Jump to content
സഹായം

"ജി.എൽ.പി.എസ്. മാവിലാ കടപ്പ‌ുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
     212 ല്‍ അധികം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ ജീവിത വെല്ലുവിളികള്‍ നേരിടുന്ന ധാരാളം കുട്ടികളുമുണ്ട്. ഇത്രയധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്ക്കൂളിന് ആകെ 24 സെന്റ് സ്ഥലം മാത്രമാണ് സ്വന്തമായുള്ളത്.
     212 ല്‍ അധികം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ ജീവിത വെല്ലുവിളികള്‍ നേരിടുന്ന ധാരാളം കുട്ടികളുമുണ്ട്. ഇത്രയധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്ക്കൂളിന് ആകെ 24 സെന്റ് സ്ഥലം മാത്രമാണ് സ്വന്തമായുള്ളത്.


== ഭൗതികസൗകര്യങ്ങള്‍ ==glps school has 6 building  and 10 class rooms
== ഭൗതികസൗകര്യങ്ങള്‍ ==24 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.കളിസ്ഥലം ഇല്ലാത്തത് കുട്ടികളുടെ കായിക രംഗത്തുള്ള വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നു.സ്ക്കൂളിന് 6 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളാണ് ഉള്ളത്.ഇവയില്‍ ഒരു ഓഫീസ് മുറി,കമ്പ്യൂട്ടര്‍ മുറി,സി.ആര്‍.സി സെന്റര്‍ മുറിയും ഉള്‍പ്പെടുന്നു.2 ക്ലാസ് മുറിയുടെ വലുപ്പത്തില്‍ ഒരു ചെറിയ ഹാളും ഉണ്ട്. പാചകപ്പുരയുണ്ടെങ്കിലും ഭക്ഷ്യ വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കുവാനുള്ള സ്റ്റോക്കുമുറി ഇല്ലാത്തത് പ്രയാസം നേരിടുന്നു.സ്ക്കൂളിലെ കുട്ടികള്‍ക്ക് ആവശ്യമായ ടോയിലറ്റും യൂറിനല്‍ സൗകര്യങ്ങളും ഉണ്ട്. സ്ക്കൂളിന് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ട്.എന്നാല്‍ സ്ക്കൂളിലെ അധ്യാപകര്‍ക്ക് ഒരു സ്റ്റാഫ് മുറി ഇല്ലാത്തതിനാല്‍ ഓഫീസ് മുറി തന്നെയാണ് പ്രയോജനപ്പെടുത്തുന്നത്.ഇത് ഓഫീസ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസ്സങ്ങളും വിഷമങ്ങളും അനുഭവപ്പെടുന്നുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/264552" എന്ന താളിൽനിന്ന് ശേഖരിച്ചത്