"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
09:29, 17 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
=== റോബോ സോക്കർ - റോബോട്ടിക്ക് ഫുട്ബോൾ മത്സരത്തിലും ചാമ്പ്യന്മാരായി === | === റോബോ സോക്കർ - റോബോട്ടിക്ക് ഫുട്ബോൾ മത്സരത്തിലും ചാമ്പ്യന്മാരായി === | ||
വാഴക്കാട് ജി എച്ച് എസിൽ യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി ജനുവരി 15, 16 ദിവസങ്ങളിലായി നടത്തിയ റോബോ സോക്കർ - റോബോട്ടിക്ക് ഫുട്ബോൾ മത്സരം ശ്രദ്ധേയമായി. വാഴക്കാട് പഞ്ചായത്തിലെ ആറ് യുപി സ്കൂളുകളിലെ കുട്ടികൾ സ്വന്തമായി റോബോട്ടുകൾ നിർമ്മിക്കുകയും നിർമ്മിച്ച റോബോട്ടുകൾ ഉപയോഗിച്ച് ടീം അടിസ്ഥാനത്തിലുള്ള ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. റോബോട്ടിക്ക് ഫുട്ബോളിൽ നമ്മുടെ സ്കൂൾ ചാമ്പ്യൻമാരായി. | വാഴക്കാട് ജി എച്ച് എസിൽ യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി ജനുവരി 15, 16 ദിവസങ്ങളിലായി നടത്തിയ റോബോ സോക്കർ - റോബോട്ടിക്ക് ഫുട്ബോൾ മത്സരം ശ്രദ്ധേയമായി. വാഴക്കാട് പഞ്ചായത്തിലെ ആറ് യുപി സ്കൂളുകളിലെ കുട്ടികൾ സ്വന്തമായി റോബോട്ടുകൾ നിർമ്മിക്കുകയും നിർമ്മിച്ച റോബോട്ടുകൾ ഉപയോഗിച്ച് ടീം അടിസ്ഥാനത്തിലുള്ള ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. റോബോട്ടിക്ക് ഫുട്ബോളിൽ നമ്മുടെ സ്കൂൾ ചാമ്പ്യൻമാരായി. സ്കൂളിൽ നിന്നും മുഹമ്മദ് നസീബ്, തുടങ്ങിയവർ പങ്കെടുത്തു. റോബോട്ടിക് നിർമാണ പ്രവർത്തനത്തിലും വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. റോബോട്ടിക്ക് ഫുട്ബോൾ മത്സരം വാഴക്കാട് ജി എച്ച് എസ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷിബ സി.എ യുടെ അധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട് ടി.പി അഷ്റഫ് ഉദ്ഘാടനം ചെയ്തു. | ||
=== പഞ്ചായത്ത് കായികമേളയിൽ ചാമ്പ്യന്മാരായി === | === പഞ്ചായത്ത് കായികമേളയിൽ ചാമ്പ്യന്മാരായി === |