെന്റ് ]] [[വര്‍ഗ്ഗം: വി.എച്ച്.എസ്.എസ്]], [[വര്‍ഗ്ഗം: ആണ്‍കുട്ടി]][[വര്‍ഗ്ഗം: എയ്ഡഡ് ]] [[വര്‍ഗ്ഗം:എച്ച്.എസ്.എസ്]] [[വര്‍ഗ്ഗം:എച്ച്.എസ്.]] |