Jump to content
സഹായം

"ചർച്ച് എൽ പി എസ് കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:

കുട്ടികളുടെ സമഗ്രവളര്‍ച്ചയ്ക്കും മൂല്യാധിഷ്ഠിത ജീവിതത്തിനും ഏറെ വില കല്‍പിക്കുന്ന ഈ വിദ്യാലയം 133 വയസ് പിന്നിട്ട്,കൊരട്ടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിലെ മുതുമുത്തശ്ശി ഏന്ന് അറിയപ്പെടുമ്പോഴും
കുട്ടികളുടെ സമഗ്രവളര്‍ച്ചയ്ക്കും മൂല്യാധിഷ്ഠിത ജീവിതത്തിനും ഏറെ വില കല്‍പിക്കുന്ന ഈ വിദ്യാലയം 133 വയസ് പിന്നിട്ട്,കൊരട്ടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിലെ മുതുമുത്തശ്ശി ഏന്ന് അറിയപ്പെടുമ്പോഴും
യുവത്വത്തിന്‍െറ പ്രസരിപ്പും തീക്ഷ്ണതയും നിലനിര്‍ത്തി ഇന്നും മുന്നേറുന്നു.ഗ്രാമപഞ്ചായത്തിന്‍െറ നിഷ്ക്കളങ്കതയും, ശാലീനതയും,മനോഹാരിതയും തുളുമ്പി നില്ക്കുന്ന കൊരട്ടി ഗ്രാമത്തിലെ ഈ വിദ്യാലയം,ലോകപ്രശസ്ത
യുവത്വത്തിന്‍റ പ്രസരിപ്പും തീക്ഷ്ണതയും നിലനിര്‍ത്തി ഇന്നും മുന്നേറുന്നു.ഗ്രാമപഞ്ചായത്തിന്‍െറ നിഷ്ക്കളങ്കതയും, ശാലീനതയും,മനോഹാരിതയും തുളുമ്പി നില്ക്കുന്ന കൊരട്ടി ഗ്രാമത്തിലെ ഈ വിദ്യാലയം,ലോകപ്രശസ്ത
മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കൊരട്ടിമുത്തിയുടെ ദേവാലയത്തിന്‍െറ കീഴിലാണ് സ്ഥിതി ചെയ്യുന്നത്.വെ.റവ.ഫാ.മാതൃു മണവാളനാണ് ഈ വിദ്യാലയത്തിന്‍െറ ഇപ്പോഴത്തെ മാനേജര്‍.
മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കൊരട്ടിമുത്തിയുടെ ദേവാലയത്തിന്‍റ കീഴിലാണ് സ്ഥിതി ചെയ്യുന്നത്.വെ.റവ.ഫാ.മാത്യു മണവാളനാണ് ഈ വിദ്യാലയത്തിന്‍റ ഇപ്പോഴത്തെ മാനേജര്‍.

== എഡിറ്റോറിയല്‍ ബോര്‍ഡ് ==
== എഡിറ്റോറിയല്‍ ബോര്‍ഡ് ==
വരി 48: വരി 48:
   * ശ്രീമതി. പ്രിന്‍സി പോള്‍
   * ശ്രീമതി. പ്രിന്‍സി പോള്‍
   * സി.സിനി.എം. സെബാസ്റ്റൃന്‍
   * സി.സിനി.എം. സെബാസ്റ്റൃന്‍
   * ശ്രീമതി.സൌമൃ തോമസ്
   * ശ്രീമതി.സൌമ്യ തോമസ്
== ചരിത്രം ==
== ചരിത്രം ==
1883ല്‍ ബഹു.മാനേജര്‍. പാനിക്കുളം അച്ചന്‍െറ കാലഘട്ടത്തിലാണ് ആരംഭിച്ചത്.അന്ന് ആശാന്‍മാരാണ് എഴുത്ത് പഠിപ്പിച്ചിരുന്നത്.സി.എം.ഐ. ഫാദര്‍ ദേവസി വാരിയക്കാടന്‍ ഇവിടെ ജോലി ചെയ്തിരുന്നു.അദ്ദേഹമാണ്
1883ല്‍ ബഹു.മാനേജര്‍. പാനിക്കുളം അച്ചന്‍റ കാലഘട്ടത്തിലാണ് ആരംഭിച്ചത്.അന്ന് ആശാന്‍മാരാണ് എഴുത്ത് പഠിപ്പിച്ചിരുന്നത്.സി.എം.ഐ. ഫാദര്‍ ദേവസി വാരിയക്കാടന്‍ ഇവിടെ ജോലി ചെയ്തിരുന്നു.അദ്ദേഹമാണ്
ഈ പ്രദേശത്ത് ഒരു പോസ്ററ് ബോക്സ് സ്ഥാപിച്ചത്.പ്ലാക്കല്‍ ഔസേഫ് മാസ്റ്ററുടെ കാലഘട്ടത്തിലാണ് അദ്ധ്യാപകര്‍ക്ക് പെന്‍ഷന്‍ ആനുകൂലൃം അനുവദിച്ചത്.നീഡില്‍ വര്‍ക്ക്,അറബിക് എന്നീ പുതിയ തസ്തികകള്‍ ഈ
ഈ പ്രദേശത്ത് ഒരു പോസ്ററ് ബോക്സ് സ്ഥാപിച്ചത്.പ്ലാക്കല്‍ ഔസേഫ് മാസ്റ്ററുടെ കാലഘട്ടത്തിലാണ് അദ്ധ്യാപകര്‍ക്ക് പെന്‍ഷന്‍ ആനുകൂലൃം അനുവദിച്ചത്.നീഡില്‍ വര്‍ക്ക്,അറബിക് എന്നീ പുതിയ തസ്തികകള്‍ ഈ
മാസ്റ്ററുടെ കാലഘട്ടത്തിലാണ് നിലവില്‍ വന്നത്.തുടര്‍ന്ന് പ്രഗല്‍ഭരായ അദ്ധ്യാപകര്‍ പ്രധാന അദ്ധ്യാപകരായി സേവനം ചെയ്തു.2012ല്‍ അന്നത്തെ മാനേജരായിരുന്ന ലൂക്കോസ് കുന്നത്തൂരച്ചന്‍ ഈ  വിദ്യാലയം എം.എ.എം
മാസ്റ്ററുടെ കാലഘട്ടത്തിലാണ് നിലവില്‍ വന്നത്.തുടര്‍ന്ന് പ്രഗല്‍ഭരായ അദ്ധ്യാപകര്‍ പ്രധാന അദ്ധ്യാപകരായി സേവനം ചെയ്തു.2012ല്‍ അന്നത്തെ മാനേജരായിരുന്ന ലൂക്കോസ് കുന്നത്തൂരച്ചന്‍ ഈ  വിദ്യാലയം എം.എ.എം
229

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/263454" എന്ന താളിൽനിന്ന് ശേഖരിച്ചത്