Jump to content
സഹായം

"എ.യു.പി.എസ് ഗുരുവായൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,869 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
ഹിന്ദു ഹയര് എലിമെന്ററി സ്കൂള് ഗുരുവായൂര് എന്ന പേരില് 1936 മെയ് മാസം 18 തിയതി സ്ഥാപിതമായ പ്രസ്തുത സരസ്വതി ക്ഷേത്രം വിശ്വപ്രസിദ്ദമായ ഗുരുപവനപുരിയുടെ തിലകക്കുറിയായി മാറിക്കഴിഞ്ഞു. ഈ സ്ഥാപനത്തിന്റെ സ്ഥാപക മാനേജര് ശ്രീമാന് രാമനുണ്ണി വൈദ്യര് 1973 ല് ദിവാൻഗാധനായി, കേവലം 23 വിദ്യാര്ധികളും ഒരു അദ്യാപകനുമായി ഏറ്റവും എളിയ നിലയില് ആരംഭിച്ചതാണ് ഈ വിദ്യാലയം.
1970 കളുടെ അവസാനത്തിലും 1980 കളുടെ തുടക്കത്തിലും 1500 കുട്ടികളും 35 സഅംഗങ്ങളുമായി ഈ വിദ്യാലയം വളര്ന്നു വലുതായി.പിന്നീട് പൊതു സമൂഹത്തിന്റെ മനോഭാവ മാറ്റം ഇംഗ്ലീഷ്മീ ഡിയം സ്കൂളുകളുടെ അതിപ്രസരം ഒത്തു ചേര്ന്നു വന്നപ്പോള് കുട്ടികള് ക്രമാനുഗതമായി കുറയാന് തുടങ്ങി.കലാസാംസ്കാരിക രംഗത്തു തനതായ വ്യക്തി മുദ്ര പതിച്ചു കൊണ്ട് ഇപ്പോഴും വിദ്യാലയം മുന്നേറി കൊണ്ടിരിക്കുന്നു. 
1973 ന് ശേഷം ശ്രീമതി പി എം ദേവകിയും അവര്ക്ക് ശേഷം മകള് എം ആര് കമലാദേവിയും (ഇപോഴത്തെ മാനേജര്) പ്രവർത്തിച്ചു പോരുന്നു.
ഒരു പാട് പ്രഗല്‌ഭരായ ഹെഡ്മാസ്റ്റര്മാര് ഈ വിദ്യാലയത്തില് പ്രവര്ത്തിച്ചിട്ടുണ്ട്.
അനേകം പ്രതിഭാസമ്പന്നരായ വിദ്യാര്ഥികളെ പ്രസ്തുത വിദ്യാലയത്തില് വാര്ത്തെടുത്തിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ഒരു പൂര്ണ്ണകായ പ്രതിമ ഈ വിദ്യാലയത്തില് നില കൊള്ളുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/263245" എന്ന താളിൽനിന്ന് ശേഖരിച്ചത്