Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.വി.എച്ച്.എസ്സ്. മണീട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗ്: Manual revert
വരി 1: വരി 1:
'''മണീട്'''  
'''മണീട്'''  

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ മണീട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മണീട് . [[28045MyVillage 1 .jpeg (പ്രമാണം)|thumb| മണീട് ഗ്രാമം ]]
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ മണീട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മണീട് . [[|thumb| മണീട് ഗ്രാമം ]]

ജനപഥങ്ങളുടെ ചരിത്രം നീർത്തടങ്ങളിൽനിന്നും ആരംഭിക്കുന്നു. മണീടിൻ്റെ ചരിത്രവും വ്യത്യസ്ഥമല്ല. മൂവാറ്റുപുഴയാറിനാൽ കിഴക്കതിര് ചുറ്റപ്പെട്ടുകിടക്കുന്ന ഒരു കാർഷികഗ്രാമമാണ് മണീട്. മൂവാറ്റുപുഴ താലൂക്കിൻ്റെ പടിഞ്ഞാറേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മണീട് ഗ്രാമപഞ്ചായത്ത് കിഴക്കൻ മേഖലയുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട ഗ്രാമമായിരുന്നു. എന്നാൽ നെച്ചൂർക്കടവ് പാലത്തിന്റെ പൂർത്തികരണത്തോടെ കിഴക്കുപടിഞ്ഞാറൻ മേഖലയെ ഏറ്റവും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ഇടനാഴി ഉൾക്കൊള്ളുന്ന ഗ്രാമമായി മണീട് മാറി.

35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2659411" എന്ന താളിൽനിന്ന് ശേഖരിച്ചത്