Jump to content
സഹായം

"ജി.എൽ.പി.എസ് കയ്‌പമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,365 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2017
charithram
(ചെ.)No edit summary
(charithram)
വരി 34: വരി 34:


== ചരിത്രം ==
== ചരിത്രം ==
127 വർഷം പഴക്കമുള്ള കൈപ്പമംഗലം തീരദേശ മേഖലയിലെ ആദ്യത്തെ വിദ്യാലയമാണ് ജി എൽ പി എസ് കൈപ്പമംഗലം.1905 കരിമ്പ്രം വിദ്യാഭിവർദ്ധിനിസഭയുടെ കീഴിൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പി ടി എ യുടെയും ശ്രമഫലമായി വാടക കെട്ടിടത്തിൽ ആയിരുന്ന ഈ സ്ക്കൂൾ ഗവൺമെന്റിന് വിട്ടുകൊടുക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി. ഫോക്കസ് വിദ്യാലയങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഈ വിദ്യാലയത്തിന് ഈ അധ്യയന വർഷം ഫോക്കസിൽ നിന്നും പുറത്തുകടക്കാൻ സാധിച്ചു എന്നുള്ളതാണ് ഈ വർഷത്തെ അഭിമാനകരമായ നേട്ടം.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/263789" എന്ന താളിൽനിന്ന് ശേഖരിച്ചത്