"സെന്റ് ജോസഫ്സ് എച്ച്. എസ്. എസ്. തിരുവനന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് എച്ച്. എസ്. എസ്. തിരുവനന്തപുരം (മൂലരൂപം കാണുക)
22:16, 4 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
1857-മാണ്ട് കര്‍മ്മലീത്താ സഭാവൈദീകര്‍ തിരുവനന്തപുരം സെക്ര്ട്ടറിയേററിനുസമീപം സ്ഥിതിചെയ്യുന്നസ്ഥലത്ത് ഒരു ചെറിയപള്ളിയോടൊപ്പം കര്‍മ്മലീത്താസഭാംഗവും ഫ്രന്ചുകാരനുമായ ഫാ. ഫെര്‍ഢിനെന്റിന്റെ അക്ഷീണപരിശ്രമത്തിന്റെ1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |